?? സ്വയംവരം 05 ?? 1856

“കഴ്ഞ്ഞില്ല മോനെ.. ഇനി ദേ ഇവ്ടുണ്ട്. പിന്നേ ഇവ്ടെ, ഇവ്ടെ, ഇവ്ടെ, ഇവ്ടെ..”

 

അവളുടെ മാറിന് മുകളിൽ ഇരുവശത്തും ഓരോ സൂചി അഴിച്ചു മാറ്റിയപ്പോൾ മാറിൽ നിന്നും സാരിയുടെ പല്ല് താഴ്ന്നെങ്കിൽ കൂടെ വയറിന്റെ ഒരംശം പോലും അപ്പോളും പുറത്ത് കാണാനാവാതെ ഭദ്രമായിരുന്നു..

 

“എനിക്ക് പുതിയൊരു ബിസിനസ് ഐഡിയ കിട്ടി പെണ്ണെ.. സേഫ്റ്റി പിൻ ബിസിനസ്.. നിൻക്ക് മാത്രം വിറ്റാ മതി പച്ച പിടിക്കാൻ.. ”

 

“എന്നാ ഞാൻ ഒറ്റ സൂചി ഇല്യാണ്ട് എല്ലാം തൊറന്നിട്ടു നാട്ടാരെ മുഴ്വൻ കാണിക്കാം നീ മാത്രം കാണണ്ടതൊക്കെ…”

 

“എന്നാ നിന്നെ കൊല്ലും ഞാൻ..”

 

“എന്നാ മര്യാദക്ക് എല്ലാം ഊരി താടാ..”

 

ബ്ലൗസിന്റെ ഏറ്റവും താഴെ കുത്തിയ രണ്ട് പിൻ കൂടി ഊരിയതോടെ പല്ല് സ്വതന്ത്രമായി.. അവളുടെ നഗ്നമായ അണിവയറു ആദ്യമായാണ് കാണുന്നത്.. പക്ഷെ അവളത് ഒരു നിമിഷം കൊണ്ടു ഇരു കൈ കൊണ്ടും മൂടി വച്ചു..

 

ഞാൻ അവൾ ഞൊറി പോവാതിരിക്കാൻ കുത്തിയ സൂചി കൂടി അഴിച്ചുമാറ്റി..  പൂർണമായും മാറ്റിയ സാരി ഞങ്ങൾ എന്റെ ഡ്രസ്സ്‌ സ്റ്റാൻഡിനു മുകളിൽ വിരിച്ചു കഴിഞ്ഞതും അവൾ എന്നിൽ നിന്ന് അകന്ന് മാറി എനിക്കു പുറം തിരിഞ്ഞു നിന്നു. അല്പനേരം കൊണ്ടു അവളുടെ അടിപാവാട രണ്ടിഞ്ചു താഴേക്ക് ഇറക്കി കെട്ടി എനിക്ക് നേരെ തിരിഞ്ഞു…

 

“എന്നെ കാണിക്കാനാ??

 

“പോടാ.. ലൂസ് ആക്കി കെട്ടീതാ .. ടൈറ്റ് ആയി നീറീട്ട് വയ്യ..”

 

അവളുടെ വയറിനു ചുറ്റും പാവാട കിട്ടിയതിന്റെ പാട് ചുവന്നു കിടപ്പുണ്ട്.. കരിനീല ബ്ലൗസിലും പാവാടയിലും അവളുടെ വെളുത്ത വയറും അതിലെ ചുവന്നു തിണിർത്ത പാടും തെളിഞ്ഞു കാണാം..

 

“നിന്ക്ക് അല്പം ലൂസ് ആയി കെട്ടിക്കൂടെ പെണ്ണെ??”

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.