?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“ആദൂട്ടാ എഴുന്നേറ്റ് ഭക്ഷണം കഴിച്ചേ

 

“എനിക്ക് വേണ്ട അമ്മ എനിക്ക് വയ്യ

 

“അങ്ങനെ പറഞ്ഞാൽ എങ്ങനാ മോനെ മോന്റെ അസുഖം മാറണ്ടേ അതിന് നന്നായി ഭക്ഷണം കഴിക്കണം.

 

“നിക്ക് പറ്റത്തോണ്ട് അല്ലെ.

 

“ആദൂ

 

“ന്താ മാളു

 

“ദേ നീ കഴിച്ചില്ലെങ്കിൽ നിത്തുട്ടിയും കഴിക്കില്ലെന്ന പറയണേ

 

“പൊന്നു ?

 

“എന്നോട് ചൂടാവണ്ട ന്റെ ആദി കഴിച്ച ഞാനും കഴിക്കും ഹും ?

 

“ആരാ പറഞ്ഞെ ഞാൻ കഴിക്കില്ലന്ന് അമ്മ എനിക്ക് വിശക്കുന്നു വല്ലതും തായോ ?

 

ആരോ മുന്നിൽ വന്ന് വിരൽ ഞൊടിച്ചപ്പോഴാണ് അവൻ ഓർമകളിൽ നിന്ന് ഉണർന്നത്.

നോക്കുമ്പോൾ ഒരു പെൺകുട്ടി ആയിരുന്നു. അവൻ അവളെ ഒന്ന് നോക്കി, നേരത്തെ മീറ്റിംഗ് ഹാളിൽ വെച്ചു കണ്ട കുട്ടിയാണ്.

 

“എന്താ മാഷേ ഫുഡിന്റെ മുന്നിൽ ഇരുന്ന് സ്വപ്നം കാണുവാണോ?

 

അവൾ അവനു opposite ആയിട്ടുള്ള ചെയറിൽ വന്നിരുന്നു ചോദിച്ചു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.