അവൾ മറ്റാരെയും ശ്രദ്ധിക്കാതെ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.
വീണയും തോമസും എന്താ സംഭവിക്കുന്നതെന്ന് മനസ്സിലാവാതെ അവരെ രണ്ടുപേരെയും നോക്കി ഇരുന്നു, അവിടെയുള്ള മറ്റുള്ളവരുടെയും ശ്രദ്ധ അവരുടെ അടുത്ത് തന്നെ.
“മാഡം എന്താണ് കാര്യം?
“ഓഹോ കാര്യം എന്താണെന്ന് പറഞ്ഞാലേ എന്റെ കൂടെ വരൂന്ന് ഉണ്ടോ ?
അവൾ കുറച്ചു പരുഷമായി അവനെ നോക്കി പറഞ്ഞു.
“അതല്ല മാഡം ഫുഡ് കഴിച്ചിട്ട് ?
“വരാൻ പറഞ്ഞാൽ വരണം
അവൾ അവന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു
അപ്പോഴും അവൻ കുറച്ചു ബലം പിടിച്ചു
“??
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤