?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

അവനെ തന്നെ നോക്കി നിന്ന അവൾ കണ്ടത് ബോധം മറഞ്ഞു നിലത്ത് വീഴുന്ന ആദിയെ ആണ്. ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ അവൾക്ക് തോന്നി.?

 

“ആദി ?

 

മറ്റൊന്നും ചിന്തിക്കാതെ അവനെ വിളിച്ചു അവന്റെ അടുത്തേക്ക് ഓടി അവൾ. ചുറ്റും ഉള്ളവരെ ഒന്നും ശ്രദ്ധിക്കാതെ അവന്റെ അടുത്ത് ഇരുന്ന് അവന്റെ തല എടുത്ത് അവളുടെ മടിയിലേക്ക് വെച്ചു.

 

“ആദി, ആദി കണ്ണ് തുറക്ക് ആദി എന്താ പറ്റിയെ ??

 

നിറഞ്ഞു ഒഴുകുന്ന അവളുടെ കണ്ണുകളെ ശാസനയോടെ നിർത്തി അവൾ അവനെ വിളിച്ചോണ്ടിരുന്നു..

 

എന്നാൽ ചുറ്റും ഉള്ളവരൊക്കെ അത് ഒരു അത്ഭുത്തോടെ ആണ് കണ്ടത്. ശ്രദ്ധ ആണെങ്കിൽ ഒരു കിടക്ക കിട്ടിയാൽ അവിടെ കിടന്ന് ബോധം കെടാം എന്ന ചിന്തായിലാണ് ?

പുതിയ സ്റ്റാഫ്‌ ആയ വീണ ഇത്രയും നേരം തന്നോട് ദേഷ്യപ്പെട്ട ആൾ തന്നെ ആണോ കരയുന്നത് എന്ന ആലോചനയിലും?.

ചുറ്റും ഉള്ളവരുടെ അവസ്ഥയും മറിച്ചല്ല, ആരുടേയും മുന്നിൽ ഒരു ദായദാക്ഷീണ്യവും ഇല്ലാതെ പെരുമാറുന്ന നയന ശേഖറിന്റെ ഈ മുഖം അവർക്കെല്ലാം പുതിയത് ആയിരുന്നു,

എങ്കിലും പുതിയതായി join ചെയ്തവർ എല്ലാം കരുതിയത് നയനയുടെ ആരെങ്കിലും ആവാം എന്നാണ്.

എന്നാൽ അവളെ അടുത്ത് അറിയുന്നവർക്കെല്ലാം ബോധം ഇല്ലാതെ കിടക്കുന്നത് ആരായിരിക്കും എന്ന സംശയം ആണ് ?.

 

എത്ര വിളിച്ചിട്ടും അവൻ ഉണരാത്തത് കണ്ടതും അവൾക്ക് ആകെ പരിഭ്രാന്തി ആയി, അന്ന് ആദ്യമായി അവൾ ഭയപ്പെട്ടു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.