⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

⚔️ദേവാസുരൻ⚒️

S2

താണ്ഡവം

ep2

 Previous Part



ഏറെ നാളുകളായി എന്നോട് പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് ഇതിലെ നായകൻ എന്ന്….. ആ ചോദ്യത്തിന് ശരിക്കും കൃത്യമായ ഉത്തരം ഇല്ല എന്നതാണ് സത്യം….. ദേവാസുരൻ ഒരിക്കലും  നായകനിൽ ഒതുങ്ങുന്ന കഥഅല്ല …. ഇതിൽ ഇപ്പോൾ  പല  ഈ കഥയിൽ ഏറേ പ്രാധാന്യം ഉള്ളവരാണ്……

 

ഉദാഹരണത്തിന്ഇന്ദ്രൻ….. അവൻ ചിലരുടെ നിയോഗത്തിലേക്ക് ഉള്ള ഒരു വഴി കാട്ടി ആണ്…. അത് പോലെ ഒട്ടനവതി പേർ ഉണ്ട്….

 

ഇതിലെ ഓരോ കഥാപാത്രവും ഒരു നദി പോലാണ്….. അവർ അവരുടെ മാർഗ്ഗത്തിൽ കൃത്യമായി ഒഴികും….. ചിലപ്പോ ഗതി മാറി കര കവിഞ്ഞു ഒഴുകിയേക്കാം…..

പക്ഷെ ഇവയെല്ലാം വന്ന് പതിക്കുന്നത് ആഴക്കടലിൽ ആയിരിക്കും….. ആ കടൽ ആണ് ദേവാസുരൻ…..

 

 

പിന്നെ ഈ പാർട്ടിൽ ഞാനല്പം വെള്ളം ചേർത്തിട്ടുണ്ട്….? അപ്പൊ ocean world വായിക്കാത്തവർക്ക് ഒരു തേങ്ങയും മനസ്സിലാവില്ല ???

സ്നേഹത്തോടെ dk ?

 

202 Comments

  1. ???
    ????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  2. Adutha part apolllla

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കുറച്ചു സമയം വേണം ?

      1. Samayam thaarram but ethu poley kondu vanuu nirutharuthu….pls……

  3. Uh…. Uh are so cruel ningale ningale avanny konnu illey…. ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? അതേ…. ഞാൻ കൊന്നു….????

  4. ദ്രോണ നെരൂദ

    അണ്ണാ. ഉദ്ധാരണം എന്നന്നോ.. ഉദാഹരണം എന്നാണോ ഉദ്ദേശിച്ചത്…. ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? സോറി

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  5. Endra alla makkale rudra anu athu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

  6. വിഗഢാംഘ ഭൈരവൻ

    ഇത് ഇന്ദ്രൻ അല്ല മറ്റവനാ ഇരട്ട. ഞങ്ങടെ ഇന്ദ്രൻ ഇങ്ങനെ അല്ല??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇന്ദ്രൻ പോയി ഭൈരവാ….???

  7. Daadaa…niii avaney konnoo…….????nalley sandoshathil vayichu vanathu anuuu…allamm nashipichilley….samdrohii………enii adutha partu varunathu vare kathirikanam…….

    ????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????പാവം ചിക്കൻ

  8. Superb….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??????

  9. ഏക - ദന്തി

    വോൾപേപ്പറിൽ ഉള്ള ഡ്യൂക്ക് സിസ്സർ വലിക്കുന്ന കണ്ണടവെച്ച പച്ച കള്ളി ഷർട്ടുകാരൻ കൊള്ളാം ട്ടോ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??അപ്പൊ കഥയോ….

  10. കൊള്ളാം ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കൊണ്ടോ ????

  11. മൃത്യു

    Wow ഒന്നും പറയാനിലാ അന്യായ എന്റിങ് ഒരു ഐഡിയയും കിട്ടുന്നില്ല അടുത്ത ഭാഗത്തു എന്താണ് ഉണ്ടാകാൻ പോകുന്നെന്നറിയാൻ
    കിടിലൻ bro സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിന് കട്ടവെയ്റ്റിംഗ്….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      അതേ ബ്രോ… എനിക്കും ഒരു ഐഡിയ ഇല്ല ????

  12. സൂര്യൻ

    ?

  13. മാൻ….. ഈ ഭാഗവും നന്നായിട്ടുണ്ട് ….. വിനായകന് നല്ലോരു പണി വരുന്നുണ്ട് അല്ലേ …? അവൻ്റെ വയറ് കീറി കൊടലും ഹൃദയവും ഓകെ പുറത്തെടുക്കണം…. ?. കുട്ടികളെ ഉപദ്രവിച്ചവരെ ഇതുപോലെ ചെയ്യണം…….. ഇന്ദുവും പാറുവും ഇദ്രൻ്റെ എടുത്ത് എത്തി അല്ലേ….. അവരെ അവിടെ എത്തുന്നതിനു മുന്നേ പിടിക്കുമോ എന്ന് വിചാരിച്ച്… Aa പോലീസുകാരൻ്റെ സ്വഭാവം കണ്ടപ്പോൾ എന്തായാലും അത് ഉണ്ടായില്ല……

    ഇന്ദുവും പാറുവും കണ്ടത് രുദ്രൻ്റെ ഫോട്ടോ ആവും അല്ലേ…… പക്ഷേ അവൻ മറിച്ചിട്ടില്ലലോ പിന്നെ എങ്ങനെ. ..,,,,. എന്തായാലും അടുത്ത ഭാഗത്തിനായി വെയിറ്റിംഗ്???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      എല്ലാം ഒരു മിസ്റ്ററി അല്ലെ സിദ്ധു മോനെ…. നമുക്ക് വഴിയേ അറിയ…..?

      നിന്റെ ദിനോസർ കുഞ്ഞുങ്ങൾക്ക് സുഖമല്ലേ

  14. ഒരു സംശയം ചോദിക്കട്ടെ…
    റെയ്ഹാൻ വെള്ളത്തീന്ന് ചിരിക്കുമ്പോ ഹ ഹ ഹാ… വരില്ലല്ലോ
    ബുളു ബുളു ബുളു അല്ലേ വരാ…?

    1. ???

      1. ????????

    2. ഞാൻ ഭാഷ ട്രാൻ‌സിലറ്റ് ചെയ്താ എഴുതിയെ ?

      1. ഒരു സംശയം കൂടി ചോദിക്കട്ടെ…
        എല്ലാ ഭാഷയിലും ഒരു പോലല്ലേ ചിരിക്കുന്നത്.
        ഉദാ:-
        ഇംഗ്ലീഷിൽ നമ്മൾ hehe hehe…ന്ന് ചിരിക്കില്ലല്ലോ
        Ha ha ha ha… ന്ന് അല്ലേ ചിരിക്കുവാ…???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഇവൻ അർജുൻ ദേവ് വല്ലതും ആണോ ???

          നിനക്ക് പ്രാന്താടാ പന്നി

      2. അങ്ങനെ പറ
        ബുളു ബുളു ബുളു…= ഹ ഹ ഹാ…

        Okey bei mwonu ???

    3. അവൻ ജനിച്ചതെ അവിടെയല്ലെ അപ്പോ പ്രശ്നം ഉണ്ടവില്ലയിരിക്കും

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ… വെള്ളം മണ്ടക്ക് കയറില്ല

    4. Prince of darkness

      അങ്ങിനെയെങ്കിൽ അവർ എങ്ങിനെ കുറച്ചു ആളുകൾ നിക്കുമ്പോൾ കീഴ്‌വായു വിടും. അപ്പോഴും ഈ കുളു കുളു വരില്ലേ ??

      1. @prince of darkness
        അതും ശെരിയാണല്ലോ…!!?
        മുന്നോട്ടുള്ള പാർട്ടിൽ കീഴ്‌വായു വിടുന്നുണ്ടോന്ന് നോക്കാ…????

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ?????എന്തോന്നെടെ ഇത്

  15. വിനീത്

    സൂപ്പർ ബ്രോ
    അപ്പോൾ എന്ദ്രൻ മരിച്ചോ ???

    1. കാമുകൻ

      ആ best…
      ഇത് ഇപ്പൊ പണ്ട്രാ മായണം വായിച്ച് ചോദിച്ചു എന്ന് പറഞ്ഞ ചോദ്യം പോലെ ആയി…..
      ഉഷാറായിട്ടുണ്ട് ?
      ❣️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ????എന്തോന്ന്

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ആമാ തമ്പി ?

  16. പിന്നെ ഈ പാർട്ടിൽ ഞാനല്പം വെള്ളം ചേർത്തിട്ടുണ്ട്…. അപ്പൊ ocean world വായിക്കാത്തവർക്ക് ഒരു തേങ്ങയും മനസ്സിലാവില്ല….

    ഞാൻ വന്നു എന്നറിയാൻ കുറച്ചു വൈകി..
    . നീ വെള്ളം ചേർക്കാതെ എഴുതിയിട്ട് തന്നെ ഒന്നും മനസ്സിലാവുന്നില്ല അപ്പോൾ വെള്ളം ചേർത്ത് കഴിഞ്ഞാൽ കിളി കൂടെ പോകും…. ഇന്നലെ തോടുകൂടി എൻറെ കിളി എല്ലാം പോയി ഇരിക്കുവാ വായിച്ചിട്ട് ബാക്കി പറയാം……….

    1. ഇതിൽ എത്ര നായകന്മാർ ഉണ്ട്…. How many heroes are you have I need the complete list before tomorrow sunrise…………..

      1. കാമുകൻ

        ആ നല്ല ഫ്രഷ് ഡയലോഗ് ആണല്ലോ മോനെ ചിക്കു ❣️

      2. നമ്മളെ ഒന്നും ഒരു വിലയില്ല….dk…. നീതി പാലിക്കുക…. ഞാൻ ചോദിച്ചതിന് ഉത്തരം പറയുക…….. Tomorrow sunrise എന്നു പറഞ്ഞിട്ട് ഇന്ന് evening ayiiii….

        1. Da onuu മൈൻഡ് cheyada….

        2. Ɒ?ᙢ⚈Ƞ Ҡ???‐??

          ഞാൻ എയർ ൽ ആയോണ്ട് കണ്ടില്ല ???

      3. Ɒ?ᙢ⚈Ƞ Ҡ???‐??

        ഞാൻ ലിസ്റ്റ് എടുത്തിട്ടില്ല ???

  17. ?സിംഹരാജൻ

    DK❤?,
    Pages kure ullakond oru web series kanda samtripty kitty athupole set aayrunnu oro scenes!!! Indrante twinsile oralanu avide marichathennu thonunnu…paruvum indhuvum athukand Botham poyo ntho…story nalla nilavarathil tanne pokunnu!!! Adutha bhagathinay Katta waiting….
    ❤?❤?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ബോധം പോകാൻ ചാൻസ് ഉണ്ട്
      ….

      എന്തായാലും അടുത്തത് പാറുവാ ????

  18. Sheeee…..?
    ഇങ്ങനെ ഒന്നും bgm ഇടല്ലേ മുത്തേ…!??

    Waiting For The Next Part..!???

    ❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????❤

  19. ഏക - ദന്തി

    ഇന്നലെ യാഷും എം കെയും കൂടി പകുതി മുക്കാൽ കിളികളെ പറത്തി കളഞ്ഞു ..ഇപ്പോ ബാക്കി ഉള്ളതിനെ ഒക്കെ ഡി കെ നിങ്ങളും പറത്തി വിട്ടു . നാളെ ലോക്ക് ഡവുൺ ഇല്ലെങ്കിൽ പുലിമുരുഗൻ അബ്ബാസിന്റെ പെറ്റ് ഷോപ്പിൽ പോയി ഒന്ന് രണ്ടെണ്ണം വാങ്ങണം ..

    കിടു ….

    അടിപൊളി

    തോനെ ഹാർട്സ്

    1. പോയ കിളികളെ തിരിച്ചു പിടിച്ചു വെക്ക്…,,,,
      ഈ വീക്ക്‌ ആവശ്യം വരും ???

      1. ഏക - ദന്തി

        അഖ്യെ ഒരാഴ്ച ഒക്കെ സാവകാശം തരണട്ടോ ….

        1. Wow…superb….,❤️❤️❤️

        2. വെള്ളിയാണ് ഉദ്ദേശം…,,
          Date ഞാൻ അറിയിക്കാം

      2. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്താ… ഇപ്പൊ കിളികളെ ആണോ നീ കൂലി വേലക്കു വക്കുന്നത് ??

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      അവടെ പോയാ കക്കൂസ് കിളിയെ കിട്ടും ???

  20. ??????????????????
    എനിക്കു ഇപ്പോയു൦ ഒരു സംശയം ഉണ്ട്
    ഇന്ദ്രന് പവർ ഉണ്ടോ അല്ല സോഫിയെ കൊന്നത് ഇന്ദ്രന് ആവണമലോ.സോഫിയെ കൊന്ന രീതി നോക്കുമ്പോൾ അങ്ങനെ തോന്നുന്നു.
    പിന്നെ ഈ പാ൪ട്ടു൦ സൂപ്പർ ???.
    കാത്തിരുന്നുംകൊണ്ടു സ്നേഹത്തോടെ
    എന്നു
    BØSCØ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      പവർ ഇല്ലെന്ന് പറയുന്നില്ല…. എല്ലാവരും ഒരു ടാലെണ്ടോട് കൂടിയവർ ആണ്

  21. എനിക്കു ഇപ്പോയു൦ ഒരു സംശയം ഉണ്ട് ഇന്ദ്രന് പവർ ഉണ്ടോ അല്ല സോഫിയെ കൊന്നത് ഇന്ദ്രന് ആവണമലോ.സോഫിയെ കൊന്ന രീതി നോക്കുമ്പോൾ അങ്ങനെ തോന്നുന്നു.
    പിന്നെ ഈ പാ൪ട്ടു൦ സൂപ്പർ ???.
    കാത്തിരുന്നുംകൊണ്ടു സ്നേഹത്തോടെ
    എന്നു
    BØSCØ

    1. Ufff pani paliyallo
      Sorry bros net connection poyathode vannatha

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        It’s ok daaa????

  22. മല്ലു റീഡർ

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

Comments are closed.