?? സ്വയംവരം 05 ?? 1856

ഒറ്റ ഗ്ലാസ്സിൽ വൈൻ ലവ് സിപ് അടിച്ചപ്പോൾ ടച്ചിങ്‌സ് പോലെ ഞാൻ കൃഷ്ണയുടെ കവിളിലെ കേക്ക് വിരൽ കൊണ്ടു തോണ്ടി നക്കി..

 

കൃഷ്ണ :”നമക്ക് ഇനീ റൂമി പോവാടാ.. ”

 

നാലാളും വൈൻ കുപ്പിയും ഗ്ലാസ്സും എടുത്തു നടന്നു.. ഏറ്റവും പുറകിൽ നടന്ന എന്നോട് ഇന്ദു മന്ത്രിച്ചു..

 

“ടാ ചെക്കാ എനിക്ക്യേ.,..

 

“നിനക്ക്??”

 

അവൾ പറയുന്നത് കെട്ട് ഞാനവളെ നോക്കി… അത് വരേയ്ക്കും എന്നെ തന്നെ നോക്കിയ അവൾ പെട്ടന്ന് നിലത്തേക്ക് ശ്രദ്ധ മാറ്റി..നിലത്തു ടൈൽസിലെക്ക് കണ്ണുകളൂന്നി അവൾ പതിയെ പറഞ്ഞു…

 

“നിന്റെ ചൂണ്ടീന്ന് കുടിക്കാന്തോന്നണു..”

 

ഞാൻ മറുപടി പറഞ്ഞില്ല… ഞങ്ങൾ മുകളിൽ കൃഷ്ണയുടെ റൂമിൽ കയറിയപ്പോൾ കേക്ക് പടർന്ന് വൃത്തികേട് ആയ ചുരിദാർ ടോപ് അവിടെ വച്ച് ഊരി മാറ്റി കൃഷ്ണ മറ്റൊന്ന് ഷെൽഫിൽ നിന്ന് എടുത്തു…

 

“നീ പറ്റായോ പെണ്ണെ??”

 

അത് കണ്ട കണ്ണൻ ചോദിച്ചു

 

“നിനക്ക് എന്റെ ശരീരം കണ്ടട്ട് എന്തേലും തോന്നിയ?”

 

ഇടാൻ കയ്യിലെടുത്ത ചുരിദാർ കയ്യിൽ തന്നെ പിടിച്ചു കണ്ണന്റെ ചോദ്യത്തിന് അവള് മറുചോദ്യമെറിഞ്ഞു…

 

“അതും പർഞ്ഞു?”

 

“എന്തേലും തൊന്ന്യ നീ ഒന്നും എന്റെ ബ്രദർ അല്ല ഇപ്പൊ മുതൽ.. പിന്നെ ഞാൻ പത്തു വരെ ഇത് പോലെ കൈ ഇല്ലാത്ത ഡ്രസ്സ്‌ ആണ് അവ്ടെ ഒക്കെ ഇടാറു… എന്റേം ഡാഡീടേം ഫ്രണ്ട്സ് ഒക്കെ വര്മ്പളും… ഞാൻ മാത്രല്ല അവിടൊക്കെ എല്ലാ പിള്ളേരും.. ചുരിദാറൊക്കെ പൊർത്ത് പോവാൻ മാത്രാ… അതോണ്ട് എൻക്കിത് അതിശയോന്നും അല്ലടാ…”

 

അവള് ഡ്രസ്സ്‌ ധരിച്ചു മുഖം വാഷ് ചെയ്യാൻ കയറി.. കണ്ണൻ മുഖം നോക്കുന്ന കണ്ണാടിയിൽ നോക്കി തല ചീകി വയ്ക്കുമ്പോ ഞാൻ വൈൻ കുപ്പി തന്നെ തുറന്നു നേരിട്ട് വായിലേക്ക് കമിഴ്ത്തി ബെഡിലിരുന്ന ഇന്ദുവിന്റെ വായിലേക്ക് ഒരു ചുംബനം വഴി പകർന്നു.. അവളുടെ താടിയിലൂടെ താഴോട്ട് ഒഴുകിയ വൈൻ തുള്ളി തുടക്കുമ്പോൾ തിരിയാതെ തന്നെ കണ്ണന്റെ വക ഡയലോഗ്..

 

“വൈൻ കറയാണ് ട്ടാ ചെക്കാ… ചുരിദാറിലാവാണ്ട് കൊട്ക്കെട..”

 

“നിൻക്ക് തലക്ക് പിന്നീ കണ്ണുണ്ടോടാ തെണ്ടീ??”

 

“പിന്നേ, കണ്ണാടിടെ മുന്നീ നിക്കുമ്പോ എൻക്കൊന്നും കാണാമ്പറ്റുല്ലല്ലോ.”

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.