?? സ്വയംവരം 05 ?? 1856

ഇന്ദു :”നീ പൊടി.. ദേ അവ്ള് വേദന എട്ത്ത് കരയാണ്…”

 

കൃഷ്ണ :” മതീലോ., മ്മക്ക് ഇത്രേം കണ്ടാ മതി.,.”.

 

അധികം വൈകാതെ കൃഷ്ണ സിഡി നിറുത്തി.. മുഴുവൻ കാണണം എന്നാഗ്രഹം കണ്ണനും എനിക്കും ഉണ്ടായെങ്കിലും പറയാൻ മടി വന്നു..

 

കൃഷ്ണ :”നമ്മ നല്ല കുട്ട്യോളാ.. ഇങ്ങനെ ചീത്ത ഒന്നും കാണണ്ട.. എന്താണെന്നറിയാൻ ഇത്രേം കണ്ടല്ലോ അത് മതി..

 

തിരിച്ചു വന്ന കൃഷ്ണ ആദ്യമായി ഞങ്ങളിൽ നിന്നും അല്പം അകന്നിരുന്നു..

 

കൃഷ്ണ :”ട്യേ നിൻക്ക് പിരീഡ്‌സ് ആന്ന് പർഞ്ഞത് സത്യല്ലേ??”

 

ഇന്ദു :”നീ വെണെങ്ങെ പരിശോധിച്ചോ.”

 

കൃഷ്ണ :”എന്നാ നീയും നീര്ജും വേണേൽ ഒരു റൂമി കെടന്നോ… സിഡില് കണ്ടപോലെ കുരുത്തക്കേട് ഒന്നും ഒപ്പിക്കാണ്ട് ഇരുന്നാ മതി..”

 

ഇന്ദു :”പിന്നേ, അങ്നെ എന്നെ ചെയ്യാംന്ന് കരുതി നീരജ് എന്നെ കെട്ടാൻ വരണ്ടാ.. ഇപ്പ്ളെ പർഞേക്കാം…”

 

കൃഷ്ണ കണ്ണനെ വിളിച്ചു മറ്റൊരു റൂമിലേക്ക് പോയി..

 

ഇന്ദു :”ഞാനിപ്പോ വരാട്ടോ.. ”

 

ഇന്ദു ബാത്ത് റൂമിൽ പോയി അല്പം കഴിഞ്ഞു തിരിച്ചു വന്നു ബെഡിൽ ചാരി കിടന്നു..

 

“ടീ. എനിക്ക് നിന്റെ നെഞ്ചിൽ ചാരി കിടക്കണം..”

 

“കെട്ക്കാൻ മാത്രെ പാടൊള്ളുട്ടോ..”

 

അവളുടെ നെഞ്ചിൽ ചാരി കിടന്നപ്പോൾ അവള് രണ്ടു കയ്യും കൊണ്ടു എന്നെ ചുറ്റി പിടിച്ചു…

 

“ടീ നിനക്ക് പോണോ ബാങ്കളൂർക്ക്??”

 

“മം പോവാണ്ടു പറ്റ്ലടാ ”

 

“എന്താടി ഇത്ര നിർബന്ധം??? എന്നോടെങ്കിലും പറഞ്ഞൂടെ??”

 

“ഏയ്‌ ഒന്നൂല്യ ചെക്കാ.. ”

 

10 Comments

  1. ബാക്കി എവിടെ bro

    1. ബാക്കി kk ഇൽ ഉണ്ട്

  2. Bro backy eppozhanu. Waiting ❤️❤️

  3. Ithinu climax ille

  4. Bro climax maattanee plzzzz??❤️

  5. ♥♥♥♥♥

  6. ♨♨ അർജുനൻ പിള്ള ♨♨

    ചേട്ടാ ഈ കഥ വേറെ ഒരു സൈറ്റിൽ വന്നതല്ലേ ?. അത് ചേട്ടൻ ആണോ അവിടെ ഇട്ടത്.

  7. പ്രവാസി ബ്രോ എവിടെയാർന്നു ?? ……പുതിയ കഥയൊന്നും ഇല്ലേ???….. പിന്നെ ഈ കഥ അബടെ വായിച്ചു സോ അഭിപ്രായം പറയുന്നില്ല??????…..

  8. റസീന അനീസ് പൂലാടൻ

    എവിടെയോ വായിച്ച പോലെ

Comments are closed.