⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

‘”””,,,,,,,,,,, എന്താടാ അവടെ………… ‘””

പെട്ടെന്ന് ദൂരെ നിന്നും അവരുടെ നേതാവ് ഒരുത്തൻ വിളിച്ച് ചോദിച്ചു…….

സുധേവ് അവിടേക്ക് നോക്കി……

അവിടെ നിന്ന ആളെ കണ്ടതും സുദേവിന്റെ കരം യാന്ദ്രികമായി അയാളുടെ കോളറിൽ നിന്നും താഴ്ന്നു……

അയാളുടെ ഉള്ളിൽ അൽപ്പം ഭയം കടന്ന് കൂടിയിരുന്നു…..

‘””,,,,,, അനസ്……'””

സുധേവിന്റെ ചുണ്ടുകൾ പതിയെ അയാളുടെ പേര് മൊഴിഞ്ഞു……

അനസ് മുഹമ്മദ്……

കൊച്ചിയിലെ പേര് കേട്ട ഗുണ്ടാ……

രണ്ട് പോലീസുകാരനെ നടു റോട്ടിൽ ഇട്ട് വെട്ടി കൊന്നത് അടക്കം മൊത്തം 14 കൊലക്കേസുകളിൽ പ്രതി…..

പാർട്ടി സപ്പോർട്ട് ഉള്ളതിനാൽ ആരാലും തൊടുവാൻ പോലും സാധിക്കാത്ത ഒരു കൊമ്പനായി വളർന്നവൻ…..

‘””,,,,,, ഒന്നുല്ല അണ്ണാ…….

ഏമാന് ഒരേല്ല് കൂടുതൽ ആണെന്ന് തോനുന്നു…… വിട്ട് പോകാൻ പറഞ്ഞിട്ടും വല്ലാത്ത മടിയാ….'””

അവൻ പരിഹാസ രൂപേണ വിളിച്ചു പറഞ്ഞു…..

അനസ് വേഗം ആ ജീപ്പിന്റെ അടുത്തേക്ക് നടന്ന് വന്നു….

അകത്തിരിക്കുന്ന പാറുവും ഇന്ദുവും ഇതെല്ലാം കണ്ട് ഭയന്നാണ് ഇരുന്നിരുന്നത്……

അനസ് തന്റെ ഇരു കരവും ജീപ്പിന്റെ ഡോറിൽ വച്ച ശേഷം സുധേവിനെ ഒന്ന് സൂക്ഷ്മം നോക്കി…..

ശേഷം പുറകിൽ ഇരിക്കുന്ന പാറുവിനെയും ഇന്ദുവിനെയും നോക്കി….. അവർ മുഖം മൂടി വച്ചത് കൊണ്ട് അവന് മനസ്സിലായിരുന്നില്ല……

‘””,,,,,,,, പുറകിൽ ഇമ്മാതിരി രണ്ട് ചരക്കുകളെ വച്ചാണോ ഞങ്ങളോട് കയർക്കാൻ വരുന്നത് സാറെ…… കിട്ടിയ ഗ്യാപ്പിൽ സ്റ്റാൻഡ് വിട്ടൂടായിരുന്നു……..'””

അനസ് അയാളെ നോക്കി പുച്ഛത്തോടെ പറഞ്ഞു….

അത് കേട്ടതും സുധവിന് അടങ്ങാത്ത കലിയാണ് വന്നത്……

എന്നാൽ അത് പ്രകടിപ്പിക്കേണ് സ്ഥലവും സമയവും ഇതല്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു…..

‘””,,,,,,, അനസ്സേ……. നീ പ്രശ്നം ഉണ്ടാക്കാതെ മാറ്……

സുധേവ് പറഞ്ഞു…..

‘””,,,,,, ഹോ…… അപ്പൊ സാറിനു നല്ല ഭാഷയും വശമുണ്ട് അല്ലെ…..'”

‘””,,,,,,,, എനിക്ക് അത്യാവശ്യമായി പോകാനുള്ളതാ….. മാറാനാണ് പറഞ്ഞത്…..'””

‘””,,,,,,, ഹോ……

എന്ത് അത്യാവശ്യം…… അങ്ങനെ സാറിപ്പോ പോകണ്ട……'””

അനസ് കട്ടായം പറഞ്ഞു…..

കൂടെ അവന്റെ ആളുകൾ ജീപ്പിന് ചുറ്റും തടിച്ചു കൂടി……

അത് കണ്ടതും പാറുവും ഇന്ദുവും ഭയത്തോടെ കെട്ടിപിടിച്ച് ഇരിക്കുകയാണ് ചെയ്തത്……

“‘,,,,,, മക്കള് ആ മുഖം ഒന്ന് കാണിച്ചേ……

ചേട്ടന്മാർ ഒന്ന് കാണട്ടെ…..

ഈ കിളവനെ കൊണ്ട് നിങ്ങളെ ഒന്നും ചെയ്യുവാൻ ആവില്ല…. അതിനൊക്കെ എന്നെ പോലെ ഉശിരുള്ള ആണുങ്ങൾ വേണം…….  ‘”””

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.