“ടി എന്താടി ഇത് വെറുതെ ഇങ്ങനെ അവൾ ഇങ്ങോട്ട് തന്നെ വരില്ലേ,
“എനിക്ക് പറ്റുന്നില്ല അച്ചു അവളില്ലാതെ ഇവിടെ ഇങ്ങനെ ഇപ്പൊ തന്നെ കണ്ടിട്ട് എത്ര കാലായി ഒന്ന് വിളിക്കാറ് പോലും ഇല്ല, ന്നെ അവൾക്ക് വേണ്ടായിരിക്കും.
അവൾ അച്ചു എന്ന അക്ഷയ്യോട് കരഞ്ഞുകൊണ്ട് പറഞ്ഞു.
“ടി അവൾക്ക് അവിടെ തിരക്കാവും അതല്ലേ അതൊക്കെ തീർത്തു നമ്മുടെ നച്ചു മോളെ കാണാൻ നിത്തു ഓടി വരില്ലേ.
അമ്മു എന്ന അമൃത ആയിരുന്നു അത് പറഞ്ഞത്.
“അയ്യേ നച്ചു ചേച്ചി കരയുന്നു നോക്കിക്കോ നിത്തു ചേച്ചി വിളിക്കുമ്പോ ഞങ്ങൾ പറഞ്ഞു കൊടുക്കും ?
പുറകിൽ നിന്ന് കിച്ചു എന്ന കിഷൻ വിളിച്ചു പറഞ്ഞു അവനോടൊപ്പം മീനു എന്ന മീനാക്ഷിയും ഉണ്ട്.
നച്ചു അവരെ ഒന്ന് കൂർപ്പിച്ചു നോക്കി എന്നിട്ട് ഒന്നും പറയാതെ കുളത്തിലേക്ക് തന്നെ നോക്കിയിരുന്നു.
കുളത്തിൽ തെളിഞ്ഞ അവളുടെ മുഖത്തിന് ആദിയുടെ പൊന്നുവിന്റെ മുഖമായിരുന്നു അവളുടെ മുഖത്തിന് അവളുടെ നീലക്കണ്ണുകൾ നന്നായി ചേരുന്നുണ്ടായിരുന്നു.❤
അത് അവളായിരുന്നു നക്ഷത്ര ശേഖർ, നയന ശേഖരിന്റെ ഇരട്ട സഹോദരി, ???
ബാംഗ്ലൂർ
ആദി അവന്റെ കേബിനിൽ തന്റെ വർക്കുകൾ ചെയ്യുകയായിരുന്നു അപ്പോഴാണ് ആരോ ഡോർ knock ചെയ്തത്.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤