നമ്മൾ ഒരുപാട് സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും പറ്റിയാൽ അത് ചെറുത് ആണെങ്കിലും വലുത് ആണെങ്കിലും നമ്മൾ ഭയപ്പെടും, അത് നമ്മൾ പ്രാണനായി കാണുന്നവർക്ക് ആണെങ്കിലും എത്ര ഭയം ഇല്ലെന്ന് പറഞ്ഞാലും ആ നിമിഷം ഭയപ്പെടും ?
പെട്ടന്ന് തന്നെ ശ്രദ്ധ അടുത്തുള്ള ടെമ്പിളിൽ നിന്നും വെള്ളത്തിന്റെ ബോട്ടിൽ എടുത്ത് നയനയുടെ കയ്യിൽ കൊടുത്തു.
“മാഡം ഇതാ വെള്ളം ഒന്ന് മുഖത്ത് തളിച്ച് നോക്കു.
നായന അപ്പോൾ തന്നെ ശ്രദ്ധയുടെ കയ്യിൽ നിന്ന് ആ ബോട്ടിൽ വാങ്ങി അതിൽ നിന്ന് പതുക്കെ വെള്ളം അവന്റെ മുഖത്തേക്ക് തളിച്ചു.
നിമിഷങ്ങൾക്കകം തന്നെ അവൻ മിഴികൾ പതുക്കെ തുറക്കാൻ തുടങ്ങി..
“ആദി are you ok?
അവൾ ഒരു പരിഭ്രാന്തിയോടെ തന്നെ അവനോട് ചോദിച്ചു..
എന്നാൽ മിഴികൾ തുറന്ന അവൻ കണ്ടത് സുന്ദരമായ രണ്ട് മിഴികളാണ് ആ മിഴികളിൽ നിന്നും കണ്ണുനീർ ചാലിട്ട് ഒഴുകുന്നുണ്ടായിരുന്നു. അവൻ ഒരു നിമിഷം ആ മിഴികളിലേക്കും അവളുടെ മുഖത്തേക്കും ഒന്ന് നോക്കി പതിയെ അവന്റെ ആദരങ്ങളിൽ ഒരു പുഞ്ചിരി വിടർന്നു.
ആ പുഞ്ചിരിയോടെ തന്നെ അവൻ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു.
അവൻ എഴുന്നേറ്റ ഉടനെ തന്നെ അവളും എഴുന്നേറ്റു എന്നാൽ അവളുടെ ഇടതു കൈ അപ്പോഴും അവന്റെ വലതു കയ്യിൽ തന്നെ ഉണ്ടായിരുന്നു, ഒരിക്കലും അകലില്ല എന്ന രീതിയിൽ.
“ആദി ചോദിച്ചത് കേട്ടില്ലേ പ്രോബ്ലം ഒന്നും ഇല്ലല്ലോ?
അവൾ വീണ്ടും അവനോട് ചോദിച്ചു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤