അദ്ദേഹം ഉറക്കെ വിളിച്ചു.
“ഗുരുജി എന്ത്പറ്റി അങ്ങ് നല്ല സന്തോഷത്തിൽ ആണല്ലോ
അദ്ധേഹത്തിന്റെ ശിഷ്യന്മാരിൽ ഒരാൾ അടുത്തേക്ക് വന്ന് കൊണ്ട് ചോദിച്ചു.
“വൈദ്യനാഥാ നാം ഏറെ നാളായി കാത്തിരുന്ന ആ നിമിഷം ഇന്ന് സംഭവിച്ചിരിക്കുന്നു, അവർ പരസ്പരം കണ്ടിരിക്കുന്നു.
“ഗുരുജി അങ്ങ് ആരുടെ കാര്യം ആണ് ഈ പറയുന്നത്?
“അവർ തന്നെ കാലഭൈരവന്റെയും, മഹാകാളിയുടെയും അംശത്തിൽ പിറന്നവർ.
“മഹാദേവാ അത് സംഭവിച്ചുവോ, പക്ഷെ ഗുരുജി അയാൾക്ക് കാലഭൈരവന്റെ അംശത്തിൽ പിറന്നവന് ജന്മം തന്നവരെ പോലും ഓർമ ഇല്ലല്ലോ പിന്നെ എങ്ങനെ പരസ്പരം മനസ്സിലാവും ഗുരുജി.
വൈദ്യനാഥൻ അദ്ദേഹത്തോട് ചോദിച്ചു.
“ഹ ഹ ഹ അതാണ് വിധിയുടെ വിളയാട്ടം, എത്രയൊക്കെ ഓർമ്മകൾ നഷ്ടപ്പെട്ടാലും തന്റെ പ്രാണനായവളെ കാണുന്ന നിമിഷം എല്ലാം അവന്റെ ഓർമകളിലേക്ക് വരും, ഈ കാര്യം ദേവിക്കും അറിവുള്ളതാണ്. എത്ര എത്ര വർഷങ്ങൾ കഴിഞ്ഞാലും രൂപത്തിലും ഭാവത്തിലും എന്ത് മാറ്റങ്ങൾ വന്നാലും പരസ്പരം കാണുന്ന നിമിഷം അവർ ഇനി പിരിയാൻ പറ്റാത്ത വിധം അടുത്തിരിക്കും, അത് കാലത്തിന്റെ തീരുമാനം ആണ് ?
“അപ്പോൾ ഇനി അവരെ ഒരിക്കലും പിരിക്കാൻ പറ്റില്ലേ ഗുരുജി…
“ഇല്ല പരസ്പരം മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി അവരെ പിരിക്കാൻ സാധിക്കില്ല, അതിന് ശ്രമിക്കുന്നവർക്കുള്ള ശിക്ഷ മരണം ആണ് അത് മഹാകാളി തന്നെ നടപ്പാക്കും,
“അപ്പോൾ ഇനി എന്താണ് ഗുരുജി അവരുടെ ലക്ഷ്യം.
“ഹ ഹ ലക്ഷ്യമോ, അവർക്ക് മുന്നിൽ ഇനി ഉള്ളത് ലക്ഷ്യങ്ങൾ ആണ്, അതിൽ സംഹാരവും, സംരക്ഷണവും, എല്ലാം ഉൾപ്പെടും.,
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤