?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

എന്നാൽ അവരുടെ യഥാർത്ഥ ലക്ഷ്യം മറ്റൊന്ന് ആണ് അത് അവര്പോലും അറിയാതെ വാരാണസിയുടെ ഈ മണ്ണിൽ വെച്ചു അത് സംഭവിക്കും, അതിൽ അവർക്ക് ഒരു നഷ്ടവും, നേട്ടവും ഉണ്ടാവും, എല്ലാം മാഹദേവന്റെ ഇച്ചപോലെ നടക്കും…..

 

ഹര ഹര മഹാദേവാ

 

???????????????????

 

 

“Look ആദി തന്റെ ഈ ഇവിടത്തെ പൊസിഷൻ എന്ന് പറയുന്നത് assistant director രുടേത് ആണ്. അതായത് പല കാര്യങ്ങളിലും എന്നെ ഹെല്പ് ചെയ്യുക, Complete ആയ file analyse ചെയ്ത് എന്റെ PA ശ്രദ്ധയെ ഏൽപ്പിക്കുക എന്നതാണ് ok ആദി…

 

നയനയുടെ കേബിനിൽ ഇരിക്കുകയാണ് രണ്ടുപേരും, നയനക്ക് opposit ആയുള്ള ചെയറിൽ ഇരുന്ന് താടിക്ക് കയ്യും കൊടുത്ത് അവളെ തന്നെ നോക്കി ഇരിക്കുകയാണ് അവൻ, അത് കൊണ്ട് തന്നെ അവൾ പറഞ്ഞതൊന്നും അവൻ കേട്ടിട്ടില്ല.

 

“Hey ആദി

 

അവൾ ടേബിളിൽ അടിച്ചു കൊണ്ട് അവനെ വിളിച്ചു.

 

അപ്പോഴാണ് അവന് സ്വബോധം വന്നത്,

 

“ഹ yes mam

 

അവൻ അവളെ ഓരോ തവണ mam എന്ന് വിളിക്കും തോറും അവൾക്ക് ദേഷ്യം വരാൻ തുടങ്ങി, അത് അവളുടെ മുഖത്ത് നോക്കിയ അവനു മനസ്സിലാക്കുകയും ചെയ്തു, അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.

 

“ആദി താൻ എന്താ ഇവിടെയൊന്നും അല്ലെ സ്വപ്നം കാണാൻ ആണോ ഇങ്ങോട്ട് വന്നത്, ഞാൻ പറഞ്ഞത് വല്ലതും താൻ ശ്രദ്ധിച്ചോ?

 

അവൾ അവനോട് കുറച്ചു ദേഷ്യത്തോടെ ചോദിച്ചു.

 

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.