?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

Famous bussiness women ആയ നയന ശേഖർ ആണ് തന്റെ പൊന്നു എന്ന് അവനു ഇപ്പോഴും വിശ്വസിക്കാൻ കഴിജിരുന്നില്ല, പല മാഗസിന് കളിലും ടീവിയിലും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും അന്നൊന്നും പ്രത്ത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല, എന്നാൽ നേരിൽ കണ്ട നിമിഷം, തലയ്ക്കുള്ളിൽ ഒരു വിസ്‌പോടനം തന്നെ നടന്നു, പതിയെ കഴിഞ്ഞ കാലങ്ങൾ മുന്നിലൂടെ ഒരു ചലച്ചിത്രം കണക്കെ തെളിഞ്ഞു, അതിൽ അച്ഛൻ, അമ്മ, മാളു, മുത്തശ്ശൻ,പിന്നെ എല്ലാം എല്ലാം ആയ പൊന്നു. എല്ലാവരും ഒരുമിച്ചുള്ള നിമിഷങ്ങൾ അതിന്റെ അവസാനം എല്ലാം നഷ്ടപെട്ട ആ നശിച്ച ദിവസവും,അതിനു പുറമെ അയാളും ?

മേല്പല്ലൂർ രാജാവംശത്തിലെ ഇളമുറ തമ്പുരാട്ടി നയന ശേഖർ ആണ് എന്റെ പൊന്നു എന്ന് മനസ്സിലാക്കാൻ അതികം സമയം ഒന്നും വേണ്ടി വന്നില്ല, കാരണം ഞാനും മേല്പല്ലൂർ രാജാവംശത്തിലെ തന്നെ ആണല്ലോ ഹ്മ്മ് ?.

ഒന്നും അറിയാതെ ഓർമ്മകൾ നഷ്ടപ്പെട്ടു എത്ര വർഷം ഇനി ഇല്ല, ഇപ്പൊ എനിക്ക് അറിയാം ഞാൻ അനാഥൻ അല്ല, എന്നാൽ എനിക്ക് വേണ്ടത് മേല്പല്ലൂർ രാജവംശത്തിന്റെ അവകാശം അല്ല, എനിക്ക് വേണ്ടത് 2 കാര്യങ്ങൾ ആണ് ഒന്ന് പൊന്നു ??ആർക്കു വേണ്ടിയും ഒന്നിന് വേണ്ടിയും വിട്ട് കൊടുക്കില്ല ഇനി ഒരുമിച്ച് ഉണ്ടാവും ഇനി എന്നും. പിന്നെ അവന്റെ ജീവൻ ? അത് എന്റെ കൈ കൊണ്ട് തന്നെ നടപ്പാക്കും ?. പൊന്നുവിന് എല്ലാ കാര്യങ്ങളും മനസ്സിലായി എന്ന് എനിക്ക് അറിയാം, ഇപ്പോൾ എനിക്ക് പല കാര്യങ്ങളും വ്യക്തമായി, എല്ലാം ഈ കാ‍ന്താരിയുടെ തന്നെ പ്ലാൻ ആയിരുന്നു എന്നെ ഇവിടെ എത്തിക്കാൻ വേണ്ടി, ?. പക്ഷെ പെട്ടന്ന് അവൾക്ക് ഞാൻ പിടികൊടുക്കില്ല, മോള് കുറച്ചു വട്ടം കറങ്ങട്ടെ, എന്റെ പൂച്ചക്കുട്ടിയുടെ ദേഷ്യം നിന്റെ ആദിയും ഒന്ന് കാണട്ടെ, അത് വരെ നീ boss ഞാൻ എംപ്ലോയ് ??.

 

“ചോദിച്ചത് കേട്ടില്ലേ എന്താ ആദി ന്ന് വിളിച്ചാൽ ?

 

അവളുടെ വീണ്ടും കേട്ട ശബ്ദം ആണ് അവനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.

 

“അത് എനിക്ക് ഏറെ ഇഷ്ടമുള്ള പ്രിയപ്പെട്ട ഒരാൾ വിളിക്കുന്നതാ മറ്റാരും വിളിക്കുന്നത് എനിക്ക് ഇഷ്ടല്ല ?.

 

അവൻ പറഞ്ഞത് കേട്ട് അവൾക്ക് ഒരുപോലെ സന്തോഷവും സങ്കടവും തോന്നി.

 

കാരണം ആദി എന്ന് ആദിയുടെ പൊന്നു മാത്രേ വിളിക്കാറുള്ളു ??

 

“ഓ അപ്പൊ ഞാൻ ഇനി ആദി എന്ന് വിളിക്കില്ല ഒക്കെ തന്നെ തന്റെ പ്രിയപ്പെട്ട ആൾ മാത്രം വിളിച്ചോട്ടെ ഹ്മ്മ്? .

 

“Ok മാഡം, മാഡം എന്റെ ക്യാബിൻ എവിടെ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് വർക്ക്‌ തുടങ്ങാം ആയിരുന്നു.

 

അവന്റെ സംസാരം കേട്ട് അവൾക്ക് നല്ല സങ്കടം വരുന്നുണ്ടായിരുന്നു, അവളുടെ മുഖഭാവങ്ങൾ ശ്രദ്ധിച്ച അവനും കുറച്ചു വിഷമം തോന്നി.

 

അവൾ പെട്ടന്ന് തന്നെ ഫോൺ എടുത്ത് ആരെയോ call ചെയ്തു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.