?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

അതും പറഞ്ഞു അവൾ മുന്നിൽ നടന്നു, ബാക്കിയെല്ലാവരും ശ്രദ്ധയുടെ കൂടെ 3rd ഫ്ലോറിലേക്ക് പോയി ആദി അവളുടെ പുറകിലായും നടന്നു.

 

“പൊന്നു ?എന്റെ പൊന്നു? നിന്നെ എനിക്ക് മനസ്സിലാകാതെ ഇരിക്കുവോടി ഈശ്വരാ ഇത്രയും വർഷം ഇവളില്ലാതെ ഞാൻ എങ്ങനെ കഴിഞ്ഞു, എങ്ങനെ ഞാൻ ഇവളെ മറന്നു, ഇനി നിന്നിൽ നിന്ന് ഞാൻ അകലില്ല പൊന്നു ജീവിക്കും ഇനി നമ്മൾ ഒരുമിച്ച് ?

 

അവൻ മനസ്സിൽ പറഞ്ഞു കൊണ്ട് അവളുടെ പുറകെ നടന്നു.

 

എന്നാൽ ആദിയുടെ പൊന്നു ഇപ്പോൾ കൺഫ്യൂഷനിൽ ആയിരുന്നു, അവനു തന്നെ മനസ്സിലായോ ഇല്ലയോ എന്ന്, അവൾ അവന്റെ കള്ളചിരിയുടെ അർത്ഥം ആലോചിച്ചു കൊണ്ട് നടന്നു. പുറകിൽ തന്റെ പ്രാണനായവൻ തന്നെ തിരിച്ചറിഞ്ഞു എന്ന് അറിയാതെ ??❤

 

വാരാണസി

ഉത്തർ പ്രദേശ് സംസ്ഥാനത്ത് ഗംഗ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് 6 കിലോമീറ്ററിലധികം നീളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ബനാറസ്,കാശി എന്നീ പേരുകളിൽ അറിയപ്പെടുന്ന വാരാണസി ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമായ ഇത് ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. 1200 ബി.സി.ഇ. മുതലേ ഇവിടെ നഗരം നിലനിന്നിരുന്നു എന്നു കരുതുന്നു. ഹിന്ദു ത്രിമൂർത്തികളിലൊരാളായ ശിവൻറെ ത്രിശ്ശൂലത്തിന്മേലാണത്രെ കാശിയുടെ കിടപ്പ്. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. പണ്ഡിതരുടേയും ജ്ഞാനികളുടേയും സാന്നിധ്യത്തിനാൽ ജ്ഞാനപ്രദീപ്തമായിരുന്നു കാശി എന്നു വിവക്ഷ. ഗംഗയിലേക്ക് ഒഴുകിയെത്തുന്ന വരുണ, അസ്സി എന്നീ നദികൾക്കിടയിൽ ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്ന സ്ഥലമാണ് വാരാണസി ആയതെന്നു പറയപ്പെടുന്നു.

 

ദ്യാനത്തിലായിരുന്ന ആ മനുഷ്യൻ പെട്ടന്ന് തന്റെ കണ്ണുകൾ തുറന്നു, അദ്ദേഹത്തിന്റെ മനസ്സും ശരീരവും ആനന്ദത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു.

 

“ഹര ഹര മാഹദേവ

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.