⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2472

അവൾക്കും അറ്റ്ലാനയെ നോക്കുവാൻ സാധിച്ചിരുന്നില്ല……

അവൾ വേഗം തന്റെ പുറകിൽ ഒളിച്ചു നിന്ന റെയ് ഹാനേ മുന്നിലേക്ക് തള്ളി അവന്റെ പുറകിൽ ഒളിച്ചു നിന്നു…..

ഇരുവരും അവിടെ ഒരു തിരുവാതിര തന്നെ കളിക്കുകയായിരുന്നു……

അറ്റ്ലാന വേഗം അവർക്ക് നേരെ വന്നു…..

എന്നിട്ട് റെയ് ഹാന്റെ ചെവിയിൽ പിടുത്തമിട്ടു…..

തെറ്റ് ചെയ്ത ഒരു കൊച്ചു കുട്ടിയുടെ ചെവിയിൽ അമ്മമാർ പിടിക്കുന്ന പോലെ…….

‘””,,,,,,, ആഹ്……. അമ്മ……

വേദനിക്കുന്നു ……. വിട് വിട്…….'”””

‘””,,,,,,, വിടാനോ……..

എന്താടാ ഇവടെ പരിപാടി…..

ഉമ്മ വച്ചു കളിക്കുന്നോ …..'”””

‘””” ആഹ്…….. അമ്മ…. ഇത് ആദ്യമായാ…… ഞാനിനി ആവർത്തിക്കില്ല…………..'””

‘”””,,,,,,, ആദ്യമായോ…….????? ‘”””

അറ്റ്ലാന പിടിയുടെ ബലം ഒന്ന് കൂടെ കൂട്ടികൊണ്ട് ചോദിച്ചു……

‘”””,,,,,,, അയ്യോ………

ഒന്നല്ല….. രണ്ട് രണ്ട്……….'”””

അവൻ വിളിച്ചു പറഞ്ഞു……

അപ്പൊ തന്നെ അറ്റ്ലാന അവന്റെ ചെവിയിൽ നിന്ന് പിടി വിട്ടു……

എന്നാൽ ഈ അമ്മയുടെ മകന്റെയും നിക്കളങ്ക അടിപിടി ആദ്യമായി കാണുന്ന റിവാനക്ക് ചിരിക്കാതിരിക്കുവാൻ സാധിച്ചില്ല…..

അറ്റ്ലാന അവളെ തുറിച്ചു നോക്കി…..

അപ്പോൾ അവൾ പതിയെ ചിരി അടക്കി പിടിച്ച് മരിയാതക്ക് നിന്നു……

,,,,,,,'”” എത്ര നാളായി രണ്ടിന്റെയും ഈ കലാപരിപാടി തുടങ്ങിയിട്ട്…….????'”””

അറ്റ്ലാന ചോദിച്ചു…….

‘””,,,,,, ഇന്ന് തുടങ്ങിയെ ഉള്ളു അമ്മേ…….'”””

റെയ് ഹാൻ വിനയ പൂർവ്വം പറഞ്ഞു….

‘”””,,,,, ഇന്നോ…… എന്നിട്ട് ഇവൻ പറഞ്ഞത് കൊറേ ദിവസം ആയെന്ന് ആണല്ലോ…..'””

അറ്റ്ലാന സ്യുസിനെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു….. അവർ രണ്ടും അവനെ തുറിച്ചു നോക്കി….

അവൻ ആണെങ്കിൽ ഇതൊന്നും അറിഞ്ഞ ഭാവം പോലും നടിക്കാതെയാണ് നിന്നിരുത്…..

‘””,,,,,,, മതി അവനെ നോക്കി പേടിപ്പിച്ചത്…..

ഞാൻ ശിഖ രുദിർ രാജാവിനെ വിളിപ്പിക്കുന്നുണ്ട്…….'”””

അറ്റ്ലാന കോപത്തോടെ പറഞ്ഞു…..

‘””,,,,,, അയ്യോ…..

അച്ഛനോട് ഒന്നും പറയല്ലേ……..'””

റിവാനാ ഭയത്തോടെ പറഞ്ഞു……

‘””,,,,,, അതൊന്നും പറഞ്ഞാ ശരിയാവില്ല…..

രണ്ടിനെയും പിടിച്ച് ഉടനെ തന്നെ കെട്ടിക്കണം…..

അല്ലെങ്കിൽ ശരിയാവില്ല……'””

അറ്റ്ലാന പറഞ്ഞത് കേട്ടപ്പോ റെയ് ഹാനും റിവാനക്കും അതിശയമാണ് വന്നത്…..

അവർ പരസ്പ്പരം വായും പൊളിച്ചു നോക്കി…..

“””,,,,, അതേ……..

കമിതാക്കളെ…….

രണ്ടും സ്ഥലം വിടാൻ നോക്ക്…….

വേണ്ടത് എന്താന്ന് വച്ചാൽ ഞാൻ സമയം പോലെ ചെയ്തോളാം…..

അത് വരെ കനവ് കണ്ടിരുന്നാൽ മതി…..

ഇത് പോലെ ഒന്നും വേണ്ടാ…..

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.