“മാഡം എന്തിനാ കണ്ണിൽ ലെൻസ് വെച്ചിരിക്കുന്നത്.
അവന്റെ ചോദ്യം കേട്ടതും ആ നിമിഷം അവൾ പതറി ദേഷ്യം എല്ലാം പോയി അവിടെ അത്ഭുദം നിറഞ്ഞു, അവൾ അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി അവിടെ ഒരു കള്ളച്ചിരി കണ്ടതും, അവൾ ഒരു നിമിഷം ആ ചിരിയിൽ അടിമപ്പെട്ട് പോവും എന്ന് തോന്നി പോയി.
എന്നാൽ പെട്ടന്ന് തന്നെ അവൾ തന്റെ തല താഴ്ത്തി, അവളുടെ ശരീരം വിയർക്കാൻ തുടങ്ങി, അവന്റെ മുഖത്ത് നോക്കിയാൽ പിടിക്കപ്പെടും എന്ന് അവൾക്ക് മനസ്സിലായി,
അവൾ മുഖത്ത് കപട ദേഷ്യം വരുത്തി തല ഉയർത്തി അവന്റെ മുഖത്ത് നോക്കാതെ നിന്നു .
“ആദി താൻ ഞാൻ ചോദിച്ചതിന് മറുപടി പറയൂ.
അവൾ മുഖത്ത് നോക്കാതെ തന്നെ പറഞ്ഞു.
“മാഡം എന്നെ ആദി എന്ന് വിളിക്കരുത് call me അദ്വൈദ്,.
അവൻ അങ്ങനെ പറഞ്ഞ നിമിഷം അവൾക്ക് വല്ലാതെ സങ്കടം തോന്നി അതിനോടൊപ്പം ദേഷ്യവും, അവളുടെ ചുണ്ടുകൾ വിറക്കാൻ തുടങ്ങി, മൂക്ക് ചുവക്കാനും,
“അത്, അതെന്താ ആദി എന്ന് വിളിച്ചാൽ.
അവൾ ശബ്ദം പരമാവതി ഇടറാതെ ചോദിച്ചു.
എന്നാൽ അവളുടെ ശബ്ദത്തിലെ ഇടർച്ച അവനു മനസ്സിലായി. അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
അവളുടെ ചുണ്ടുകൾ വിതുമ്പുന്നതും മൂക്ക് ചുവന്നിരിക്കുന്നതും കൃഷ്ണമണി അനുരാസരണയില്ലാതെ തെന്നി കളിക്കുന്നതും അവൻ അത്ഭുതത്തോടെ കണ്ടു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤