⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

ഏട്ടന്റെ പേരും സ്വഭാവവും അല്ലാതെ മറ്റൊന്നും എനിക്കും അറിയില്ല….. അല്ലെങ്കിൽ എന്നോട് പറഞ്ഞിട്ടില്ല ഏട്ടൻ……'””

‘”””,,,,,,, ഹാ……

അതൊക്കെ നമുക്ക് വഴിയേ അറിയാൻ ശ്രമിക്കാം……'”””

‘””,,,,,, എന്നാലും ചേച്ചി……

ഏട്ടൻ ഇങ്ങനെ ആവാൻ കാരണം ഞാൻ ആയിരിക്കോ……'”””

അവൾ പറഞ്ഞത് കേട്ടതും പാറു അവളെ തുറിച്ചു നോക്കി…..

‘””,,,,,, ദേ ഇന്ദു…….

ഇങ്ങനെ സംബന്തം ഇല്ലാത്ത കാര്യങ്ങൾ വിളിച്ചു പറയല്ലേ എന്ന് ആയിരം തവണ പറഞ്ഞിട്ടുണ്ട്…..'””

‘””,,,,,,, ചേച്ചിക്ക് അതൊക്കെ പറയാ……

ഇവടെ തീ തിന്നുന്നത് ഞാനാ…..

ഓരോ നാളും ഓരോ ദുസ്വപ്നമാണ്…..

അതിൽ മുഴുവൻ എന്റെ ഏട്ടൻ എന്നിൽ നിന്ന് അകന്ന് പോകുന്നത് പോലെയാണ് കാണിക്കുന്നത്……

ഒറ്റക്കിരുന്നു

കരയുന്നതാണ് കാണിക്കുന്നത്…..

അതൊക്കെ കണ്ടാ ഉറക്കത്തിൽ നിന്നും എഴുന്നേൽക്കുന്നത്……

എനിക്ക് എന്തോ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ തോന്നാണ് ചേച്ചി……..'”””

ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു…..

അവളുടെ ശബ്ദം വല്ലാതെ ഇടറിയിരുന്നു…..

പാറുവിനും അത് കണ്ടപ്പോ വല്ലാത്ത പേടിയും സങ്കടവും ഒക്കെ വന്നു…..

അവൾ ഇന്ദുവിനെ തന്റെ മാറോടു അണച്ച് കുറച്ചു നേരം കെട്ടിപ്പിടിച്ച് നിന്നു…..

അതിൽ നിന്ന് തന്നെ അവൾക്ക് ഏറെ ആശ്വാസം വന്നിരുന്നു…..

‘””,,,,,,,,, മോളെ……. “””

പാറു അവളെ വിളിച്ചു…..

‘””,,,,,,, ഹ്മ്മ്…….???’!”

‘””,,,,,,,, ഇപ്പൊ എങ്ങനെ ഉണ്ട്…….???'””

‘””,,,,,,,, ഞാൻ ഒക്കെ ആണ് ചേച്ചി……

Sorry for that…..

എന്റെ കൈ വിട്ട് പോയി…… “””

ഇന്ദു വളരെ ദുർബലമായ ഒരു ചിരിയോട് കൂടെ പറഞ്ഞു……

‘””,,,,, എന്താ മോളെ ഇത്……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.