എന്നാൽ ഇന്ന് കൊട്ടാരത്തിന് കാലത്തിന് അനുസരിച്ച് മാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്.
കുളക്കടവിൽ ഇരുന്ന് എന്തൊക്കെയോ ചിന്തിച്ചുകൊണ്ട് കുളത്തിലേക്ക് ചെറിയ ചെറിയ കല്ലുകൾ എറിഞ്ഞു കളിക്കുകയാണ് അവൾ,.അവളുടെ പുറകിൽ ആയി അവളുടെ വാനര പടകളും ഉണ്ടായിരുന്നു.
“ടി പൊട്ടി നീ എന്താടി ഇങ്ങനെ ആലോചിക്കുന്നേ
അവളുടെ പുറകിൽ ഇരിക്കുന്നവൻ അവളുടെ പുറത്ത് തട്ടിക്കൊണ്ട് ചോദിച്ചു.
അപ്പോഴാണ് അവൾ ആലോചനയിൽ നിന്ന് പുറത്തേക്ക് വന്നത്.
“എന്താ എന്താ നീ ചോദിച്ചേ?
“നീ എന്താ ഇങ്ങനെ ആലോചിക്കുന്നേ എന്ന്
“ഒന്നുല്ലടാ കുറച്ചു ദിവസം ആയി മനസ്സ് വല്ലാതെ അസ്സ്വസ്ഥം ആണ്, ഒന്നിലും കോണ്സെന്ട്രേറ്റ് ചെയ്യാൻ പറ്റുന്നില്ല ?
അവൾ ഒരു വിഷമത്തോടെ പറഞ്ഞു.
“നിത്തുവിനെ കുറിച് ഓർത്താണോ?
അവളുടെ മറു സൈഡിൽ ഇരുന്ന ഒരുവൾ അവളുടെ തോളിലൂടെ കൈ ഇട്ടു കൊണ്ട് ചോദിച്ചു.
ആ പേര് കേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു അവൾ തല താഴ്ത്തി ഇരുന്നു,
അവൾ കരയുക ആണെന്ന് കണ്ടതും 2 സൈഡിൽ നിന്നും അവർ 2 പേരും അവളെ ചേർത്തു പിടിച്ചു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤