⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3248

 

 


ദേവാസുരൻ

s2 ep 6

Author: Demon king

 Previous Part


https://imgur.com/gallery/hVgpd3e

ആദ്യമേ എല്ലാവരോടും മാപ്പ് ചോദിക്കുന്നു…. ഈ പാർട്ട്‌ അല്പം വൈകി…. കഥയിലേക്ക് മുഴുവനായി മുഴുകിയിരിക്കുവാൻ സാധിക്കുന്നില്ല… അതിനു സമയം കിട്ടുമ്പോ മറ്റു ചില സ്ഥലത്തേക്ക് എന്റെ മൈൻഡ് പോകുന്നു…..

—-pubg, gta

WhatsApp groups

കൊറേ പേരുടെ ഫോൺ കാൾസ്…

ഒപ്പം കുറച്ചു കാ‍ന്താരി സൊള്ളലുകൾ ???

 

ഇതൊക്കെ തന്നെ ധാരാളമാണ് ശ്രദ്ധ തിരിക്കാൻ…. ഒപ്പം പേർസണൽ പ്രേശ്നങ്ങളും ????

ഹാ…. എന്തൊരു ജീവിതം…..

 

 

 

പിന്നെ ഇടുവാൻ ഒരു പ്രത്യേകത ഉണ്ട്…..

ജൂൺ 22

ദളപതി birthday ???

എന്നെ പോലെ ഓരോ വിജയ് ആരാധകനും ഈ ദിനം വളരെ പ്രീയപ്പെട്ടതാണ്… അതുകൊണ്ട് ഈ പാർട്ട്‌ ഞാനെന്റെ അണ്ണന് ഡെഡിക്കേറ്റ് ചെയ്യുന്നു…..

 

 


227 Comments

  1. Dk kutoosaa…
    Aadyaamyit thanne enk nannayit ishtaayi… Kaarnam ithil adikavum rudrante baagamaayirunnello ❤
    Rudran vere level ???
    Avnte extra kayivukal okke kaanich thannu ??…
    Indrante thirich vernmenn aagarhikunello.. Adhin rudrante hlpum… Adipoli aavum aduthe baagam…
    Pinea pettan theernath pole thonni… Athaan ettavum velya sangadm…
    Enthaaylm eyuth nannayirunnu… Chila baagath okke, example.. Rudrante past cherdaayt kaanikunna baagamokke nannayt feelingodu koodi eyuthi… Pinea matte sanyaasi ille… Avn vrde deshym pidipikunna… Moopar ipol enthinaa kadhayil vannath enn njn kore aloich… ?..
    Nandu evide… Avne epola thirch kond verunath….
    Okay.. Apol aduthe baagathin vendi kaath nikkunnu.. ?

    1. /// Pinea matte sanyaasi ille… Avn vrde deshym pidipikunna… Moopar ipol enthinaa kadhayil vannath enn njn kore aloich… ?..///

      അതൊക്കെ ഓരോ സൂചനകൾ അല്ലെ… ?ഹിമാനു സാനുകളിൽ ഒരുപാട് ശിവ ചണ്ടാല സന്യാസികൾ കാണും…ഇതും അതിൽ ഒന്ന് മാത്രം…

      പിന്നെ ഈ കഥയിൽ ദൈവത്തിനും ചെകുത്താനും പങ്ക് ഉണ്ടല്ലോ….

      ഇന്ദ്രൻ ഉടൻ തന്നെ തിരികെ വരും… ഡോണ്ട് worry… ??

  2. സൂപ്പർബ് ബ്രോ, ബട്ട്‌ എല്ലാ സ്റ്റോറികളുടെയും ഫ്ലോ പോകുന്നത് ഗ്യാപ് വരുമ്പോഴാണ്, അതുകൊണ്ട് പറ്റിയാൽ എത്രയും വേഗം അടുത്ത പാർട്ട്‌ ഇടണം, പ്രശ്നങ്ങളും മൈൻഡ് കോൺസെൻട്രേഷൻ ഒക്കെ ഉണ്ടാവാം എന്നാലും…..

    1. അങ്ങനെ പറയരുത്…
      ഇതൊക്കെ ഉള്ളപ്പോ കഥ എഴുതാൻ ഇരിക്കാ എന്നാൽ പോടുള്ള പല്ല് കൊണ്ട് പൊറാട്ടയും ഇറച്ചിയും ചാവക്കുന്നതിന് സമമാ….
      ഒന്നിനും ഒരു ജീവൻ കിട്ടില്ല…

  3. അദ്വൈത്

    ഹായ് ഡീകെ ബ്രോ….❤️

    രുദ്രൻ്റെയും ചണ്ടാളൻ്റെയും combination scene ഒന്നാന്തരം ത്രില്ലർ ആയിരുന്നു. ചണ്ടളൻ്റെ തമിഴ് ഡൈലോഗ്സ് ശെരിക്കും പൊളിച്ചൂട്ടോ.

    പിന്നെ കഥയിൽ ഉപകഥയായി പ്രത്യേകിച്ച് ഇന്നു സമൂഹത്തിൽ സാമകാലിക പ്രസക്തിയുള്ള സ്ത്രീധന വിഷയം (വിസ്മയ കേസ്) സമയോചിതമായി കൊണ്ടുവന്നത് തികച്ചും പ്രശംസനാർഹമാണ്.

    മാന്തളിരിൻ്റെ ഗന്ധമിയലുന്ന കുളിർതെന്നൽ ആഹാ…. ഇനി ഇതൊക്കെ ബ്രോയുടെ കഥയിലൂടാണെങ്കിലും വായിച്ചനുഭവിക്കാൻ സാധിച്ചുവല്ലോ… സന്തോഷം!!!

    പിന്നെ സെറ്റു സാരിയും വാലിട്ടെഴുതിയ കണ്ണുകളും, സന്ധ്യാദീപ പ്രഭയിൽ… ഈ സീൻ സന്തോഷ് ശിവനോ മണിരത്നമോ തിരശ്ശീലയിൽ ആലേഖനം ചെയ്ത പോലെ തോന്നി… അത്രയ്ക്ക് കൺമുന്നിൽ കാണുന്ന പ്രതീതി ആ വരികൾക്കുണ്ടായിരുന്നു.

    എന്നാലും ധ്യാനത്തിൽ നിന്ന് എഴുന്നേറ്റ് ബീഡി കത്തിക്കുന്ന അഭ്യാസ പ്രകടനം ആ കഥാപാത്രത്തിൻ്റെ image build-up കളഞ്ഞതു പോലെ തോന്നി.

    ഉരുളക്കുപ്പേരി പോലുള്ള നർമ്മോക്തി കലർന്ന ഇന്ദു ഇന്ദ്ര പ്രണയ കലഹം സല്ലാപ കലപില വീണ്ടും ഓർമ്മകളേ വീണ്ടും life of pain ലേക്കും തെല്ലിട കൊണ്ടു പോയി.

    സ്നേഹം സഹോ!
    സന്തോഷമായിരിക്കുക!!!

    1. ///രുദ്രൻ്റെയും ചണ്ടാളൻ്റെയും combination scene ഒന്നാന്തരം ത്രില്ലർ ആയിരുന്നു. ചണ്ടളൻ്റെ തമിഴ് ഡൈലോഗ്സ് ശെരിക്കും പൊളിച്ചൂട്ടോ.///

      ആ സീൻ ഒക്കെ രണ്ടെണ്ണം കഴിച്ചാണ് ഞാൻ എഴുതിയെ ??

      ///പിന്നെ കഥയിൽ ഉപകഥയായി പ്രത്യേകിച്ച് ഇന്നു സമൂഹത്തിൽ സാമകാലിക പ്രസക്തിയുള്ള സ്ത്രീധന വിഷയം (വിസ്മയ കേസ്) സമയോചിതമായി കൊണ്ടുവന്നത് തികച്ചും പ്രശംസനാർഹമാണ്.///

      ആ സീൻ ഒന്നും എഴുതുമ്പോ ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ല.. പക്ഷെ എങ്ങനെ ആയാലും പെണ്ണിനെ കാശിനു വാങ്ങുന്ന ഇടപാടിനോട് ഞാൻ എതിരാണ്….

      ///എന്നാലും ധ്യാനത്തിൽ നിന്ന് എഴുന്നേറ്റ് ബീഡി കത്തിക്കുന്ന അഭ്യാസ പ്രകടനം ആ കഥാപാത്രത്തിൻ്റെ image build-up കളഞ്ഞതു പോലെ തോന്നി.///

      മാസ്സ് എഴുതാൻ നോക്കുമ്പോ കളയാക്കുന്നോ ബ്ലഡി പൂൾ ?

      ബാക്കി ഒക്കെ വഴയെ അറിഞ്ഞ മതി…

      സ്നേഹം ???

  4. Fallen Angel ?‍♀️

    Aakhe 44 pages ollu athinte koode 3 pages verthe kalanju… Sed aay monusee
    Sed aay

    1. 44 ഒന്നും നിനക്ക് പോരാല്ലെടാ നാറി ???

  5. കൊള്ളാം dk ഈ ഭാഗവും നന്നായി. ഇടയ്ക്ക് കുറച്ചു അപരിചിതൻ ടച്ച്‌ വന്നു.ഇന്ദ്രന്റെ തിരിച്ചു വരവ് ഉടനെ ഉണ്ടാകുമെന്നു കരുതുന്നു. അതേ പോലെ നന്ദുവും.അച്ചുവിനെ രക്ഷിക്കാൻ ഒരു കിടിലൻ fight expect ചെയ്യുന്നു അടുത്ത ഭാഗത്തിൽ.
    പിന്നെ ഈ രുദ്രന് jdയും, ഇന്ദ്രന് കൂറ napoleanum കൊടുത്തത് ഒരു മാതിരി മറ്റേ പണിയായി പോയി ?

    1. ???ഇരിക്കട്ടെ പുള്ളേ ???

  6. ࿇༲࿆༫࿆࿂࿆༗ANU﹏✍࿇༲࿆༫࿆࿂࿆༗

    രുദ്രന്റെ പാസ്ററ് കുറച്ച് വാക്കുകളിൽ ഒതുക്കാതെ ഒരു സീസൺ ആക്കി എഴുതുമോ?. മറുപടി പ്രതീക്ഷിക്കുന്നു.
    ഈ ഭാഗവും വളരേ നന്നായി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്വന്തം
    ANU

    1. S3 പകുതി അത് തന്നെ ആണ്

      1. Fallen Angel ?‍♀️

        ??

  7. ??????

  8. ???

  9. കൊള്ളാം spr part ആയിരുന്നു ഇതു
    കുറച്ചു അക്ഷര തെറ്റ് ഉണ്ട് മനസമ്മതം എന്നു ആണ് വേറെ ഉണ്ടായിരുന്നു അതു ഓർമ കിട്ടുന്നില്ല
    ഓരോ സീൻ spr ആയിരുന്നു അതു ഒകെ നേരിൽ കാണുക ആയിരുന്നു
    ശിവ യും ദൃദ്രനും തമ്മിൽ ഉള്ള സീൻ ഒകെ നേരിട്ട് കാണുക ആയിരുന്നു ശിവയും രുദ്രനും തമ്മിൽ എന്താണ് ബന്ധം ശിവ പറഞ്ഞത് പോലെ അവനു മരണം ഇല്ലെ രുദ്ര നെ പോലെ അവർ ആണൊ ഭാവിയിൽ യുദ്ധം ഒരുമിച്ചു ചെയ്യുന്നവർ മുത്തശ്ശന് എല്ലാം അറിയാലെ പറയുന്നില്ല എന്നു മാത്രം അതു പോലെ രുദ്ര യുടെ അച്ഛൻ ആരാണ് എന്നു ശിവക്കും അറിയാം പറയുന്നില്ല

    അവരെ കൊന്നത് രുദ്ര ന് ആണ് എന്നു അറിയാമായിരുന്നു
    അവനു പല ശക്തികൾ ഉണ്ട് എന്നും അറിയാം but ഇത്രേ വിചാരിചില്ല

    ഇന്ദ്രൻ എന്താണ് അവര്ക് സംഭവിചത് എന്നു ചോദിച്ചപ്പോൾ ഒരു ഫ്ലാഷ് ബാക്ക് പ്രേതീക്ഷിച്ചു ഇരുന്നു but അവിടെ ട്വിസ്റ്റ്‌ ഇട്ടു ലെ നീ അതു പോലെ രുദ്ര കഴുത്തിനു പിടിച്ചുള്ള സീൻ അതു പെട്ടന്നു കണ്ടപ്പോൾ ഞെട്ടി അതിനു ശേഷം ഇന്ദ്രന് അങ്ങനെ പിടിച്ചു ചോദിക്കുന്നത് അതു കണ്ടു ചിരിച്ചു പോയി
    രുദ്രനോട്‌ ശിവ പറയുന്നത് / നീ നിന്റെ അമ്മ യുടെ കണ്ണീർ ഭൂമിയിൽ കൊറേ വീഴ്ത്തി അല്ലെ/ എന്നു ചോദികുമ്പോൾ രുദ്രൻ അതു സങ്കടം ആകുന്നുണ്ട് അതു കൊണ്ട് അല്ലെ അമ്മ അടുത്ത് വന്നപ്പോൾ അങ്ങനെ പറഞ്ഞു അവൻ പോയത്
    നന്ദു അവനെ നല്ല miss ചെയുന്നുണ്ട്
    ഇന്ദ്രന്റെ നല്ല ഒരു തിരിച്ചു വരവ് പ്രേതീക്ഷിക്കുന്നു
    Part 1 full പാറു ആയിരുന്നു അവളെ കുറിച്ച് ആയിരുന്നു കൂടുതൽ ഉണ്ടായതു അതുപോലെ 2ൽ രുദ്രനും ആണ് ഉള്ളതും
    രുദ്രന്റെ അച്ഛൻ ആരാണ് ആളെ കുറിച്ച് എപ്പോൾ ആണ് പറയാ

    അവൻ ആ മലയിൽ നിന്നും ചാടി വരുന്നത് ഒകെ spr സീൻ ആണ് അവര്ക് ഉള്ള കടമ എന്താണ് അതു അറിയാൻ കാത്തിരിക്കുന്നു

    മുത്തശ്ശൻ പാറുനെ കാണുമ്പോൾ ഞെട്ടുന്നത് അസുരനിൽ നിന്നും അവനെ ദേവാസുരൻ ആകുന്നത് അവൾ ആണ് എന്നു പറയുന്നുണ്ട് അതു എങ്ങനെ ആണ്

    ഇനി യും എന്തലാമോ parayanഉണ്ട് കിട്ടുന്നില്ല

    മച്ചാന്റെ മെയിൽ id പറഞ്ഞു തരോ

    Nxt part കാത്തിരിക്കുന്നു

    1. ഈ സന്യാസി യെ ആണൊ കുട്ടികളെ പിച്ച എടുപ്പിപിക്കുന്ന ആൾക്കാരുടെ അടുത് കാണിക്കുന്നത് അവർക് നാശം എന്നു പറഞ്ഞു ചിരിക്കുന്നത് അതു ശിവ ആണൊ

      1. അത് ശിവ മനസ്സുള്ള മറ്റൊരു സന്യാസി

    2. ///ഇതു
      കുറച്ചു അക്ഷര തെറ്റ് ഉണ്ട് മനസമ്മതം എന്നു ആണ് വേറെ ഉണ്ടായിരുന്നു //

      അക്ഷരത്തെറ്റ് pv ടെ ഡിപ്പാർട്മെന്റാ ?? എനിക്കതിൽ പങ്കില്ല…

      ///ശിവ യും ദൃദ്രനും തമ്മിൽ ഉള്ള സീൻ ഒകെ നേരിട്ട് കാണുക ആയിരുന്നു ശിവയും രുദ്രനും തമ്മിൽ എന്താണ് ബന്ധം ശിവ പറഞ്ഞത് പോലെ അവനു മരണം ഇല്ലെ രുദ്ര നെ പോലെ അവർ ആണൊ ഭാവിയിൽ യുദ്ധം ഒരുമിച്ചു ചെയ്യുന്നവർ മുത്തശ്ശന് എല്ലാം അറിയാലെ പറയുന്നില്ല എന്നു മാത്രം അതു പോലെ രുദ്ര യുടെ അച്ഛൻ ആരാണ് എന്നു ശിവക്കും അറിയാം പറയുന്നില്ല///

      അവർക്ക് മരണം ഇല്ല എന്നല്ല….
      ശിവ സന്യാസിമാർ കൈലാസം പോലെ നിഘകൂടർ ആണ്… അവർ മരിച്ചാൽ അവരിലെ ചിന്തകൾ മറ്റൊരു സന്യാസിയിൽ വാഴ്‌ന്നു എന്നാണ് പറയുന്നത്…

      എന്ന് വച്ചാൽ വെവ്വേറെ ശരീരങ്ങൾ ആണെങ്കിലും ഒരേ മനസ്സ്…..
      ശിവനെ പോലെ…

      ഇതൊന്നും ഞാൻ കണ്ടുപിടിച്ചത് അല്ല ട്ടോ…
      യൂട്യൂബിൽ നിന്നൊക്കെ വായിച്ചതാ… ?

      //ഇന്ദ്രൻ എന്താണ് അവര്ക് സംഭവിചത് എന്നു ചോദിച്ചപ്പോൾ ഒരു ഫ്ലാഷ് ബാക്ക് പ്രേതീക്ഷിച്ചു ഇരുന്നു but അവിടെ ട്വിസ്റ്റ്‌ ഇട്ടു ലെ നീ അതു പോലെ രുദ്ര കഴുത്തിനു പിടിച്ചുള്ള സീൻ അതു പെട്ടന്നു കണ്ടപ്പോൾ ഞെട്ടി അതിനു ശേഷം ഇന്ദ്രന് അങ്ങനെ പിടിച്ചു ചോദിക്കുന്നത് അതു കണ്ടു ചിരിച്ചു പോയി//

      ?? സത്യം പറഞ്ഞാ ഒരു ഫ്ലാഷ് ബാക്ക് ഇടനാ വിചാരിച്ചേ… പക്ഷെ അതിനുള്ള മനസ്സ് വന്നില്ല എന്നതാണ് സത്യം… വെറുതെ ലാഗ് ആവണ്ട എന്ന് കരുതി ഇങ്ങനെ തീർത്തു…

      ///നന്ദു അവനെ നല്ല miss ചെയുന്നുണ്ട്
      ഇന്ദ്രന്റെ നല്ല ഒരു തിരിച്ചു വരവ് പ്രേതീക്ഷിക്കുന്നു///

      രണ്ടുപേരും വേഗം തിരിച്ചു വന്നോളും ?

      ബാക്കിനൊക്കെ വഴിയേ പതിയെ അറിഞ്ഞാ മതി… സ്നേഹം ???

  10. DK ഈ ഭാഗവും കിടുക്കി, ചുമ്മാ ?.
    രുദ്രന്റെ നിയോഗത്തിൽ ഇന്ദ്രനും കൃത്യമായ സ്ഥാനം ഉണ്ടാകുമലേ. ദേവാസുരൻ ആകാനുള്ള രുദ്രന് നേരിടാൻ ഇനിയും പ്രശ്നങ്ങൾ ഉണ്ടാകണം, പാറു രുദ്രനെ തിരിച്ചറിഞ്ഞപ്പോൾ തന്നെ സോഫിയെ കൊന്നത് രുദ്രാണെന്ന് ഊഹിച്ചിരുന്നു. ലാസ്റ്റ് fight കംപ്ലീറ്റ് ആകാതെ നിർത്തിയത് മോശമായി പോയി ?. നന്ദുവിനെ ഇപ്പോൾ മിസ്സ്‌ ചെയുന്നുണ്ട്, ഇന്ദ്രന്റെ തിരുച്ചുവരവോട് കൂടി നന്ദു കൂടി ശ്രീകുലത് ഉണ്ടാവണം. പിന്നെ പാറു കണ്ട സ്വോപ്നം നടക്കുമല്ലെ രുദ്രനുമായുള്ള കല്യാണം,കൊറച്ചു സമയമെടുക്കും എന്നറിയാം ദേവൂന്റെ ഓർമ്മകൾ രുദ്രനിൽ അത്രയും swotheenam ഉണ്ടാക്കിയിടുണ്ടാലോ ആദ്യം അവരുടെ misunderstannding മാറട്ടെ എന്നിട്ട്വേ വേണം sj യെ കൊണ്ടുവരാൻ.
    So always waiting your story bro
    ??

    1. എല്ലാരും വഴിയേ വന്നോളും…
      നന്ദുവും വരും… രക്തം ചീന്തും… ???

      സ്നേഹം

  11. HOO MWONE DK?..

    THAKARTHU ADIPOLI PART…

    PALA NIGHOODATHAKALUM THURAKKANULLA THAKKOL POLE AANU EE PART….

    AA HOO AALU VICHARICHAPOLEYALLALO… MANTHRA THANDRANGALIL AGRAKANYAN…

    NINNA NILPIL ADRUSHYANAYI VERE STHALATH ETHUNNAYAL…..

    ORO BHAGAVUM ATHRA PERFECT… RUDRANTE SHAKTHIKALEKKURICHUM AVANTE VEDANAKALEKKURICHOKKE KURACH MANASSILAYI….

    AA YATHRA OKKE NALLA RASAMAYIRUNNU VAYIKKAN….

    VEETTIL VANNAPPOLULLA SCENUKAL ENNATHETHINEKKALUM POSITIVE ENERGY AVANU KITTIYATHIL SANTHOSHAM….

    ANGANE MIDIPPILLATHA RUDRANTE HRUDHAYATHIL MIDIPPUMAYI AVAL ETHI….

    AVAN MANASSILAKKATTE DEVASURANAYI VANNAVAL AANENNU…

    EE PART ELLAM KONDUM NALLATHAYIRUNNU….

    RUDRANTE THIRICH VARAVU… INDRANTE PANDATHE SWABHAVAM…

    RUDRANU INDUVINODOKKE ULLA MATTAM…

    PINNE ACHU AVAL AVANU ORANNAM KODUTHATH NANNAYI….

    ANNALUM NTHOKKE POWER AANU RUDRANU SWAYAM HEAT AAVUNNA BODY… ADIPOLI…

    PARVATHIYE KOLLAN ORUTHI PURAPPEDUNNUNDALLE NTHAKUO AAVO????

    PINNE 1st SCENUKALILE BGM ENTE PONNO PERFECT AAYIRUNNU…. AA HORROR BGM HOO WHAT A SCARY FEEL….

    SWAPNATHILANELUM RUDRAN CHILATHOKKE KANDALLO… NAMMUDE REY HANUMAN UNDALLE…

    YUDHATHINU ETHRA AALUKALA….

    EE EZHUTH IT’S MAGIC
    DEMON KING ENNA AUTHOR….

    RUDRAN AANU SOPHIYE OKKE KONNATHENNU INDRANOD PARANJATH NANNAYI…

    PINNE SJ YUDE KARYANGALOKKE CLEAR AAYI ARIYAMALLE…

    KATHIRIKKUNNU NTH SAMBHAVIKKUMENNARIYAN..

    APPO ADUTHA PART TIME EDUTHU RELAX AAYIT EZHUTHIYAL MATHEETTO NTHANENKILUM PARANJAL MATHEENNE NJANGAL ETHRA VENELUM KATHIRIKKATTO… APPO ADUTHA PARTIL KANAVE ??????????✨✨✨????????❤❤❤✌????????TATA

    1. Tnx ഡാ മുത്തേ… എലാം വഴിയേ അറിയാം…
      രുദ്രനും ഇന്ദ്രനും ഒക്കെ കാത്തിരിക്കുന്നത് മാറ്റങ്ങൾ ആണ്…. അത് ഉറപ്പായും ഉണ്ടാവും… പക്ഷെ ആ മാറ്റങ്ങൾ നന്മയാണോ തിന്മയാണോ എന്നാ കാത്തിരുന്നു കാണേണ്ട ഒന്ന് ???

  12. വിഷ്ണു

    നിങ്ങൾ എന്താ മനുഷ്യ റെയ്ഹാനെ കൊണ്ടുവരാതെ…

    1. ഇനി ക്ലൈമാക്സിൽ വന്നോളും ???

  13. കിടുക്കി bro രുദ്രന് എന്തൊക്കെയോ power ഉണ്ട് എന്നു അറിയാമായിരുന്നു പക്ഷെ ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല കൂടാതെ ഇദ്രൻ ഗോദയില് ഇറങ്ങി യല്ലോ അതു ഏതായാലും കലക്കി പക്ഷെ രുദ്രൻ ഫ്ലാഷ്ബാക്ക് പറയും എന്നു വിചാരിച്ച എന്നെ bro പറ്റിച്ചു എന്നാലും ഇനി എന്താകും എന്നറിയാൻ കാത്തിരിക്കുന്നു
    With?

    1. സോഫിയുടെ മരണം ഫ്ളക്ഷ ബാക്ക് ആക്കാൻ പ്ലാൻ ചെയ്തതാ… പക്ഷെ അങ്ങനെ ഒരു എഴുതിനു എനിക്ക് മൂഡ് വന്നില്ല…. അതോണ്ടാ ഇങ്ങനെ ഒതുക്കിയേ….

  14. 40+pages undayittum nhan vayich vegam theernnpoyi…. ethaa flow…. nigoodathakal thurakkapedunnu …. puthu mattangalk thudakkam kurikkunnu…. aahhaa …. oru bhoomikulukkam varanund…. ethrayum pettenn varatte…. vijay annan paranhapole waiting….✌

    1. വെയിറ്റ് പണ്ണ് ഡാ…. നാൻ നേരിൽ വരേ ??

  15. ❤️❤️❤️
    Rudran sir aanalloo full???

  16. ❤️❤️❤️❤️

  17. Man kadha thodangiyappo indran fan aayirnnu. Ippo njn rudran fan aanu. Ippal alle hero ethiye. Mass aanu man story ??

  18. ❤️❤️❤️❤️❤️❤️???DK???❤️❤️❤️❤️❤️❤️

  19. ലുയിസ്

    ??????

  20. Adutha bhagathinayi kathirikkunnu

  21. Khalisa….

  22. ദാസപ്പാ…. ?

    ഈ ഭാഗവും പൊളി……. രുദ്രനും സന്യാസിയും തമ്മിൽ ഉള്ള രംഗങ്ങൾ ഒക്കെ പൊളിയായിരുന്നു…..,,,

    ദേവാസുരൻ….. അവൻ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട് മനസിലാക്കാൻ ഉണ്ട്….. അവൻ കാണുന്ന സ്വപ്നങ്ങളിൽ അവന്റെ വിധിയെ കുറിച്ചുള്ള സൂചനകൾ ഉണ്ടെന്ന് അവൻ അറിയുന്നില്ല…….,,,,,

    പാറു അവളും അറിയാൻ ഉണ്ട് അവനെ കുറിച്ച്……. അവളുടെ ദേഷ്യം അത് മാറണമെങ്കിൽ രഹസ്യങ്ങൾ എല്ലാം പുറത്ത് വരണം…….. മുത്തച്ഛന് അറിയാം അവരെ കുറിച്ചുള്ള കാര്യങ്ങൾ………….,,

    ഇദ്രൻ തിരിച്ചു വന്നു…….. അവനും കൂടെ ഉഷാർ അയാൽ പൊളിക്കും……. രുദ്രൻ തന്നെയാണ് അല്ലെ സോഫിയെയും ടീമിനെയും ഒക്കെ കൊന്നേ…. Sj ക്കും ഒരു പണി കൊടുക്കണം……. രഹസ്യങ്ങള് മറനീക്കി പുറത്ത് വരുന്നത് കാത്തിരിക്കുന്നു……..

    സ്നേഹത്തോടെ സിദ്ധു.. ❤❤❤❤❤

    1. //ദേവാസുരൻ….. അവൻ ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട് മനസിലാക്കാൻ ഉണ്ട്….. അവൻ കാണുന്ന സ്വപ്നങ്ങളിൽ അവന്റെ വിധിയെ കുറിച്ചുള്ള സൂചനകൾ ഉണ്ടെന്ന് അവൻ അറിയുന്നില്ല…….,,,,,///

      ഇപ്പോൾ എല്ലാം അവനുമുന്നിൽ ഒരു ചോദ്യ ചിഹ്നം മാത്രമാണ്…. അത് മിഴിവാനായി മനസ്സിലാക്കുവാൻ അവന്റെ അച്ഛൻ വരണം

      ///പാറു അവളും അറിയാൻ ഉണ്ട് അവനെ കുറിച്ച്……. അവളുടെ ദേഷ്യം അത് മാറണമെങ്കിൽ രഹസ്യങ്ങൾ എല്ലാം പുറത്ത് വരണം……..///

      ആ രഹസ്യം അവൾക്ക് അറിയുവാൻ വേറെ ചില നിബന്ധന ഉണ്ട്…. അതാണ് പ്രശ്നം ???
      ഞാനെങ്ങനെ ഇത് മുന്നോട്ട് കൊണ്ടോവും എന്റെ ശശിയെ….

      ///Sj ക്കും ഒരു പണി കൊടുക്കണം……. //

      അവനും കിട്ടും നല്ലൊരു പണി ?

      പിന്നെ ഒത്തിരി സ്നേഹം ???

Comments are closed.