?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“So മിസ്. വീണ ഇപ്പൊ ഇവിടെ മീറ്റിംഗ് എന്തൊക്കെ കാര്യങ്ങൾ ആണ് പറഞ്ഞത്.

 

വീണ ഒന്നും പറയാതെ തല താഴ്ത്തി നിന്നു.

 

“Iam asking you വീണ tell me

 

അപ്പോഴും അവൾക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല അവൾ പേടിച്ചു വിറക്കുക ആയിരുന്നു.

 

അപ്പോഴാണ് മീറ്റിംഗ് ഹാളിന്റെ ഡോർ തുറന്ന് ഒരാൾ തല അകത്തേക്ക് ഇട്ടത് ?

 

“May I coming

 

അയാൾ അകത്തേക്ക് നോക്കി അനുവാദം ചോദിച്ചു.

 

“Who the Hell

 

  1. എന്ന് പറഞ്ഞു ഡോറിന്റെ സൈഡിലേക്ക് നോക്കിയ നയന ഒരു നിമിഷം സ്റ്റക്ക് ആയി നിന്നു, ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റാത്ത അവസ്ഥ, ഒരു നിമിഷം ശരീരം മുഴുവനായി തളർന്ന പോലെ അവൾക്ക് തോന്നി..

അത് അവനായിരുന്നു അവളുടെ ജീവന്റെയും ജീവിതത്തിന്റെയും പ്രണയത്തിന്റെയും അവകാശി അദ്വൈദ് എന്ന അവളുടെ മാത്രം ആദി ??

 

ഒരു നിമിഷം ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കാതെ അവൾ അവനെ തന്നെ നോക്കി നിന്നു..

 

ആദിയുടെ അവസ്ഥയും മറ്റൊന്ന്അല്ലായിരുന്നു,അനുവാദം ചോദിച്ച് ഡോർ തുറന്നതും അവൻ കണ്ടത് അവനെ തന്നെ നോക്കി നിൽക്കുന്ന സുന്ദരിയായ ഒരു പെണ്ണിനെയാണ് ചുവപ്പ് കളറിലുള്ള ഫുൾ സ്ലീവ് സാരിയിൽ അവൾ വളരെ സുന്ദരിയായി കാണപ്പെട്ടു. അവളെ കണ്ട നിമിഷം മുതൽ അവന്റെ ഹൃദയം ആകാരണമായി മിടിക്കാൻ തുടങ്ങിയിരുന്നു ശരീരം മുഴുവൻ ചുട്ടുപൊള്ളുന്നത് പോലെ തോന്നി പ്രിയപ്പെട്ടത് എന്തോ അടുത്ത് ഉള്ളത് പോലെ,? അവളുടെ കണ്ണുകളിലേക്ക് നോക്കിയ നിമിഷം അവന്റെ തലച്ചോറിനുള്ളിൽ ഒരു മിന്നൽപിണർ തന്നെ സംഭവിച്ചു, പെട്ടന്ന് അവൻ ബോധം മറഞ്ഞു താഴേക്ക് വീണു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  3. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  4. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.