⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

⚔️ദേവാസുരൻ⚒️

S2

താണ്ഡവം

ep2

 Previous Part



ഏറെ നാളുകളായി എന്നോട് പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് ഇതിലെ നായകൻ എന്ന്….. ആ ചോദ്യത്തിന് ശരിക്കും കൃത്യമായ ഉത്തരം ഇല്ല എന്നതാണ് സത്യം….. ദേവാസുരൻ ഒരിക്കലും  നായകനിൽ ഒതുങ്ങുന്ന കഥഅല്ല …. ഇതിൽ ഇപ്പോൾ  പല  ഈ കഥയിൽ ഏറേ പ്രാധാന്യം ഉള്ളവരാണ്……

 

ഉദാഹരണത്തിന്ഇന്ദ്രൻ….. അവൻ ചിലരുടെ നിയോഗത്തിലേക്ക് ഉള്ള ഒരു വഴി കാട്ടി ആണ്…. അത് പോലെ ഒട്ടനവതി പേർ ഉണ്ട്….

 

ഇതിലെ ഓരോ കഥാപാത്രവും ഒരു നദി പോലാണ്….. അവർ അവരുടെ മാർഗ്ഗത്തിൽ കൃത്യമായി ഒഴികും….. ചിലപ്പോ ഗതി മാറി കര കവിഞ്ഞു ഒഴുകിയേക്കാം…..

പക്ഷെ ഇവയെല്ലാം വന്ന് പതിക്കുന്നത് ആഴക്കടലിൽ ആയിരിക്കും….. ആ കടൽ ആണ് ദേവാസുരൻ…..

 

 

പിന്നെ ഈ പാർട്ടിൽ ഞാനല്പം വെള്ളം ചേർത്തിട്ടുണ്ട്….? അപ്പൊ ocean world വായിക്കാത്തവർക്ക് ഒരു തേങ്ങയും മനസ്സിലാവില്ല ???

സ്നേഹത്തോടെ dk ?

 

202 Comments

  1. ??full relay poi mashe…എന്തൊക്കെ twist ആണ് ഇതൊക്കെ എന്നാലും എത്ര വലിയ ഒരു twist കൊണ്ട് നിർത്താണ്ട ആയിരിന്നു… ഇനി next part വരുന്ന വരെ എന്നെ നിദ്രദേവി mind പോലും ചെയില്ലായിരിക്കും ? ഒന്ന് പെട്ടന് ഇടുവോ… Lockdown ഒകെ അല്ലെ ?

    Stay safe..?Stay home?

    1. Ok ബ്രോ… ഞാൻ ശ്രമിക്കാം ??

  2. Bakiii annnn bro

  3. രണ്ടും randaano ഒന്നാണോ.. ഇരട്ടകൾ ആണോ.. കുംബിടി ആണോ..

    എന്തായാലും മാസ് aayitund. ഓരോ ഭാഗവും.. ഇനി എന്താവും എന്ന കണ്ട് അറിയാം വെയിറ്റിംഗ് ❤️

    1. കുമ്പിടി ആവാനാ ചാൻസ് ???

  4. Dk..,,

    ഞാൻ ഇപ്പോഴാണ് വായിച്ചു കഴിഞ്ഞത്…,,,,
    ഒരുപാട് കാര്യങ്ങൾ ഇനിയും മറ നീക്കി വരാനുണ്ട്…,,,,

    അതിലെ ഒന്നാമത്തെ കാര്യം റായ് ഹാൻ ഇന്ദ്രനുമായി സംസാരിക്കുന്ന സീൻ തന്നെ..,,,,

    Sj നെ കൊല്ലാൻ പറയുന്ന സീൻ…,,,

    അതിൽ നിന്നും കുറച്ച് കാര്യങ്ങൾ എനിക്ക് വ്യക്തമായിട്ടുണ്ട്…,,,

    ബാക്കി എല്ലാം അടുത്ത ഭാഗത്തിൽ വായിച്ചറിഞ്ഞോളാം…

    ❤❤❤

    1. റെയ് ഹാൻ sj യെ കൊല്ലാൻ അല്ല പറഞ്ഞത്…. നിന്റെ ശത്രുക്കളെ ഇല്ലാതെ ആക്കാനാണ് പറഞ്ഞത്…?

      ബാക്കി ഒരു 80% മറ അടുത്ത ഒരു പാർട്ട്‌ കൊണ്ട് തീരും ?

      1. Prince of darkness

        20% അപ്പോഴും പറയൂലല്ലേ ??

  5. Ee siteil ee kadhayum ocean worldum ozhuke onnum thanne njan vayichittilla. Entho ellareyum pole orupadu ishtayi.indrante rudrathandavam kanannayi katta waiting
    All the very best foŕ your future.

    1. കാട്ടുകോഴി

      വേറെ ഒന്നും വായിച്ചിട്ടില്ലേ??
      നിനക്ക് നഷ്ടം ആണ് ഉണ്ണി….

      1. time kittande bro bhagara busyya ithu covid vannapo vayikkan thodagitha innale negative aayi ini time kittumbo varam ellam vayikanam.

        1. ഇനി lock down alle pathiye ellam vaycho

    2. Future onnumilla bro ??
      Athokke pooyi ?

      Samayam pole mattu kadhakalum vaayikk….

      Nammade akhilinte aathithya hrithayam okke poliyaan…

  6. എന്തൊക്കെയാണ് ഞാനീ വായിക്കുന്നേ ?.
    ആദ്യം നീ രുദ്രനെ കൊന്നു. കഴിഞ്ഞ പാർട്ടിൽ അവൻ ജീവനോടെ വന്നു. ഇപ്പൊ നീ ഇന്ദ്രനെ കൊന്നു. വട്ടായോ അനിയാ ? ഭാര്യയോട് നല്ല പെട തരാൻ ഞാൻ പറയുന്നുണ്ട്

    1. കുക്കൂ…. കുക്കൂ…..

      1. ???ഇനി ഈ നാറി വല്ല കൂടൂത്രം ചെയ്തോ

    2. ഞങൾ ഡിവോഴ്സ് ആയി ???
      നല്ല ആശ്വാസം ?

  7. നല്ലവനായ ഉണ്ണി

    Dk Ser kadha okke അടിപൊളി…. കൂടുതലായി ഒന്നും പറയുന്നില്ല ser അങ്ങ് പൊങ്ങി പോകും…. കൊറച്ചു ദിവസമായി എയറിൽ അല്ലെ…???? അപ്പോ ശെരി അടുത്ത ഭാഗത്തിൽ കാണാം.
    Ok bei

    1. അതികം പറയാത്തതാ നല്ലത് ?????

  8. Bro oru rakshiyilla poli… next part vegam tharane???

    1. ബി എം ലവർ

      ചേട്ടാ ആ ഫോട്ടോയിൽ ഉള്ളത് ഇനി ഇന്ദ്രന്റെ സഹോദരൻ ആണോ…??

      1. ആണോ… പക്ഷെ അങ്ങനെ ഒരാൾ ഉണ്ടോ ?

  9. ഇന്ദ്രനും രുദ്രനും ട്വിൻസ് ആണോ….. ഇന്ദ്രൻ മരിച്ചോ…എന്താ സംഭവിച്ചേ .. ആകെ തലപെറുക്കാണ് ….

    1. Edo ellavarayum vijaaram rudhran marichirikukayan bt avan jeevanode ulla kaaryam Aa fatherinum nammude nandhuvinum mathrame ariyoo pinne paaruvine indhran kettum inthu sasi aavum ??

      1. ടോ…. കഥ ലീക്ക് ചെയ്യല്ലേ ????

  10. Ɒ?ᙢ⚈Ƞ Ҡ???‐??

    മറുപടി തരാട്ടോ…. ഇപ്പൊ എറിൽ ആണ് ???

    1. Prince of darkness

      ???

  11. പൊളിച്ചു ❤️❤️❤️❤️❤️❤️

  12. കഥ സൂപ്പർ അവുന്നുണ്ട് next part vayikkanulla curiosity und ???

  13. ജിത്തു ജിതിൻ

    DK……..
    അടിപൊളി.. ❤️ഒരുപാട് ഇഷ്ടപ്പെട്ടു
    ആ ചുമരിൽ തൂക്കിയിട്ട പെൺകുട്ടി നന്ദന്റെ പെണ്ണ് പെങ്ങൾ ആണോ എന്നൊരു സംശയം… പിന്നെ ഉള്ളത് രുദ്രനും. ബട്ട്‌ രുദ്രൻ മരിച്ചിട്ടുണ്ടാവില്ല…എന്തായാലും ബാക്കി അറിയാനായി കാത്തിരിക്കുന്നു ??

    1. എല്ലാം വഴിയേ അറിയാ ബ്രോ ???

  14. ഇന്ദ്രനെ കൊന്നോ??….രുദ്രൻ അല്ലെ അത്..??…എന്നാലും..??
    പിന്നെ ഇന്ദ്രന്റെ അഡ്രസ്‌ ഒന്നു തരോ ഗുരുവായൂർ എന്നു അല്ലെ പറഞ്ഞേ ഇവിടെ അടുത്താ…??…ഇന്ദു ചേച്ചി ഇപ്പൊ അവിടെ തന്നെ ഉണ്ടാവും അല്ലോ ഒന്നും ഇല്ല്യാ ചുമ്മാ ഒന്നു കാണാലോ…?????? …….ഈ പാർട്ടും അടിപൊളി ആയിട്ടോ….?????

    1. അഡ്രെസ്സ് കൊടുക്കല്ലേ എന്ന് മുകളിൽ നിന്ന് സ്ട്രിക്ട് ഓഡർ ഉണ്ട് ??

  15. ഞാൻ ഒരുപാട് കാലത്തിനു ശേഷം ആണ് ഈ സൈറ്റിൽ കയറുന്നത്. കുറേ പ്രശനങ്ങൾ ഉണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ആണ് വായന തുടങ്ങിയത്. എനിക്ക് 1st season 6th episode മുതൽക്ക് വായിക്കാൻ ഉണ്ടായിരുന്നു. എല്ലാം വായിച്ചു.
    Devasuram season 1 ending ???
    പിന്നെ Ocean world… അത് വേറെ ലെവൽ
    ഇപ്പൊ Season 2…
    ആഹാ… ആദ്യത്തെ 2 episode തന്നെ കിളി പോയി
    ഈ രുദ്രനും ഇന്ദ്രനും ആണ് scene.. രുദ്രൻ മരിച്ചിട്ടില്ലെ… അപ്പോ ഇന്ദ്രന്റെ ഫോട്ടായിൽ എങ്ങനെ മാല വന്നു?
    ആകെ കിളി പോയി നിക്കാണ്

    ഇനി അപരാജിതൻ, ആദിത്യഹൃദയം, നിയോഗം എല്ലാം വായിക്കണം(btb സൈറ്റ് എടുത്തപ്പോൾ ആണ് നിയോഗം 3 ഇറങ്ങി എന്ന് അറിഞ്ഞത് ..)

    എല്ലാം കഴിഞ്ഞ് കിളി ബാക്കി ഉണ്ടായാൽ മതിയായിരുന്നു…

    With love❤️
    Sivan

    1. ഇപ്പൊ കിളി പോകുന്ന സമയമാ….??
      എല്ലാം കൂടെ ഒന്നിച്ചാ വന്നിരിക്കുന്നെ ??
      നിപ്പയും കൊറോണയും വെള്ളപ്പൊക്കവും പോലെ ???

      ലോക്ക് അല്ലെ… വായിച്ച് ഭ്രുഗു അടഞ്ഞോ ?

  16. immatiri oru twist swapnathil polum vichaarichilla bro.
    next partil vilake chumma koluthi vechataane ene parayathiruna mati?

    1. ???? ഇതൊക്കെ ഒരു രസല്ലേ ആശേ ?

  17. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  18. അദ്വൈത്

    എന്താ പറയുക…. സൂപ്പർ ഒരേ പൊളീട്ടോ!!!
    ആ റ്റിനൂൻ്റെ സീൻ എന്നെ കരയിപ്പിച്ചു കളഞ്ഞല്ലോടാ പഹയാ.

    1. അതിനൊക്കെ പ്രതികാരം വീട്ടാ മുത്തേ

  19. പൊളി മച്ചാനെ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മച്ചാനെ….

  20. Page no 10 vaayich njan oru nimisham aparajithan ano vijarichu ? chandala swamikal damaru

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? ചിലപ്പോ അവിടുന്ന് ചാടി പോന്നത് ആവാം ???

  21. കാമുകൻ

    ഞാൻ കഥ വായിച്ചു തുടങ്ങിയപ്പോ ക്ലൈമാക്സിൻ നല്ല കട്ടി പ്രതീക്ഷിച്ചു…..
    പക്ഷെ നിരാശ പെടുത്തി കളഞ്ഞല്ലോ നീ…

    ആ കാണുന്നത് ഇന്ദ്രൻ അല്ല എന്ന് അറിയാം……

    പിന്നെ ആ ഫോട്ടോ രുദ്രന്റെ ആവും….
    But അവൻ മരിച്ചോ എന്ന് അറിയുകയും ഇല്ലാ…. മരിച്ചിട്ടില്ല എന്ന് തോന്നുന്നു….

    //
    എന്തായാലും എനിക്ക് ഒരു കാര്യം പറയാനുള്ളത് ….
    കേരളത്തിൽ ഇടത് തരംഗം… ??
    ചരിത്രം കുറിച് LDFഉം UDFഉം….
    ശൈലജ ടീച്ചർക്ക്‌ അഭിവാദ്യങ്ങൾ ??
    //

    ചുമ്മാ പറഞ്ഞതാ കേട്ടോ…. ഒരു വെറൈറ്റി ആവട്ടെ എന്ന് കരുതി… ?

    പിന്നെ DK, “DEMON KING”വരട്ടെ…. സംഭവം power ആവട്ടെ…
    ❣️❣️❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാമു… വല്ലാത്ത വെറൈറ്റി ആയിപ്പോയി ??

      ഫോട്ടോയിൽ തൂങ്ങുന്നത് ഇന്ദ്രൻ തന്നെ ആണെന്ന് തോനുന്നു ???

  22. super, waiting for next part dk
    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

  23. ഓരോ വാക്കുകളും

    1. ഓരോ വാക്കുകളും ആസ്വധിച്ചു വായിച്ചു.. വളരെ പെട്ടെന്ന് ആണ് മൂഡ് മാറുന്നത് Sad to romance then again sad then suspense അങ്ങനെ അങ്ങനെ അത്രക്ക് ഇമോഷണലി സ്വാതീനിച്ച ഒരു പാർട്ട് ആണ് ഇത് . ടിനുവിന്റെ വിശപ്പ്‌ അവർ അനുഭവിക്കുന്ന ദുരിതവും ഒക്കെ വായിച്ചപ്പോ ശരിക്കും കണ്ണ് നിറഞ്ഞു പോയി ?
      റെയ്ഹാന്റെയും റിവാനയുടെയും സീൻ ഒക്കെ അടിപൊളി..
      പിന്നെ ബ്രോ ചോസ് ചെയുന്ന സോങ്സ് ഒക്കെ അടിപൊളി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത്രക്ക് ഫീൽ ആണ് വായിക്കുമ്പോ. അവസാനം വല്ലാത്ത ഒരു നിർത്തൽ ആയി പോയി suspense on peak? ഒരുപാട് ചോദ്യങ്ങൾ ബാക്കി ഉണ്ട് ഉത്തരങ്ങളും ആയി പെട്ടെന്ന് തന്നെ വെരും
      എന്ന് കരുതുന്നു

      സ്‌നേഹത്തോടെ
      ♥️♥️♥️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സജി മുത്തേ…. എല്ലാം ഒരു ഫ്ലോവിൽ വരുന്നതാ…. ചില സമയം എനിക്ക് തന്നെ മനസ്സിലാവില്ല ഞാൻ എന്താണ് എഴുതുന്നത് എന്ന് ???

        ബിജിഎം പിന്നേ ആ ഭാഗം ഒന്ന് വായിച്ച് മനസ്സിൽ വരുന്ന ബാക്ക്ഗ്രൗണ്ട് music എടുത്തിടാണ്….

        അപ്പൊ അടുത്ത പാർട്ടിൽ കാണാ…

        ഒത്തിരി ഒത്തിരി സ്നേഹം ???

  24. Rudran um devum marichu enn vijarich ayirikum a 2 photo but rudran jeevandoe unde enn vere arkum ariyilalo le. Rudran rakshichath reyhan ane enna vijariche but a father ayirikum rakshichath thonunu enthayalum next part l thane rudran devu nte nigoodatha theerum enn viswosich kathirkunu DK❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാം വഴിയേ അറിയാം ബ്രോ..
      ?

  25. Poli❤❤

    1. Ranjith Veeramangalam

      DK കൊള്ളാം പോളി സാധനം.കിളി പറത്തി

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        സ്നേഹം ???

Comments are closed.