അയാൾ ആകെ ഭയത്തിലാണ് അവിടെ നിന്നിരുന്നത്…..
‘””,,,,,, എന്ത് പറ്റി അങ്കിൾ……..'””
പാറു ചോദിച്ചു……..
‘””,,,,,,മോളെ……
കാര്യങ്ങൾ കൂടുതൽ കോപ്ലിക്കേറ്റ് ആവുകയാണ്…..
Sj യുടെ ആളുകൾ എല്ലാ ഇടത്തും ഉണ്ട്……'””
അയാൾ പറഞ്ഞു…..
പാറുവും ഇന്ദുവും ഭയത്തോടെ പരസ്പ്പരം നോക്കി…..
‘””””,,,,,,,, നമ്മളെ അവർ കണ്ടുപിച്ചോ അങ്കിൾ…..???'””
പാറു ചോദിച്ചു……
‘”””,,,,,, ഇതുവരെ ഇല്ല……
പക്ഷെ ഏത് നിമിഷവും കണ്ടുപിടിക്കാം……
അവരുടെ ആളുകൾ ഈ ഹോട്ടലിലും വന്നിരുന്നു….
നിങ്ങളെ തിരഞ്ഞുകൊണ്ട്…….'””
സുധേവ് പറഞ്ഞു……
‘””,,,,,,, ഇവിടെയും വന്നോ…….????'””
ഇന്ദു അതിശയത്തോടെ ചോദിച്ചു…..
‘””,,,,,, ഹ്മ്മ്….. വന്നു…….
രജിസ്റ്ററിൽ എന്റെ പേര് ആയതുകൊണ്ട് കണ്ടുപിടിക്കാൻ സാധിച്ചില്ല…..
പക്ഷെ എപ്പോ വേണമെങ്കിലും അത് നടന്നേക്കാം…..
അതിന് മുമ്പ് ഇവിടുന്ന് മാറണം……..'””
സുധേവ് പറഞ്ഞു…..
‘””,,,,,, എത്ര കാലം ഇങ്ങനെ ഓടും അങ്കിൾ…..
ഇനിയെങ്കിലും ഞങ്ങളെ അവർക്ക് വെറുതെ വിട്ടൂടെ…..
എന്റെ കുടുംബ സ്വത്ത് മുഴുവൻ കയ്ക്കലാക്കിയതല്ലേ അവർ….. ഇനിയും മതിയായില്ലേ അവർക്ക്……'””
പാറു തന്റെ നിറ കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു…… ഇന്ദുവിന്റെ സാമിഭ്യമാണ് അവളെ ഏറെ ഭയപ്പെടുത്തിയിരുന്നത്…….
അവൾക്ക് എന്തെങ്കിലും പറ്റുമോ എന്ന ആശങ്ക ആയിരുന്നു അത്……
ഇന്ദുവിന്റെ അവസ്ഥയും വിപരീതം അല്ലായിരുന്നു…..
സുധേവ് അവർ ഇരുവരുടെയും മുഖത്തേക്ക് സഹതാപത്തോടെ നോക്കി……
‘”,,,,,, മക്കളെ……
നിങ്ങൾ ഇങ്ങനെ വിഷമിക്കാതെ ഇരിക്ക്…..
നമുക്ക് വഴി ഉണ്ടാക്കാം……'””
“””,,,,,,, അങ്കിളേ….. ഞാൻ ഒരു കാര്യം പറഞ്ഞാൽ കോൾക്കോ…..'”
പാറു ചോദിച്ചു…….
‘””,,,,,,, എന്താണ് മോളെ……..???? ‘””
‘””,,,,,,, ഇവളെ ഏതെങ്കിലും സേഫ് ആയ സ്ഥലത്തേക്ക് മാറ്റാമോ……
എന്നെ അവർ പിടിച്ചോട്ടെ……'””
പാറു പറഞ്ഞു…..
‘””,,,,,, ചേച്ചി എന്താണ് പറയുന്നത്……
Thaan konniledo aa pavam kunjine
❤️❤️❤️❤️❤️❤️
അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?
അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?
രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു
എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട് തന്നെ ആയിക്കോട്ടെ
മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?
Aarada monoose anne theeechu??
Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….
അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്
Mind veran njan prarthikattooo….??
വീണ്ടും ട്വിസ്റ്റ്. അടിപൊളി.
അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️
Ok daa???
Mothalaali next part enn varum
ഉടൻ ഉണ്ടാകും ചേട്ടാ ?