?? സ്വയംവരം 05 ?? 1856

“നീ എന്താടി എപ്പളും ഇങ്ങനെ? എന്താ നിന്ക്ക് പറ്റിയെ??”

 

ഞാൻ : “വേണ്ടെടാ… പോണൊരു പോട്ടെ.. എങ്ങോട്ട് വേണേലും..”

 

കൃഷ്ണ : “ഏയ്‌ നിങ്ങ മിണ്ടാണ്ടിര്ന്നേ… അവള്ക്ക് പർയാനുള്ളത് കേക്കാം..”

 

ഇന്ദു : “എൻക്കൊന്നും പർയാനില്യ.. കൃഷ്ണ അവ്ള്ടെ ഫ്യൂച്ചർ നോക്കി പോണ കണ്ടില്ലേ. അത് പോലെ എൻക്കും എന്താ പോയാ??”

 

കൃഷ്ണ :”ശരിയാ.. ഞാനെന്റെ ഫ്യൂച്ചർ നോക്കി പോണതാ… നിങ്ങക്ക് അറിയോ എന്താ നിങ്ങ കരുതുന്ന ഫ്യൂച്ചര്ന്നു… അച്ഛൻ മുൻപ് വർക്ക് ചെയ്ത കമ്പനീടെ ബോസിന്റെ കൂട്യാ അമ്മ ഇപ്പോ… അച്ഛനും വേറെ ആരോ ആയി ബന്ധണ്ട്… ആറു മാസം കൂടി കഴ്ഞ്ഞ അച്ഛനും വേറെ കെട്ടും.. പിന്നേ ആര്‌ല്യ എൻക്ക്… ഈ ആറു മാസേങ്കിലും എൻക്ക് അച്ഛന്റെ സ്നേഹം കിട്ടട്ടെ എന്ന് കൊതിച്ചുന്നു ഒള്ളു.. ന്നാലും സാരല്യ.. ഞാൻ ഇവ്ടെ നിന്നാ ഇന്ദൂമ് ഇവ്ടെ ഇണ്ടാവോ??”

 

ഇന്ദു :”എൻക്ക് ഒന്നും അർയില്യാര്ന്ന് കൃഷ്ണെ… സോറി പെണ്ണെ…”

 

കൃഷ്ണ :”അത് വിട് പെണ്ണെ.. ഞാഞ്ചോചേന് മർപടി താ..”

 

ഇന്ദു :”ഞാനെന്റെ ലൈഫി ഏറ്റോം അധികം സ്‌നേഹിക്കണ്ത് നീരുന്യ.. എന്റെ പെറ്റമ്മേക്കാളും അച്ഛനെക്കാളും ഏട്ടനെക്കാളും… എന്ന്ട്ട് വിട്ടു പോവ്ണ് ണ്ടേ അയ്നു കാരണോം ഉണ്ട്.. പ്ലീസ് എന്താന്ന് ചോയ്കര്ത്.. പണ്ടത്തെ പോലല്യ… ഇനീ ഒരുമിച്ചായാ പഠിത്തം നടക്കില്ല അതോണ്ടാ..”

 

കണ്ണൻ :”എല്ലാം വിട്.. നമ്മക്ക് ഇന്ന് എല്ലാം മറന്നു സന്തോഷിക്കാം… ആരൊക്കെ അകന്നാലും മറക്കാണ്ട് ഇരുന്നാ മതി..”

 

കൃഷ്ണ : “അയ്നു മുമ്പ് ഒരു വാക്ക് തരോ… നിന്നെ ഇത്രേം സ്നേഹിക്കണ നീരുന്റെ ഒപ്പേ നീ ജീവിക്കൂന്ന്..”

 

ഇന്ദു : “ഞാനിന്നലേം പർഞ്ഞുലോ. ഞാനാര്ടെലും മുമ്പീ താലിക്ക് കഴ്ത്ത് നീട്ടുംങ്കി അതീ കൊരങ്ങന്റെ മുന്നിലെ ആവൊള്ളൂന്ന്….. ഇല്ലെടാ??”

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.