?? സ്വയംവരം 05 ?? 1856

“അന്നട്ട് വേണം ഊരി പോവാൻ.. ഇതേ എല്ലാ പെണ്ണ്ങ്ങളും ഇങ്ങനാ സാരി ഉടുക്കാ…”

 

ഞാൻ അവളുടെ വയറ്റിലേക്ക് മുഖം പൂഴ്ത്തി.. എന്നെ തടയാതെ തന്നെ തലയ്ക്കു പിറകിൽ കൈ കൊണ്ടു ചുറ്റി പിടിച്ചു എന്നോട് മന്ത്രിച്ചു..

 

“അവ്ട്യല്ല.. ആ പാടില് ഉമ്മ താടാ…”

 

എന്റെ മുഖം അവളുടെ വയറിലെ പാടിന് മുകളിൽ അമരുമ്പോൾ അവൾ തന്നെ വട്ടം ചുറ്റി എന്റെ ചുണ്ടിന് അവളുടെ അരക്ക് ചുറ്റും അവളുടെ ചുണ്ട് ഓടിപ്പിച്ചു..

 

“മതീടാ…”

 

ഞാൻ എണീറ്റു ഒരു കൈ അവളുടെ കാൽ മുട്ടിന്റെ പിറകിലും മറ്റേ കൈ അവളുടെ കഴുത്തിലും ആയി കോരി എടുത്തു..

 

എൻറെ കൈകളിൽ എന്നെ നോക്കി കിടന്ന അവളുടെ ചുണ്ടുകളിൽ ഒരു ചെറിയ പുഞ്ചിരി തത്തി കളിച്ചു. പണ്ട് കൃഷ്ണ കാണിച്ചപോലെ ഒരു കണ്ണടച്ചും ചുണ്ട് കൂർപിച്ചു എന്റെ നേരെ ചുംബിച്ചു കാണിച്ചും അവളുടെ മനസിന്റെ നിറഞ്ഞ സന്തോഷം എന്നിലേക്ക് പകർന്നു..

 

ഇരുകൈയും കൊണ്ടു എന്നെ അവൾ ചുറ്റി പിടിച്ചപ്പോൾ അവളെ ബെഡിൽ കിടത്താൻ തോന്നാതെ ഞാൻ ജനലിന്റെ അടുത്തേക്ക് നടന്നു..

 

“ചെർക്കാ,, പൊർത്ത്ന്ന് ആരേലും കാണും. എന്നെ കൊണ്ട് കെട്ത്ത്ടാ..”

 

അവളെ എന്റെ ബെഡിൽ കിടത്തി ഞാൻ ഷർട്ട് ഊരി മാറ്റുമ്പോൾ അവൾ രണ്ടു കയ്യും എന്റെ നേരെ ഉയർത്തി എടുക്കാൻ വാശിപിടിക്കുന്ന കൊച്ചു കുട്ടിയെ പോലെ എന്നെ കാത്ത് കിടന്നു.

 

അവളുടെ മുകളിലേക്ക് കിടന്ന എന്നെ മറിച്ചിട്ട് അവളെന്റെ നെഞ്ചിൽ തല ചേർത്ത് വച്ച് കിടന്നു…

 

“ടാ നിനക്കെന്താ തോന്നണേ ഇപ്പോ??”

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.