?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

അൽപ സമയത്തിന് ശേഷം ഡോറിൽ knock കേട്ടു.

 

“Yes come in.

 

അവളുടെ അനുമതി കിട്ടിയതും ഒരു ചെറുപ്പക്കാരൻ അകത്തേക്ക് കയറി വന്നു.

 

“Mr. Vinay this is adwaid our new assistant director,

Please take care of him.

 

“Ok madam, sir please come.

 

“Is pleasure to meet you nayana madam.

 

വിനയ്യോടൊപ്പം പോവാൻ വേണ്ടി ചെയറിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് അവൻ പറഞ്ഞു

 

“Ok all the best

 

അവൾ അതും പറഞ്ഞു ഷേക്ക്‌ ഹാൻഡിനായി കൈ നീട്ടി.

 

എന്നാൽ അവൻ അത് സ്വീകരിക്കാതെ അവളെ കൈ കൂപ്പി കാണിച്ചു,

 

അവളാകെ ചമ്മി പോയി അവൾ അവനെ കൂർപ്പിച്ചു നോക്കി എന്നിട്ട് അവളും കൈ കൂപ്പി

അവന്റെ മുഖത്ത് അപ്പോഴും കള്ളച്ചിരി ആയിരുന്നു..

 

അതിന് ശേഷം അവൻ തിരിഞ്ഞു നടന്നു വീണയോടൊപ്പം കേബിനിനു പുറത്തേക്ക് ഇറങ്ങി.

 

അവൾ അവൻ പോയ വഴിയേ നോക്കി നിന്നു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.