പിടി കൊടുക്കാനോ…….””
‘””,,,,, അല്ലാതെ എന്ത് ചെയ്യാനാ മോളെ…..
ഓടി ഓടി മടുത്തു……
എന്നെ കൊണ്ടുപോയി എന്താണെന്ന് വച്ചാൽ ചെയ്തോട്ടെ….. നീയെങ്കിലും രക്ഷപ്പെട് ‘”””
‘””,,,,, അങ്ങനെ ചേച്ചിയെ കൊലക്ക് കൊടുത്തിട്ട് എനിക്ക് രക്ഷപ്പെടേണ്ടാ……'””
ഇന്ദു തന്റെ ഉറച്ച തീരുമാനം പറഞ്ഞു….
പാറു നിസഹായതയോടെ സുധേവിനെ നോക്കി….
അദ്ദേഹം ഇവരുടെ സ്നേഹം കണ്ട് ആകെ വല്ലാതെ ആയാണ് നിന്നിരുന്നത്….
‘””””,,,,,, മക്കളെ…….'””
സുധേവ് അവരെ വാത്സല്യ പൂർവ്വം വിളിച്ചു…. അവർ അദ്ദേഹത്തെ നോക്കി….
‘””,,,,,, നിങ്ങളിപ്പോ അവന്റെ കയ്യിൽ അകപ്പെട്ടാൽ അവർ നിങ്ങളെ നരകിപ്പിച്ചു കൊല്ലും….
കാരണം വീര പാണ്ടി അണ്ണൻ മരിക്കുമ്പോൾ കൂടെ ഒരു ജീവനും കൊണ്ടാണ് പോയത്……'””
സുധേവ് പറഞ്ഞത് വിശ്വസിക്കാനാവാതെ പാറുവും ഇന്ദുവും അദ്ദേഹത്തെ നോക്കി……
‘””,,,,, അങ്കിൾ എന്താണ് പറഞ്ഞത്……????? ‘”””
പാറു ചോദിച്ചു…..
‘””,,,,,,, അതേ മോളെ……
ഞാൻ പറഞ്ഞത് സത്യമാണ്……
വീര പാണ്ടി മരിക്കും മുമ്പ് sj യുടെ അമ്മ അതിഷ്ട്ട ലക്ഷ്മിയെ കൊന്നിരുന്നു…..'””
സുധേവ് പറഞ്ഞു…. പാറുവും ഇന്ദുവും അതിശയത്തോടെ പരസ്പ്പരം നോക്കി….
ഉള്ളിൽ സന്തോഷിക്കണോ ഭയപ്പെടണോ എന്ന് മനസ്സിലാക്കാൻ സാധിക്കാത്ത ഒരു അവസ്ഥ വരെ ആയി……
സുധേവ് അതൊന്നും ശ്രദ്ധിക്കാതെ ഒരു പേപ്പർ ആ ടേബിളിന് മുന്നിൽ വച്ചു….. എന്നിട്ട് ഒരു കവർ ഇന്ദുവിന്റെ കയ്യിൽ ഏൽപ്പിച്ചു…..
‘”””,,,,,,, ഇത് ആ പയ്യന്റെ അഡ്രെസ്സ് ആണ്…..
ഇന്ദ്രന്റെ……'””
സുധേവ് ആ ടേബിളിൽ വച്ച പേപ്പർ ചൂണ്ടികൊണ്ട് പറഞ്ഞതും ഇന്ദുവിന്റെ ഉള്ളിൽ ഒരു വല്ലാത്ത ആനന്ദം ആണ് ഉണ്ടായത്….
എന്നാലും അതവൾ പുറത്ത് കാണിച്ചില്ല……
കുറച്ച് മുന്നേ ഉണ്ടായിരുന്ന ഭയവും സങ്കടവും വരെ എങ്ങോ മാഞ്ഞു പോയിരുന്നു……
‘”””,,,,,,,, ഗുരുവായൂരിന്റെ അടുത്താണ്……
ശ്രീകുലം തറവാട്……. നിങ്ങൾ എത്രയും പെട്ടെന്ന് അവിടേക്ക് പോകണം……
ഒരു പക്ഷെ ഇനി അവിടെ ആയിരിക്കാം നിങ്ങൾ സുരക്ഷിതർ……. കൊച്ചിയിലെ മണ്ണ് ഇനി വേണ്ടാ….. അതൊരു പക്ഷെ നിങ്ങളുടെ ജീവന് അഭായം വരുത്തിയേക്കാം….. അതുകൊണ്ട് ഇന്ന് രാത്രി ഞാൻ വണ്ടിയുമായി വരാം…..
നിങ്ങൾ ഈ കവറിൽ ഉള്ള പറുത ഇട്ട് പുറത്തേക്ക് വരണം…….'””
സുധേവ് ഇന്ദുവിന്റെ കയ്യിൽ കൊടുത്ത കവർ ചൂണ്ടിക്കൊണ്ട് പറഞ്ഞു….
അവർ ഇരുവരും തലയാട്ടി….
‘”””,,,,, എന്നാ ഞാൻ പോകട്ടെ മക്കളെ…..
ഇവടെ നിൽക്കുന്നത് അത്ര സേഫ് അല്ല…..
Thaan konniledo aa pavam kunjine
❤️❤️❤️❤️❤️❤️
അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?
അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?
രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു
എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട് തന്നെ ആയിക്കോട്ടെ
മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?
Aarada monoose anne theeechu??
Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….
അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്
Mind veran njan prarthikattooo….??
വീണ്ടും ട്വിസ്റ്റ്. അടിപൊളി.
അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️
Ok daa???
Mothalaali next part enn varum
ഉടൻ ഉണ്ടാകും ചേട്ടാ ?