?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

“അത് കൈയിലിലിരിപ്പ് കൊണ്ടല്ലേ ??

 

തോമസ് അവളെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു

 

“ഘഗ്ഗർ ??

 

“രാക്ഷസിയോ?

 

“ആ നയന മാഡം ഉപ്സ്… Sorry sorry പോയി മാടത്തോട് പറയല്ലേ നിങ്ങൾ പരിചയക്കാർ ആണല്ലേ…

 

“ഏയ്‌ പരിചയക്കാരോ തന്നോട് ആരു പറഞ്ഞു.?

 

ആദി ഒന്നും അറിയാത്ത പോലെ അവളോട് ചോദിച്ചു

 

“അത് പിന്നെ മാഡത്തിന്റെ പെർഫോമൻസ് കണ്ടപ്പോ തോന്നി, എന്തായിരുന്നു കരയുന്നു തല എടുത്തു മടിയിൽ വെക്കുന്നു, വെള്ളം കുടയുന്നു..

 

വീണ ഒരു ഈണത്തിൽ പറഞ്ഞു…

 

“ഓഹ് ഈ മണ്ടി കരയുക ഒക്കെ ചെയ്തോ ഇതിനെയൊക്കെ ഏത് നേരത്താണോ,

 

ആദി പല്ലിരുമിക്കൊണ്ട് മനസ്സിൽ പറഞ്ഞു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.