⚔️ദേവാസുരൻ⚒️s2 ep6(Demon king dk ) 3248

 

 


ദേവാസുരൻ

s2 ep 6

Author: Demon king

 Previous Part


https://imgur.com/gallery/hVgpd3e

ആദ്യമേ എല്ലാവരോടും മാപ്പ് ചോദിക്കുന്നു…. ഈ പാർട്ട്‌ അല്പം വൈകി…. കഥയിലേക്ക് മുഴുവനായി മുഴുകിയിരിക്കുവാൻ സാധിക്കുന്നില്ല… അതിനു സമയം കിട്ടുമ്പോ മറ്റു ചില സ്ഥലത്തേക്ക് എന്റെ മൈൻഡ് പോകുന്നു…..

—-pubg, gta

WhatsApp groups

കൊറേ പേരുടെ ഫോൺ കാൾസ്…

ഒപ്പം കുറച്ചു കാ‍ന്താരി സൊള്ളലുകൾ ???

 

ഇതൊക്കെ തന്നെ ധാരാളമാണ് ശ്രദ്ധ തിരിക്കാൻ…. ഒപ്പം പേർസണൽ പ്രേശ്നങ്ങളും ????

ഹാ…. എന്തൊരു ജീവിതം…..

 

 

 

പിന്നെ ഇടുവാൻ ഒരു പ്രത്യേകത ഉണ്ട്…..

ജൂൺ 22

ദളപതി birthday ???

എന്നെ പോലെ ഓരോ വിജയ് ആരാധകനും ഈ ദിനം വളരെ പ്രീയപ്പെട്ടതാണ്… അതുകൊണ്ട് ഈ പാർട്ട്‌ ഞാനെന്റെ അണ്ണന് ഡെഡിക്കേറ്റ് ചെയ്യുന്നു…..

 

 


227 Comments

  1. വിഷ്ണു

    മച്ചാനെ നീ got കാണാറുണ്ട് എന്നു എനിക്ക് പകുതി വായിച്ചപ്പോ മനസിലായി….. എന്തായാലും ബാക്കി വായിക്കട്ടെ

    1. ഞാൻ കാണാത്ത സീരിസോ ??????

  2. ?സിംഹരാജൻ

    65 പേജ് തരാന് പറഞ്ഞിട്ട് ?

    1. 44 ഉണ്ടാക്കാനേ പറ്റിള്ളൂ….
      നീട്ടുന്നതിന് ഒരു പരിധി ഇല്ലേ ???

      1. ?സിംഹരാജൻ

        ഇത് എത്ര വലിച്ചു നീട്ടിയാലും മടുക്കില്ല ?… But എഴുതുന്ന നിനക്ക് തോന്നും ?

  3. ??? adipoly adipoly… Rahasyangal okke vegam purath varatte…?

  4. വൗ പൊളിച്ചു ❤❤❤❤????????

  5. Uff thee???
    Ennalum aa fight enkilum complete aakkikkoodarunno?

  6. ഈ ഭാഗവവും നന്നായിരുക്കുന്നു
    ഇന്ദ്രൻ തിരിചു വരവു ഗംഭീരം

  7. ബി എം ലവർ

    പോളി ??

  8. കൈലാസനാഥൻ

    ഹിമാലയ സാനുക്കളിലുണ്ടായ സ്വപ്നവും ശൈവ സന്യാസിയെ കണ്ടുമുട്ടിയതും മറ്റു സംഭവങ്ങളുമാണ് എനിക്ക് ഏറ്റവും ഇഷ്ടമായത്. ബാക്കി എല്ലാ ഭാഗങ്ങളും നന്നായിരുന്നു എന്നിരുന്നാലും മുൻഭാഗങ്ങളിലെ അത്ര മികവ് തോന്നിയില്ല. ഇങ്ങനെ ഒരു കഥ എഴുതുന്നതിലുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുന്നു സസ്നേഹം കൈലാസനാഥൻ

    1. Tnx ബ്രോ… തെറ്റ് ചൂണ്ടി കാണിച്ച് നല്ലൊരു മറുപടി പറഞ്ഞതിന് നന്ദി…
      കഥയിലേക്ക് മുഴുവനായി മുഴുകി ഇരിക്കുവാൻ മുമ്പത്തെ പോലെ ഇപ്പൊ സാധിക്കുന്നില്ല എന്നത് തന്നെയാണ് അതിന്റെ കാരണം….

  9. ❤️❤️❤️❤️????

  10. polichhu madhi edhu mathi pettann aduttad portatta

    1. ഹാ…. ഇത് പൊറോട്ട ആണല്ലോ വേഗം ഉണ്ടാക്കി തരാൻ ???

  11. Appo ithil indrante roll entha ?

    1. രാജാവ് രുദ്രൻ ആയാൽ പടത്തലവൻ ഇന്ദ്രൻ

      1. അവന്റെ കർമ്മം അതാണ് എങ്കിൽ അങ്ങനെ സംഭവിക്കും

    2. Kollaam. Veendum vaayikkaanaayathil santhosham undu

    3. എല്ലാവർക്കും ഇതിൽ അവരുടേതായ റോൾ ഉണ്ട്….

  12. Iniyum kathirikkanam enn orkkumbozha oru vishamam but it was worth for the wait amazing part eagerly waiting for the next part

    1. ബാബുവേട്ടാ…. സ്നേഹം ???

  13. Kollamb. Wait cheythathinu result und. Super story bro

  14. കൊള്ളാം ബ്രോ ?????

  15. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤??

  16. Ee partum adipoli ayittund ??????
    Adutha partn i am waiting ????????????????

  17. ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്…❤️❤️❤️❤️❤️??

  18. Pubg ??????

  19. ??

    1. Appol sathyathil season 1 parvathiyude kadha parayan arunno. Allathe infrane parichayappeduthan
      ayirunnille. Rudran an devasuran enkil angane avumayirikkum. Waiting 4 nxt part bro❤❤❤❤❤

      1. എല്ലാവർക്കും അവരുടേതായ റോൾ ഉണ്ട് ബ്രോ… ഈ കഥ ഒരിക്കലും ദേവാസുരന്റെ മാത്രമല്ല

  20. ❤️❤️❤️

  21. ♥️♥️❤

    1. First❤❤?

Comments are closed.