എനിക്ക് നിന്നെ ഇങ്ങനെ കാണാൻ പോലും വയ്യ ട്ടോ……..
നടന്ന എല്ലാ തെറ്റിനും കാരണം അവരല്ലേ ഇന്ദു….
ആ സോഫിയും സെലിനും…..
അവർ ചെയ്ത തെറ്റിനുള്ള ശിക്ഷ ദൈവം കൊടുക്കുകയും ചെയ്തു…..
അതുകൊണ്ട് കഴിഞ്ഞതെല്ലാം മറന്നേക്ക്…..
മനസ്സിലായോ…….'””
പാറു പറഞ്ഞു……
ഇന്ദു അൽപ്പ നേരം ഒന്നും മിണ്ടാതെ അവളുടെ തോളിൽ തന്നെ തല ചായ്ച്ചു കിടന്നു…..
പെട്ടെന്ന് ഒരു നടുക്കത്തോടെ അവൾ ഞെട്ടി എഴുന്നേറ്റു…..
അവളുടെ ദേഹമെല്ലാം വല്ലാതെ വിയർത്തിരുന്നു…..
‘””,,,,,,, എന്ത് പറ്റി ഇന്ദു…….'””
അവളുടെ ഭാവം കണ്ട പാറു ഒന്നും മനസ്സിലാവാതെ ചോദിച്ചു…..
‘””,,,,,, ചേ…… ചേച്ചി…….
ഇ…. ഇനി അവരെ കൊന്നതും……
എ….. ഏട്ടൻ……. ആയിരിക്കുമോ……..'””
ഇന്ദു അവളെ നോക്കി ചോദിച്ചു…..
ഒരു വിറയലോട് കൂടെ……
അവളുടെ ആ ചോദ്യം ഒരു അഗ്നി ആയാണ് പാറുവിന്റെ ഉള്ളിൽ നിറഞ്ഞത്……
അവർ ഇരുവരും അതിന്റെ ഷോക്കിൽ പരസ്പ്പരം നോക്കി……
പെട്ടെന്ന് അവിടെ ഒരു കോളിങ്ങ് ബെൽ മുഴങ്ങി…..
ഒരു ഞെട്ടലാണ് അവരിൽ ആ മുഴക്കം സൃഷ്ടിച്ചത്……
വീണ്ടും തുടരെ തുടരെ അതിന്റെ ബെൽ മുഴക്കം കേൾക്കുവാൻ തുടങ്ങി ……
പാറുവും ഇന്ദുവും കൂടെ വേഗം ഡോറിന്റെ അടുത്തേക്ക് പോയി…..
ശേഷം പുറത്ത് ആരാണെന്ന് നോക്കി…..
‘””,,,,,,,, സുധേവ് സാർ ആണ്………'”””
പാറു ആശ്വാസത്തോടെ ഇന്ദുവിനോട് പറഞ്ഞു…..
ശേഷം വാതിൽ തുറന്നു……
സുധേവ് ചുറ്റും ഒന്ന് നോക്കിയ ശേഷം വേഗം അകത്തേക്ക് കയറി വാതിൽ അടച്ചു…..
Thaan konniledo aa pavam kunjine
❤️❤️❤️❤️❤️❤️
അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?
അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?
രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു
എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട് തന്നെ ആയിക്കോട്ടെ
മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?
Aarada monoose anne theeechu??
Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….
അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്
Mind veran njan prarthikattooo….??
വീണ്ടും ട്വിസ്റ്റ്. അടിപൊളി.
അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️
Ok daa???
Mothalaali next part enn varum
ഉടൻ ഉണ്ടാകും ചേട്ടാ ?