⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

_________________________________________

—കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്—-

_________________________________________

ബോഡി ചെക്കിങ് എല്ലാം കഴിഞ്ഞ ശേഷം സെക്യൂരിറ്റി അവന്റെ കയ്യിൽ നിന്നും ആ പാസ്പോർട്ട്‌ വാങ്ങി നോക്കി…..

‘””,,,,,, സ്റ്റീഫൻ കുര്യൻ ‘”””

എന്ന് അതിൽ പേര് കണ്ടു…….

സെക്യൂരിറ്റി അവനെ ഒന്ന് നോക്കിയ ശേഷം പാസ്പോർട് തിരികെ കൊടുത്തു…..

സ്റ്റീഫൻ വേഗം അകത്തേക്ക് കടന്ന് താൻ കയറാൻ പോകുന്ന വിമാനം ലക്ഷ്യമാക്കി നടന്നു…..

സെക്യൂരിറ്റി വീണ്ടും തന്റെ പണി തുടർന്നു….

അടുത്തതായി വന്നത് ഒരു ചെറുപ്പക്കാരൻ ആയിരുന്നു…..

അവനെയും അയാൾ ചെക്ക് ചെയ്ത ശേഷം പാസ്സ്പോർട്ടും ടിക്കറ്റും വാങ്ങി നോക്കി…..

‘””,,,,,,,, നന്ദ കുമാർ എന്നായിരുന്നു അതിലെ ആളുടെ പേര് ഉണ്ടായിരുന്നത്……'””

നന്ദു…….

അതൊരു ബിസിനസ് ക്ലാസ് ടിക്കറ്റ് ആണ്……

എല്ലാം ക്ലിയർ ആയതിനാൽ അവനെയും അകത്തേക്ക് കടത്തി വിട്ടു……

നന്ദു നേരെ അവന് അനുവദിച്ചിട്ടുള്ള വിമാനം ലക്ഷ്യമാക്കി നടന്നു……

സ്റ്റീഫന്റെ പുറകിലൂടെ…..

അപ്പോഴും സ്റ്റീഫൻ അറിഞ്ഞിരുന്നില്ല തന്റെ പിന്നാലെ വരുന്ന മരണത്തെ…..

⚓️____________⚔️⚔️⚔️_____________⚓️

സമയം രാത്രി 11 കഴിഞ്ഞിരുന്നു……

ആ വലിയ ഹോട്ടലിന്റെ മുന്നിൽ സുധേവിന്റെ പോലീസ് വാഹനം വന്ന് നിന്നു…..

വാഹനത്തിൽ അയാൾ മാത്രമേ ഉണ്ടായിരുന്നള്ളൂ…….

അദ്ദേഹം വേഗം ഫോൺ എടുത്ത് പാറുവിനെ വിളിച്ചു….. അവൾ വേഗം പുറത്തേക് വരാമെന്നു പറഞ്ഞ് കാൾ കട്ട്‌ ചെയ്തു……

ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോ തന്നെ പാറുവും ഇന്ദുവും പുറത്തേക്ക് വന്നിരുന്നു……

അവർ ആ കറുത്ത പർദ്ദയാണ് ധരിച്ചിരുന്നത്….. മുഖവും മൂടിയിരുന്നു….. അതിനാൽ ആർക്കും അവരെ അടയാളം അറിയില്ലായിരുന്നു…..

അവർ ഇരുവരും വേഗം വന്ന് ആ ജീപ്പിൽ കയറി…. കയ്യിൽ രണ്ട് ബാഗും ഉണ്ടായിരുന്നു…..

ഒട്ടും സമയം കളയാതെ സുധേവ് ജീപ്പ് മുന്നോട്ട് എടുത്തു…. വളരെ വേഗതയിൽ…..

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.