?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

ബാംഗ്ലൂർ നഗരത്തിലെ തിരക്കുകളിൽ നിന്നും ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്, വീട് അല്ല കൊട്ടാരം എന്ന് തന്നെ പറയാം. അതിന്റെ ചുറ്റിലും ആയി ഇരുന്നൂറോളം സെക്യൂരിറ്റി guards നില ഉറപ്പിച്ചിട്ടുണ്ട്, അതിൽ ഭൂരിഭാഗവും സ്ത്രീകൾ ആണ്. അവർ എല്ലാവരും ഒരാളുടെ വരവിനായി കാത്തിരിക്കുവാണ്. അവരുടെ എല്ലാം ക്വീൻനിനു വേണ്ടി?

ഇതേ സമയം അവൾ ഒരുങ്ങുകയാണ് അവളുടെ പ്രാണൻ ആയവനെ കാണാൻ വേണ്ടി?, വര്ഷങ്ങളുടെ കാത്തിരിപ്പാണ് ഇന്ന് സഫലം ആവാൻ പോകുന്നത്, അതിന്റെ സന്തോഷം അവളുടെ ചായം തേക്കാത്ത ചോര ചുണ്ടുകളിൽ തെളിയുന്ന പ്രണയം ചാലിച്ച ആ പുഞ്ചിരിയിൽ നിന്ന് വ്യക്തം ആണ്, അവനു മാത്രമായി തെളിയുന്ന ആ ചിരി ❤. അവളുടെ ചുണ്ടുകൾ അവനു മാത്രമായി വരികൾ മൂളാൻ തുടങ്ങി ?????

 ??

Pa Da Ni Sa

Pa Pa Ni Sa (2×)

 

Nagumo Oh

Mookanale

 

Nee Naajaalee

Thelisee ee…

 

Nagumo Oh

Mookanale

Nee Naajaalee

Thelisee ee…

 

Nannu Brovaara

Dha

 

Sree Raghuvara

Nee…

 

Nagumo…

 

Nagaraajaa

Dharaneethu

Parivaaru

Nela aa (2×)

 

Pothibhodhana

Jesevaaralu

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.