ആ മുഖത്ത് തന്നെയുണ്ട് അവൾ അനുഭവിക്കുന്ന വിഷമത്തിന്റെ രേഖ ചിത്രം….
ഇന്ദ്രന്റെ കൂടെ ഉള്ള സമയത്ത് പാറുവിന്റെ മുഖത്ത് വല്ലാത്തൊരു തെളിച്ചം ആയിരുന്നു….
ആ കാലയളവിലാണ് അവൾ തന്റെ ചേച്ചിയുടെ വിഷമങ്ങൾ ഉള്ളിൽ ഒളിപ്പിക്കാത്ത വിടർന്ന ചിരി കണ്ടത്…..
എന്നാൽ ഇന്നത് എവിടേയോ മാഞ്ഞു പോയിരുന്നു…….
ആ മുഖത്ത് യാതൊരു ഉന്മേഷവും അവൾക്ക് കാണുവാൻ സാധിക്കുന്നില്ല….
ഒരു പക്ഷെ ഒരുപാട് നാളുകളായി അവൾ കാണുന്നത് ആവാം….. എന്നാൽ വിരഹ വേദന അനുഭവിക്കുന്ന സമയം തന്റെ ഒപ്പം ഉള്ളവളുടെ വിഷമവും കണ്ണുനീരും ഇന്ദുവിന് കാണുവാൻ സാധിച്ചിരുന്നില്ല…..
ഇന്ദു തന്റെ കലങ്ങിയ കണ്ണ് തുടച്ചുകൊണ്ട് പാറുവിന്റെ മടിയിലേക്ക് തല ചായ്ച്ചു….
പാറു മറുത്തൊന്നും പറയാതെ അവളുടെ മുടിയിഴകളിൽ സ്നേഹത്തോടെ തലോടുകയാണ് ചെയ്തത്…..
“”””,,,,,,, ഇന്ദുട്ടി………..'””
പാറു വാത്സല്യ പൂർവ്വം വിളിച്ചു……
‘””,,,,,,, ഹ്മ്മ്……???..'””
‘”””,,,,,,, എന്താ എന്റെ മോള് വല്ലാതെ ഇരിക്കുന്നെ……'””
‘””,,,,,, വല്ലാതെയോ…….
ഹേയ്…… ഒന്നുമില്ല ചേച്ചി……'””
‘””,,,,,,, മോളെ……..
എന്നോട് കള്ളം പറയണ്ട……. കുഞ്ഞുനാൾ തൊട്ട് കാണുന്നതല്ലേ നിന്നെ ഞാൻ…….
നിന്റെ മനസ്സൊന്നു വേദനിച്ചാൽ ഈ ചേച്ചിക്ക് മനസ്സിലാവും……
എന്തെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ ചേച്ചിയോട് തുറന്ന് പറ…….
നിന്നെ ഇങ്ങനെ കാണാൻ എനിക്ക് പറ്റില്ല മോളെ……'””””
പാറു പറഞ്ഞു…..
അവളുടെ ഓരോ വാക്കും ഒരു ആണിയായാണ് ഇന്ദുവിന്റെ നെഞ്ചിൽ വന്ന് പതിച്ചത്….
അവൾക്ക് പിന്നെ പിടിച്ചിരിക്കുവാൻ സാധിച്ചില്ല…..
തന്റെ കൂടപ്പിറപ്പിന്റെ മടിയിൽ കിടന്ന് അവൾ വാടിട്ട് കരയുവാൻ തുടങ്ങി……
‘””,,,,,,, എന്താ മോളെ ഇത്…….
നിനക്ക് എന്താ പറ്റിയത്……'””
പാറു അവളോട് സ്നേഹത്തോടെ ചോദിച്ചു……
‘””,,,,,,, സോറി ചേച്ചി..,……
ഞാൻ കണ്ടിരുന്നില്ല…….
അകമേ കരഞ്ഞു പുറമെ ചിരിക്കുന്ന ചേച്ചിയുടെ മനസ്സ് ഞാൻ കണ്ടില്ലാ ……
Thaan konniledo aa pavam kunjine
❤️❤️❤️❤️❤️❤️
അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?
അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?
രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു
എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട് തന്നെ ആയിക്കോട്ടെ
മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?
Aarada monoose anne theeechu??
Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….
അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്
Mind veran njan prarthikattooo….??
വീണ്ടും ട്വിസ്റ്റ്. അടിപൊളി.
അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️
Ok daa???
Mothalaali next part enn varum
ഉടൻ ഉണ്ടാകും ചേട്ടാ ?