⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

⚔️ദേവാസുരൻ⚒️

S2

താണ്ഡവം

ep2

 Previous Part



ഏറെ നാളുകളായി എന്നോട് പലരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് ഇതിലെ നായകൻ എന്ന്….. ആ ചോദ്യത്തിന് ശരിക്കും കൃത്യമായ ഉത്തരം ഇല്ല എന്നതാണ് സത്യം….. ദേവാസുരൻ ഒരിക്കലും  നായകനിൽ ഒതുങ്ങുന്ന കഥഅല്ല …. ഇതിൽ ഇപ്പോൾ  പല  ഈ കഥയിൽ ഏറേ പ്രാധാന്യം ഉള്ളവരാണ്……

 

ഉദാഹരണത്തിന്ഇന്ദ്രൻ….. അവൻ ചിലരുടെ നിയോഗത്തിലേക്ക് ഉള്ള ഒരു വഴി കാട്ടി ആണ്…. അത് പോലെ ഒട്ടനവതി പേർ ഉണ്ട്….

 

ഇതിലെ ഓരോ കഥാപാത്രവും ഒരു നദി പോലാണ്….. അവർ അവരുടെ മാർഗ്ഗത്തിൽ കൃത്യമായി ഒഴികും….. ചിലപ്പോ ഗതി മാറി കര കവിഞ്ഞു ഒഴുകിയേക്കാം…..

പക്ഷെ ഇവയെല്ലാം വന്ന് പതിക്കുന്നത് ആഴക്കടലിൽ ആയിരിക്കും….. ആ കടൽ ആണ് ദേവാസുരൻ…..

 

 

പിന്നെ ഈ പാർട്ടിൽ ഞാനല്പം വെള്ളം ചേർത്തിട്ടുണ്ട്….? അപ്പൊ ocean world വായിക്കാത്തവർക്ക് ഒരു തേങ്ങയും മനസ്സിലാവില്ല ???

സ്നേഹത്തോടെ dk ?

 

202 Comments

  1. ❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ????

  2. DK, ഇപ്പൊ കുറെ കാര്യങ്ങൾ മനസ്സിലായി. അടിപൊളി ആയി മുന്നോട്ട് പോകുന്നുണ്ട് കഥ. ഇന്ദ്രനും രുദ്രനും twins ആണെന്ന് എനിക്ക് മനസ്സിലായിരുന്നു. അപ്പോ അവരിൽ ഒരാൾ ദേവനും ഒരാൾ അസുരനും ആകുമോ???
    അങ്ങിനെ എങ്കിൽ അവർ തമ്മിൽ ആകുമോ ദേവാസുര യുദ്ധം? പാറു ആരുടെ കൂടെ ചേരുന്നുവോ അവൻ ദേവൻ ആകും എന്നാണല്ലോ പറയുന്നത്. അപ്പോ????
    എന്തായാലും എല്ലാം നിനക്ക് വിട്ടിരിക്കുന്നു. ഞങ്ങൾക്ക് വായിക്കാൻ അല്ലേ അറിയൂ. എഴുതാൻ അറിയില്ലല്ലോ. ???
    സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.❤️❤️?

    1. കാമുകൻ

      //അപ്പോ അവരിൽ ഒരാൾ ദേവനും ഒരാൾ അസുരനും ആകുമോ???
      അങ്ങിനെ എങ്കിൽ അവർ തമ്മിൽ ആകുമോ ദേവാസുര യുദ്ധം?//

      Aysh….
      ഇങ്ങള് എന്ത് വർത്തമാന മനുഷ്യ പറയുന്നത്… യുദ്ധം demon king ആയിട്ടല്ലേ………………..
      അല്ലെ?…. ആണോ?… ആയിരിക്കും ?

      ********

      //പാറു ആരുടെ കൂടെ ചേരുന്നുവോ അവൻ ദേവൻ ആകും എന്നാണല്ലോ പറയുന്നത്. അപ്പോ?//

      അങ്ങിനെ പറഞ്ഞോ….. ദേവാസുരന്റെ അസുര ഭാവം അടക്കാൻ ആ പെണ്ണിനെ കൊണ്ട് പറ്റും എന്നല്ലേ പറഞ്ഞത്….. അങ്ങിനെ ആണെൻകിൽ അത് പാറു ആണ് എന്ന് നമുക്ക് അങ് വിചാരിക്കാം അല്ലപിന്നെ ?

      എന്തായാലും കാത്തിരുന്ന് കാണാം ❤.
      ❣️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അടുത്ത ഭാഗത്ത് പാറുവിന്റെ പൊങ്ങക്ക് ഒരാൾ പിടിക്കും ???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ഇതൊക്കെ ഞാൻ പറയുന്നതിനേക്കാൾ ബ്രോ വായിച്ചു മനസ്സിലാക്കുകയാണ് നല്ലത് ???
      അടുത്ത ഭാഗത്ത് കാണാം…

  3. രാവണപ്രഭു

    ??????????????????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  4. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤♥♥♥♥♥♥❤♥♥❤❤❤❤❤❤❤❤❤❤❤❤❤♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  5. കൊള്ളാം ഉള്ള കിളികളൂടെ പറന്നു പോയി ??
    How many Indian’s & rudran’s in this story I want the complete list ???

    1. കാമുകൻ

      ഫ്രഷ് ചോദ്യം….
      വെറൈറ്റി ആയത് കൊണ്ട്…. ഉത്തരം പിന്നെ പറയുന്നുണ്ടാവും ?
      ❣️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അതേ…. ???

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ???????

  6. DK???

    ഇപ്പോഴത്തെയും പോലെ ഈ പാർടും ? തന്നെ….ഗുരുവായൂർ കുഞ്ഞപ്പൻ…..ഈ പേരും രൂപവും തമ്മിൽ അങ്ങോട്ട് sync ആവുന്നില്ലല്ലോ…. ആ എന്തായാലും കുഴപ്പമില്ല…. അ കുഞ്ഞു കുട്ടികളെ ദ്രോഹിക്കുന്ന അവന്മാരെ വേദന എന്താണെന്നും വിശപ്പ് എന്താണെന്നും അറിയിച്ചു തന്നെ കൊല്ലണം…..അതിന് നമ്മടെ ഇന്ദ്രൻ ബെസ്റ്റ് ആണ്….paaruvum ഇന്ദുവും തമ്മിലുള്ള ഓരോ സീനും അവർത്തമ്മില്ലുള്ള ആത്മബെന്ധവും സ്നേഹവും എടുത്ത് കാണിച്ചു…..കടലിൽ റെയും റിവാനെയും തമ്മിലുള്ള പിണക്കവും മാറ്റി അവരുടെ പ്രണയത്തെ പുഷ്പ്പിച്ചല്ലോ….പക്ഷേ ഇത് കണ്ട് സന്തോഷിക്കാൻ ഒടിൻ ഇല്ല എന്ന വിഷമം മാത്രേ ഉള്ളൂ…. പാറുനെയും ഇന്ദുനെയും കൊണ്ടുപോകുമ്പോൾ ആ സുദേവ് സാറിന് കേറി monakkanda വല്ല കാര്യവും ഉണ്ടായിരുന്നോ…..വെറുതെ ഒരത്തൂടെ പോയ പണി ഏണി വെച്ച് കേറിയ പോലെ ആയി…..അമ്മ ഇന്ദുട്ടിയെ തിരിച്ചറിഞ്ഞതിൽ സന്തോഷം…..ഇന്ദ്രൻ്റെ വീടിൻ്റെ മുമ്പിൽ എത്തിയപ്പോൾ തന്നെ അവരുടെ പഴയ പ്രസരിപ്പ് തിരികെ വന്നത് പോലെ…..പിന്നെ നീ ലാസ്റ്റ് കൊണ്ടുവന്നു നിർത്തിയ സീൻ….അതിൻ്റെ പൊരുൾ എന്താണെന്ന് നല്ലോണം മനസിലായി….the twin brother. . . .no more comments….. സൂപ്പർ പാർട്ട് ആയിരുന്നു…. അടുത്ത ഭാഗം നീ വേഗം തരുമെന്ന് വിശ്വസിക്കുന്നു…..

    With Love
    The Mech
    ?????

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Mech മാമ…. കൊറേ ചോദ്യങ്ങൾ അങ്ങനെ ഇരിക്കട്ടെ… അത് ഞാൻ വഴിയേ പറഞ്ഞു തരാം….?

      സുധേവ് ചൂടാവാൻ കാരണം ആയാൾ ഒരു പോലീസ് ആയതുകൊണ്ടാ…

      ന്തൊക്കെ പറഞ്ഞതും അതിന്റ ഒരു ചൊരുക്ക് കാണും ???

  7. Wow… Poli …

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ??

  8. Aaa photo indran alla makkaleee….ath Rudranum Kunjiyuman…????

    1. കാമുകൻ

      ആണ്….. But രുദ്രൻ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാം….
      കാരണം body കിട്ടിയിട്ടില്ല….
      പിന്നെ ആ പള്ളി സീനും… ഇന്ദ്രന്റെ പറ്റിയും പറയുന്നത് കൂട്ടി വായിച്ചാൽ…. ഒരു പക്ഷെ ജീവനോടെ ഉണ്ടാവാം ഇല്ലാതിരിക്കാം….

      ഒരു കുന്തവും ഉറപ്പിക്കാൻ പറ്റുന്നില്ല… ഈ Dhamodharan Kanjitharayil (DK) വല്ലതും വിട്ട് പറയണ്ടേ….

      ഹാ കാത്തിരുന്ന് കാണാം…. ❤
      ❣️

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ??? ഒക്കെ സാവകാശം അറിയാ…?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

  9. Dhevye…. Sathyam parado.. Ath രുദ്രന്റെ ഫോട്ടോ അല്ലെ…?… നീ ഞങ്ങളെ പറ്റിക്കാൻ നോക്കണതല്ലെടാ കള്ള ഹമുക്കേ….

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ??? അതൊക്കെ പിന്നേ അറിയാ ?

  10. ലുയിസ്

    വല്ലാത്ത ചതിയായിപ്പോയി
    വല്ലാത്ത ട്വിസ്റ്റ്‌
    ഇനി അടുത്ത പാർട്ട്‌ വരും വരെ മനസ്സമാധാനം ഉണ്ടാവൂല
    എന്തായാലും ഈ ഭാഗവും കൊള്ളാം
    ?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️?❣️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം മുത്തേ ?

  11. Vallatha twist ayipoyallo
    Rudran cousin alle indrante
    Indran alle ellavarayum kollunne
    Avan alle devasuran
    Confusion confusion
    Adutha part poratte

    1. Rudran avante twin brother allea?

    2. Ɒ?ᙢ⚈Ƞ Ҡ???‐??

      ???? ആയിക്കോട്ടെ ?

  12. നന്നായിട്ടുണ്ട് ടാ ചില സംശയങ്ങൾ ഒക്കെ കഴിഞ്ഞ ഭാഗത്തിൽ ഉണ്ടായിരുന്നു അതൊക്കെ ക്ലിയർ ആയി. ഇന്ദ്രന്റെയും ഇന്ദുവിന്റെയും കണ്ടുമുട്ടലിനായി കാത്തിരിക്കുന്നു. അടുത്ത ഭാഗം ഉടനെ തന്നെ പ്രതീക്ഷിക്കുന്നു… ♥♥♥

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  13. രുദ്രദേവ്

    ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ???

  14. ഈ ഉദ്ധാരണത്തിന് ഇന്ദ്രൻ എന്നുള്ളത് അങ്ങോട്ട് മനസിലായില്യ dk?

  15. Guruvayoor kuzhappan ??

    1. Kunjappan

  16. കുട്ടപ്പൻ

    വാവേ

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?????

  17. ❤️❤️

  18. ❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤❤

  19. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം ?

  20. ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ❤❤❤❤

  21. 1st

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ?

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      ???

Comments are closed.