?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“ഹ്മ്മ് ?

 

വീണ വീണ്ടും അവനെ പുച്ഛിച്ചു.

 

“ഞാനും കൂടി ഇരുന്നോട്ടെ

 

“അതിനെന്താ താൻ ഇരിക്കേടോ

 

ആദി അവനോട്‌ പറഞ്ഞു

 

കുറച്ചു സമയം കൊണ്ട് തന്നെ അവർ 3 പേരും തമ്മിൽ ഒരു സൗഹൃദം ഉണ്ടായി, എന്നാൽ ആദി അവരുടെ ഇടയിൽ നിന്നും കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്തിരുന്നു.

 

വീണയും തോമസും തമ്മിൽ ഒന്ന് പറഞ്ഞു രണ്ടാമത്തതിന് വഴക്കാണ്, ആദിയും ഇതെല്ലാം ആസ്വദിച്ചു, പണ്ട് താനും മാളുവും ഇത് പോലെ ആയിരുന്നു എന്ന് അവൻ ഓർത്തു. ?

 

എന്നാൽ ഇതെല്ലാം തന്റെ കേബിനിലിരുന്ന് CCTV യിലൂടെ നമ്മുടെ പൊന്നു കാണുന്നുണ്ടായിരുന്നു. അവളുടെ കണ്ണുകൾ കൂർത്തു കവിളുകൾ വീർത്തു, വീണ കൈനീട്ടിയപ്പോൾ അവൻ തിരിച്ചു കൈ കൊടുത്തതാണ് കാരണം ?, പോരാത്തത്തിന്, വീണയോട് ചിരിച്ച് സംസാരിക്കുന്നതും.

 

“ഓഹോ അപ്പൊ എന്നോട് സംസാരിക്കുമ്പോ മാത്രേ ഉള്ളു ഈ ജാഡ, അവളോടൊക്കെ എന്താ ഒരു കിന്നാരം, നിനക്ക് ഞാൻ കാണിച്ചു തരാടാ പട്ടി ??

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.