⚔️ദേവാസുരൻ⚒️s2 ep9[DeMon☠️kiNg] 3632

Views : 448728

ദേവാസുരൻ


s2 episode 09


💀 Demon king Dk💀


 Previous Part


എല്ലാവർക്കും സുഖമാണെന്ന് കരുതുന്നു….

അല്പം വൈകി ല്ലേ…. കുഴപ്പമില്ല….

കാത്തിരുന്നു വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ ആണല്ലോ….

കഴിഞ്ഞ പാർട്ടിൽ ഞാൻ പ്രധീക്ഷിച്ചതിൽ അതികം കമന്റ്‌ വന്നു….

ഒത്തിരി സന്തോഷം…..

ഒപ്പം ഒത്തിരി നന്ദിയും….

അതിൽ പലരുടെയും വിഷയം തന്നെ എന്റെ അമുഖമാണ്….

😂— ‘”” കമന്റ്‌ പ്രധീക്ഷിച്ച് കഥ എഴുതരുത് ബ്രോ….'””

‘”” കഥ ഇഷ്ട്ടമല്ലാതെ അല്ല… ഇഷ്ടക്കൂടുതൽ കൊണ്ടാണ് കമന്റ്‌ ഇത്രേം നാൾ ഇടാതെ പോയത്…. ‘””

‘”” നിങ്ങളുടെ വായനക്കാരെ താഴ്ത്തി കെട്ടാൻ നാണമില്ലേ….'””

‘””” പറ്റില്ലെങ്കിൽ നിർത്തി പോടാ….'””

‘”” വായന നിർത്തുകയുമില്ല കമന്റ്‌ തരുകയുമില്ല….. നീ പോയി കേസ് കൊടുക്ക്….'”” —😂

ഇങ്ങനെ കുറച്ചു കമെന്റുകൾ ശ്രദ്ധയിൽ പെട്ടു….. 😂ഇവരോടൊക്കെ ഞാൻ എന്ത് മാങ്ങാത്തൊലി പറയാനാ….

ഒപ്പം കമന്റ്‌ കൂടി പോയി dk ക്ക് റിപ്ലൈ തരാൻ പോലും സമയമില്ല എന്ന ഹാസ്യ കമന്റ്കൾ…. 😂

ശരിയാണ്….. സമയം കുറവാ…..

പക്ഷെ നിങ്ങൾ 1000 കമന്റ്‌ തന്നാലും ഞാൻ ഉള്ള സമയം നോക്കി റിപ്ലൈ തരും…. കാരണം എനിക്കതിന്റെ വില അറിയാം….

ഇല്ലാത്ത സമയം കണ്ടെത്തി

ഇനി എന്താണ് നിങ്ങൾ തരുന്ന മറുപടിയുടെ വില എന്ന് ഞാൻ പറഞ്ഞു തരാം….

ഞാൻ 100 പേജ് ഉള്ള പാർട്ട് തന്നാൽ അതിലെ 10 പേജ് പോലും ഞാൻ ഒറ്റ ഇരുപ്പിന് ഇരുന്ന് എഴുതുന്നവ ആവില്ല….ചിലപ്പോ അത് എഴുതുവാൻ മൂടും വരണമെന്നില്ല…. മൂഡ് ഉള്ള സമയം എഴുതാൻ പറ്റി എന്നും വരില്ല….

പക്ഷെ നിങ്ങൾ തരുന്ന ഓരോ കമന്റും വായിക്കുമ്പോൾ എഴുതാൻ ഒരു പ്രേരണ കിട്ടും…. ഞാൻ എഴുതുന്ന കഥക്ക് ചിലർ കാത്തിരിക്കുന്നു എന്ന ചിന്ത ഉണ്ടാവും…

ആ ചിന്തായാണ് മുന്നോട്ട് പോകുവാൻ ഉള്ള എന്റെ പ്രചോതനം…..

ദേവാസുരൻ എന്നത് എന്റെ ഒരു ഡ്രീം സ്റ്റോറി ആണ്…. അത് തീർക്കുവാൻ എനിക്ക് ഏകദേശം 5 വർഷ സമയം ആവശ്യമാണ്‌…. നാലോ അഞ്ചോ സിസ്സൺ ആവശ്യമാണ്‌….

ഇത്രേം നാൾ ഒരു മടുപ്പും തോന്നാതെ കഥ മുന്നോട്ട് വലിക്കണമെങ്കിൽ നിങ്ങളുടെ ഒരു ചെറു സപ്പോർട്ട് എനിക്ക് വേണ്ടിവരും….പലപ്പോഴും നിങ്ങളുടെ റെസ്പോൺസ് കാണുമ്പോ ഇട്ടിട്ട് പോകാൻ ആണ് തോന്നാര്…..

മറ്റുള്ളവരെ നോക്കാതെ നിങ്ങൾക്ക് വേണ്ടി കഥ എഴുതു സഹോദര എന്നൊക്കെ പറഞ്ഞു ഉപദേശിക്കാൻ കൊറേ ആളുകൾ ഉണ്ട്….

അങ്ങനെ ചെയ്ത ഈ ആണ്ടിൽ ഒന്നും കഥ തീരില്ല…. കാരണം എനിക്ക് വേണ്ടി എഴുതുകയാണെൽ എന്റെ ഒഴിവിന് അനുസരിച്ചല്ലേ ഞാൻ എഴുതു….. നിങ്ങൾക്ക് കൂടെ വേണ്ടി ആണെന്ന് മനസ്സ് പറയുമ്പോൾ അല്ലെ ഇപ്പൊ കാണിക്കുന്ന സാഹസം ഞാൻ കാണിക്കു 😂😂😂

എന്നെ അറിയുന്ന വളരെ കുറച്ചുപേർക്ക് അറിയാം…. ഒരു കഥ എഴുതേണ്ട ചുറ്റുപാടിലൊ അവസ്ഥയിലോ ജീവിക്കുന്നവൻ അല്ല ഞാൻ എന്ന് ….

ചില കാര്യങ്ങളിൽ നിന്നും മൈൻഡ് മാറ്റുവാൻ ആണ് ഞാൻ എഴുത്ത് തുടങ്ങിയത്….. അത് ഇന്നും തുടരുന്നു….

കുറെ പേർ തരുന്ന നീളമേറിയ അഭിപ്രായം എനിക്ക് ഒത്തിരി സന്തോഷം നൽകും….

പിന്നെ ചിലർ തരുന്ന ചെറിയ ചെറിയ അഭിപ്രായവും എനിക്ക് സന്തോഷം നൽകും…. ഇതിനിടയിൽ

‘”” waiting for next part, poli, പിന്നെ കൊറേ സ്റ്റിക്കർ ഇട്ടുള്ള കമന്റ്സ്…..'””

ഇതിൽ മറുപടി നൽകും എങ്കിലും അവരെ ഒന്നും ഞാൻ ശ്രദ്ധിക്കുന്നത് പോലുമില്ല എന്നതാണ് സത്യം…..

ചിലർ നിർത്തി പോടാ, ചവറു കഥ എന്നൊക്കെ പറയുമ്പോ ഒരു മനുസുഖം ആണ് 😁😁

നമ്മളെയും വെറുക്കാൻ ആളുകൾ ഉണ്ടല്ലോ എന്ന സന്തോഷം…..

പിന്നെ തെറ്റ് ചൂണ്ടി കാണിച്ച് വരുന്ന നെഗറ്റീവ് കമന്റ്സിനെയും ഒത്തിരി ഇഷ്ട്ടപ്പെട്ടു പോകും പലപ്പോഴും…..

കാരണം മുന്നോട്ട് പോകുമ്പോൾ ചെയ്ത തെറ്റ്  തിരുത്താൻ സഹായിക്കുന്നത് അവയാണ്…..

എന്റെ കണക്ക് പ്രകാരം ഇവിടെ ഒരു 3L വ്യൂ കിട്ടിയാൽ ഒരു 2500 പേർ എങ്കിലും കഥ വായിക്കാതെ പോകില്ല….. അതിലും ഏറ്റവും കൂടി വന്നാൽ കിട്ടുന്നത് 500 ൽ താഴെ മറുപടികൾ ആവും…. 😂
ഒപ്പം എനിക്ക് 1 k ലൈക്‌ വന്നത് പോലും ഈ അടുത്ത കാലത്താണ്…..

ഇതൊന്നും ആരെയും താഴ്ത്തി കെട്ടാനോ ആക്ഷേപിക്കാനോ പറഞ്ഞതല്ല…. ഞാൻ നിങ്ങളോട് ചോദിക്കുന്ന ആ കമെന്റിന്റെ വില എന്തെന്ന് പറഞ്ഞു തന്നത് മാത്രമാണ്….

ഇഷ്ടക്കൂടുതൽ കൊണ്ട് കമന്റ്‌ തരാത്തവരോട് ഒന്നേ പറയാനുള്ളൂ….

പുറമെ കാണിക്കാത്ത സ്നേഹം ആരും കാണില്ല…. എനിക്കും കാണാൻ സാധിക്കില്ല……

അപ്പൊ എന്റെ കത്തി കേൾക്കാൻ കാണിച്ച മനസ്സിന് നന്ദി…. പോയി കഥ വായിച്ചോളൂ….

 

 

Recent Stories

473 Comments

  1. രുദ്രൻ്റെ പൂണ്ട് വിളയാട്ടം ആനല്ലൂണി ഇന്ദ്രനും കൂടി ഒന്നു സെറ്റ് ആയൽ കിടുക്കും…..

    ഈ ഭാഗവും വളരെ അധികം ഇഷ്ടപെട്ടു …..
    sj തീർക്കാൻ ഇന്ദ്രനെ വിട്ടുടെ ……വെറുതെ പറഞ്ഞെന്നെ ഉള്ളൂ എല്ലാം അണ്ണൻ്റെ ഇഷ്ടം…..
    അപ്പോ അടുത്ത പാർട്ടിൽ കാണാം

    1. 😂😂😂തീർക്കാൻ ഉള്ളവർ സമയത്ത് തീരും

  2. അഘോരാധിപതി

    ❤️❤️❤️ theepori episode🔥🔥🔥🔥

  3. വളരെ നന്നായിട്ടുണ്ട്

  4. Very good story

  5. മാഷേ സംഭവം കൊള്ളാം വളരെ ഇഷ്ടപ്പെട്ടു പക്ഷെ ചിന്നു അനുഭവിച്ച വേദന താങ്കൾ വളരെ വളരെ നന്നായി feel ആക്കി കണ്ണ് നിരപ്പിച്ചു എന്നാൽ മറുപടിയായി രുദ്രൻ എല്ലാവരെയും ഇത്ര പെട്ടെന്ന് കൊന്നു അവർക്കു മോക്ഷം കൊടുക്കാൻ പാടില്ലായിരുന്നു .
    അവരെ കിടക്കുന്നപോലെ കെട്ടിത്തൂക്കി അടിയിൽ ചെറിയ തീ കൊടുത്തു ദേഹമെല്ലാം ഉരുകുന്ന വേദന അറിയിച്ചു കൊല്ലണമായിരുന്നു . എന്നാലേ ചിന്നുമോൾ അനുഭവിച്ച വേദനക്ക് കുറച്ചു ആശ്വസം കിട്ടുകയുള്ളു .

    1. മരണത്തെക്കാൾ വലിയ ശിക്ഷ എന്താണ് ബ്രോ 😂

  6. Adipwli aayitunde bro super story

  7. Kollaam kollaam violence okke koodi varunnund pever..Varatte😁😍😍😍🔥🔥

  8. അടിപൊളി…. സൂപ്പർ ❤❤❤❤

  9. താൻ എന്തൊരു മനുഷ്യനാടോ, എന്തൊരു എഴുത്താണ്. എത്ര നാളെടുത്താലും കുഴപ്പമില്ല ഇതുപോലെ മനോഹരമായ വായനാനുഭവം കിട്ടിയാൽ മതി സഹോ 👌👌

  10. Ranjith Veeraangalam

    Super

  11. Ꭰօղą 𒆜MK𒆜🎩L𝖔ver

    Enthanu kunja ithu chumma thee parathiyallo athikam vaikikathe adutha part tharan nokkane….

  12. Poli sadhanam bro
    Nxt partnu waiting

  13. Super ❣️❣️❣️❣️❣️❣️❣️❣️

  14. 🥰🥰😃😃✌️ കൊള്ളാം ബ്രോ… ആദിയം തൊട്ട് വായിക്കുന്ന ആളാ ഞാൻ… ബ്രോ നെഗറ്റീവ് അടിക്കാണ്ട് കംപ്ലീറ്റ് ആക്കിക്കോ… ✌️✌️

  15. Soooper aduthath sj ayirikkoole waiting for next

    1. അതൊന്നും പറയാൻ പറ്റില്ല മകനെ 😂

  16. Dk adutha part eni 10 months kazhinjanno

  17. വളരെ നന്നായിട്ടുണ്ട്. കുറേ നാളുകളായി വെയിറ്റിംഗ് ആയിരുന്നു. അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്

  18. 🔥🔥🔥🔥🔥

  19. മനോഹരമായ എഴുതിയിട്ടുണ്ട് ഇനിയും ഇതുപോലെ തുടർന്നെഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു സമയമെടുത്ത് എഴുതിയാൽ മതി

  20. °~💞അശ്വിൻ💞~°

    എന്തുവ ഇത്…🔥🔥🔥
    Adipwoli ഒരു രക്ഷയുമില്ല
    Perfect BGM…❤️🔥

  21. നന്നായിട്ടുണ്ട്
    രുദ്ര സംഹാരം 🔥🔥🔥
    ചിന്നു 😑😐☹️
    അടുത്ത വട്ടം കാണം എന്ന് പറഞ്ഞ മാജിക് ആണോ ഇത്. 😍
    നന്ദു തിരിച്ചു എത്താനായി ആല്ലേ. 😍

  22. മരണം

    പാപം ചെയ്തവർക്ക് ഏറ്റവും കോടൂരവും ഡെയ്ക്കയമേറിയതും വേദന നിറഞ്ഞതാവണം എന്ന് നാം മനസ്സിൽ ചിന്ദിക്കുന്നുണ്ടാവും അതിന്റെ നേർരേഖ പോലെ ആണ് ഇതിലും. അത് പോലെ ഇതിലെ ഓരോ ഭാഗവും മനഃഹോരമായിരിക്കുന്നു. അപായ സൂചന തരുന്ന ആഹാ രംഗം രുദ്രന്റെ അസുര വേഷം അവന്റെ അടക്കാൻ കഴിയാത്ത ദേഷ്യം. എല്ലാം വളരെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. അടുത്ത ഭാഗം എത്രയും പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു

    എന്ന്:
    ലോലൻ

    1. വരാൻ പ്രാർത്ഥിക്കാം 😌😌😌😌

  23. എഡ്ഗർ മോസസ്

    KGFപോലെ ഒരു സിനിമ കണ്ട ഫീൽ ആണ് ഭായി…അസാധ്യ എഴുത്ത്…😘😘💥

    1. അസാധ്യമായ എഴുത്ത്… സൂപ്പറായിട്ടുണ്ട്. ഓരോ ഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. ഒരു ആക്ഷൻ പടം കാണുന്ന പ്രതീതി. വിനായകന്റെ ഒക്കെ മരണം അതും നല്ല രീതിയിൽ ശരിക്കും നേരിട്ട് കാണാൻ സാധിക്കുന്ന പോലെ എഴുതിയിട്ടുണ്ട്‌.. എല്ലാംകൊണ്ടും അടിപൊളിയാണ് ട്ടോ. പതുക്കെ സമയം എടുത്ത് അടുത്ത പാർട്ട്ത
      ന്നാൽ മതി. അതും ഇതേപോലെ കളർഫുൾ ആവട്ടെ. എല്ലാവിധ ഭാവുകങ്ങളും 😍😍😍🥰😜

  24. Hey bruh….beautiful part❤️❤️❤️…othiri ishtaaayi…82 pages kazhinnath arinjeeela….vaayikaan pettenn kazhiyum…but ath ezthi undaakkanum edit cheyyanum oke nalla paad aan enn ariyaam…but ennaalum kazhiyunnatra vekm tharaan try cheyy bruh❤️…snehathode❤️

    1. നോക്കാടാ മുത്തേ… സ്നേഹം 🥰🥰🥰

  25. Dk അണ്ണാ… ഇങ്ങള് പൊളിക്ക്… 5 വർഷോ… 6 വർഷോ… Complete your dream project…

    Full support 💕💕💪💪💪

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com