?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

“ഹേയ് ഞാൻ വെറുതെ എന്തോ ആലോചിച്ചു ഇരുന്ന് പോയി.

 

“Any way Iam veena

 

“Adwaid

 

അവർ രണ്ടു പേരും പരസ്പരം കൈ കൊടുത്ത് പരിജയ പെട്ടു.

 

അവർ കൈകൾ വിട്ടതും മറ്റാരോ വന്ന് അവരുടെ രണ്ടു പേരുടെ കൈകളും അയാളുടെ കൈകളും ആയി കൂട്ടിപിടിച്ചു.

 

“ഞാൻ തോമസ് ?

 

വന്നയാൾ സ്വയം പരിചയപ്പെടുത്തി.

 

“അയിന് ?

 

വീണ തന്റെ കൈകൾ പിൻവലിച്ചുകൊണ്ട് ചോദിച്ചു.

 

“ഞാനും നിങ്ങളെ പോലെ ആണ് new comer ?

 

അവൻ ഒരിളിയോടെ പറഞ്ഞു

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.