?? സ്വയംവരം 05 ?? 1856

“ഇപ്പൊ സുഖായ്‌ലേ.. ഇനി ഉറങ്ങിക്കോ നല്ല കുട്യായ്. എന്റെ മുത്ത്..”

 

രാവിലെ ആദ്യം ഉണർന്നത് ഞാനായിരുന്നു.. അപ്പോളും വിടാതെ അവളുടെ മാറിൽ ചേർത്ത എന്റെ കൈ വലിച്ചപ്പോൾ അവൾ കുറുക്കികൊണ്ട് എന്റെ കൈ ബലമായി ചേർത്ത് പിടിച്ചു

 

“ടീ അവ് ര് എണീറ്റാ കാണുംട്ടോ..”

 

അപ്പോളാണ് പെണ്ണ് സ്വബോധത്തിലേക്ക് വരുന്നത്.. എന്റെ കൈ എടുത്തു മാറ്റി അവളുടെ സ്ഥാനം തെറ്റിയ വസ്ത്രങ്ങൾ ശരിക്കിടുമ്പോളെക്കും ഞാനവളെ ബലമായി തിരിച്ചു..

 

“എൻക്ക് പകൽ വെളിച്ചത്തീ കാണണം നിന്റെ താമര മൊട്ട്..”

 

“അയ്യാ… പോടാ അവിടന്ന്..”

 

അവൾ ഇരു കയ്യും മാറിന് കുറുകെ വച്ചു….. പക്ഷെ അല്പം കഴിഞ്ഞു അവൾ തന്നെ കൈ എടുത്തു മാറ്റി..

 

“നിൻക്ക് ഒത്തിരി ഇഷ്ടാണേൽ ഞാനും വേണ്ടാന്ന് പർയണ് ല്യടാ.. നിന്റെ കുഞ്ഞി ഇഷ്ടങ്ങൾ നടത്തി തന്നില്ലേൽ എന്റെ മുത്തിന്റെ പെണ്ണാന്ന് പർയാമ്പറ്റൊ എൻക്ക്..”

 

ആ നിമിഷം എനിക്കത് നോക്കാൻ തോന്നിയില്ല..

 

“നീ എന്റേത് ആവ്ണത് കാത്തിരിക്കും ഞാൻ.. എന്നിട്ട് മതിടാ..”

 

അതും പറഞ്ഞു ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു..

 

“നീ അത് നോക്കി എങ്കിൽ എനിക്കൊന്നും തോന്നില്ല.. പക്ഷെ നീ അത് നോക്കാഞ്ഞപ്പോ എന്റെ മനസ്സ് നിറഞ്ഞൂടാ.. പെണ്ണിന്റെ മനസിനും ശരീരത്തിനും ബഹുമാനം നൽകണ ഈ ചെക്കന്റെ പെണ്ണ് ആവാൻ ഭാഗ്യം കിട്ടാൻ പ്രാർത്ഥിക്കും ഞാൻ എന്നും.. എന്നാലും ഒര് കാര്യം പറഞാ സമ്മതിക്കോ??”

 

ഞാൻ ചോദ്യരൂപത്തിൽ അവളെ നോക്കി..

 

“ഇനീം ഇങ്നെ തൊടർന്നാ ശര്യാവില്ലേടാ. നമക്ക് കല്യാണം വരെ നല്ല ഫ്രണ്ട്സ് ആയാലോ.. പൊട്ട ചിന്തകൾ ഒന്നുല്യാതെ??”

 

അത്രയും സ്നേഹം ഒരു ദിവസം കൊണ്ടു തന്ന അവളോട് നോ പറയാൻ എനിക്ക് മനസ്സ് വന്നില്ല.. ഞാൻ വാക്ക് കൊടുത്തു.

 

“വാ നമക്ക് അവ് രെ വിളിക്കാം..”

 

അവരുടെ കിടത്തം നല്ല രസമായിരുന്നു കാണാൻ.. ഒരു വശത്തേക്ക് തിരിഞ്ഞുകിടക്കുന്ന കൃഷ്ണയുടെ നെഞ്ചിനുമുകളിലൂടെ കണ്ണന്റെ കൈ ചുറ്റി അതിനെ കൈ കൊണ്ടു പിടിച്ചു കൃഷ്ണ… കണ്ണന്റെ ഒരു കാല് മുഴുവനായും കൃഷ്ണയുടെ മുകളിൽ.. കണ്ണന്റെ വായ പകുതി തുറന്നാണ് ഉറക്കം..

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.