?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“Yes come in.

 

കമ്പനിയിലെ ഒരു സ്റ്റാഫ്‌ ആയിരുന്നു അത്

 

“Sir 1.30 to 2.30 lunch break ആണ്.

 

അവൻ കയ്യിലെ വാച്ച് നോക്കി സമയം 1.30 ആയിരിക്കുന്നു,

 

“Ok thank you

 

അവൻ അയാളോട് പറഞ്ഞ ശേഷം ചെയറിൽ നിന്ന് എഴുന്നേറ്റു,

 

അയാളോട് കാന്റീൻ എവിടെയാണെന്ന് ചോദിച്ച ശേഷം അങ്ങോട്ട് നടന്നു,

 

അങ്ങോട്ടേക്ക് നടക്കുമ്പോഴും അവന്റെ ചിന്ത പൊന്നു കഴിച്ചു കാണുമോ എന്നായിരുന്നു.

 

ക്യാന്റീനിൽ നിന്ന് അവൻ ഫുഡ്‌ വാങ്ങി ആരും ഇരിക്കാത്ത ചെയറിൽ ഒറ്റയ്ക്ക് പോയിരുന്നു, രാവിലെത്തെ സംഭവം കണ്ടവരെല്ലാം അവനെ ഒരുമാതിരി നോട്ടം നോക്കുന്നുണ്ടായിരുന്നു, അവർ പറഞ്ഞറിഞ്ഞ മറ്റുള്ളവരും അങ്ങനെ തന്നെ എന്നാൽ അവൻ ആരെയും ശ്രദ്ധിക്കാതെ അവിടെ തന്നെ ഇരുന്നു.

 

ക്യാന്റീനിൽ നല്ല തിരക്കായിരുന്നു ഒരുപാട് പേർക്ക് ഒരുമിച്ച് ഇരിക്കാനുള്ള സൗകര്യം അവിടെ ഉണ്ട് ഏകദേശം 50 ടേബിൾ അതിൽ തന്നെ 6 പേർക്ക് ഇരിക്കാം ഡിപ്പാർട്മെന്റ് base ആണ് എല്ലാവരും ഇരിക്കുന്നത്. ഒരുപാട് ആളുകൾ ഉള്ളത് കൊണ്ട് തന്നെ നല്ല ബഹളം ആണ്.

 

അവൻ ആരോടും മിണ്ടാതെ തന്നെ കഴിക്കാൻ തുടങ്ങി, എന്നാൽ അവനു സമാധാനമായി കഴിക്കാൻ കഴിഞ്ഞില്ല പൊന്നു കഴിച്ചിട്ടുണ്ടാകുമോ എന്ന ചിന്ത ആയിരുന്നു അവന്റെ മനസ്സ് മുഴുവൻ, അവളുടെ കേബിനിൽ പോയി നോക്കിയാലോ എന്ന് പോലും അവൻ ചിന്തിച്ചു.

 

ആ നിമിഷം അവന്റെ ഓർമകളിൽ ഒരു ദൃശ്യം കടന്നു വന്നു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.