⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

അയാൾ കയറി വന്നതും എല്ലാവരും പറഞ്ഞു…..

 

“””,,,,,,, എന്നടാ തമ്പികളാ…….
എല്ലാരും സാപ്പിട്ടിങ്കളാ……..????'””

 

‘””,,,,,,,, ആമാ അണ്ണേ………..'””

 

‘””,,,,,,,, ഇന്ത നായ്കൾക്ക് സാപ്പാട് പോട്ടാചാ……”””

 

വിനായകൻ ആ കുട്ടികളെ നോക്കി ചോദിച്ചു…..

 

“””,,,,,,,,,, ഇല്ല അണ്ണാ………
അണ്ണൻ പറഞ്ഞ പോലെ ഒറ്റൊന്നിനു ഭക്ഷണം കൊടുത്തിട്ടില്ല…….'””

 

അതിലെ ഒരുവൻ പറഞ്ഞു…..

വിനായകൻ ഒന്ന് മൂളിക്കൊണ്ട് തന്റെ കഴുകൻ കണ്ണുകൾ കൊണ്ട് ആ കുട്ടികളെ സൂക്ഷ്മം നോക്കി……

ശേഷം അവിടെ മേശ മേൽ വച്ചിരുന്ന കണക്ക് ബുക്ക് എടുത്തു…..

‘””,,,,,,, എന്നടാ നായ്കളാ ഇതെല്ലാം………
കളക്ഷൻ റൊമ്പ കമ്മിയാ ഇറുക്കെ……
ഇതുക്ക് താനാ ഉണക്കെല്ലാം സോറ് പോട്ടത്ത്……'””

വിനായകൻ അവരെ നോക്കി പറഞ്ഞു…..
ആ കുട്ടികളിൽ നിന്നും യാതൊരു മറുപടിയും ഇല്ലായിരുന്നു……
വിനായകൻ വീണ്ടും ആ ബുക്കിലേക്ക് സൂക്ഷ്മം നോക്കി……

 

‘””,,,,,,,, യാര് ടാ ഇങ്കെ ടിനു………'””

 

വിനായകൻ കോപം തലക്ക് കയറി ഉറക്കെ ചോദിച്ചു…..
അയാളുടെ ഇടി മുഴക്കം പോലുള്ള സ്വരം കെട്ട് കുട്ടികൾ ഭയന്ന് വിറച്ചു…..

അതിനിടയിൽ പേടിച്ചു നിൽക്കുന്ന ടിനുവിന് ആ വിളി കേൾക്കുവാൻ സാധിച്ചിരുന്നില്ല……

പെട്ടെന്ന് അയാളുടെ കൂട്ടാളികളിൽ ഒരുവൻ അവിടേക്ക് ചെന്ന് ആ കുട്ടികളുടെ ഇടയിൽ നിന്നും ടിനുവിന്റെ മുടിയിൽ പിടിച്ച് വലിച്ച് മുന്നോട്ട് കൊണ്ടുവന്നു…..

 

‘””,,,,,,,, അണ്ണൻ വിളിച്ചത് നിന്റെ ചെവിയിൽ വീണില്ലെടാ നായിന്റെ മോനെ………'””””

എന്നും പറഞ്ഞുകൊണ്ട് അയാൾ അവനെ പിടിച്ച് തള്ളി ഇട്ടു…..

ടിനു നേരെ ചെന്ന് വീണത് വിനായകന്റെ കാൽ ചുവട്ടിൽ ആയിരുന്നു…….

വിനായകൻ കുനിഞ്ഞുകൊണ്ട് അവന്റെ ചെവിയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു…..
ആ 8 വയസ്സുകാരന്റെ ചെവിയിലെ മാംസത്തിൽ വിനായകൻ എന്ന കാണ്ടാമൃഗത്തിന്റെ നഖം ആഴ്ന്നിറങ്ങി…..

 

‘””,,,,,,,,,, ആഹ്…………………..'”””

ചെവിയിൽ അനുഭവപ്പെട്ട വേദനയാൽ അവൻ ഉറക്കെ നിലവിളിക്കുവാൻ തുടങ്ങി……
അത് കണ്ട് നിന്ന മറ്റ് കുട്ടികൾക്ക് അതെല്ലാം നോക്കി കണ്ണീര് വാർക്കാനേ കഴിഞ്ഞിരുന്നുള്ളു……

 

‘””,,,,,,, ഡേയ് നായെ………
വായെ അടെടാ………'””

അതും പറഞ്ഞുകൊണ്ട് വിനായകൻ അവന്റെ ചെവിയിൽ നിന്നും കയ്യെടുത്തു…..

ചുവന്നു പഴുത്ത തന്റെ ചെവിയെ പൊത്തി പിടിച്ചുകൊണ്ട് ടിനു ശബ്ദം പോലും പുറത്ത് വരാതെ കരയുവാൻ തുടങ്ങി……

 

‘””,,,,,,, എന്നടാ ഇത്……..
ഇന്നെക്ക് ഏറ്റവും കമ്മി കളക്ഷൻ ഉന്നോടെ താനേ…….'””

 

വിനായകൻ അവനോട് കോപത്തോടെ ചോദിച്ചു……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.