⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

അപ്പൊ ഇടക്ക് ഞാൻ തന്നെ വന്ന് പരിശീലിപ്പിക്കും……'””

‘””,,,,,,, എന്നാലും കുട്ടികളെ പരിശീലിപ്പിക്കുന്ന ഇടത്ത് ഈ പെണ്ണുങ്ങൾക്ക് എന്ത് കാര്യം…..

ഓരോന്നിന്റെ നോട്ടം കാണണം…..

ഹും…….'”””

റിവ പറഞ്ഞു…..

റെയ് ഹാൻ പതിയെ അവളുടെ മുഖത്തേക്ക് നോക്കി…..

അതിൽ മുഴുവൻ കുശുമ്പിന്റെ കലവറ നെയ് ആയിരുന്നു……..

അത് കാണുമ്പോൾ സത്യത്തിൽ അവന് ചിരിയാണ് വന്നത്…..

പക്ഷെ അവനതെല്ലാം നിയന്ദ്രിച്ചു നിന്നു…..

‘”””,,,,,,,, അവർ കണ്ടോട്ടെന്നെ……

ഈ പരിശീലനം നടത്തുന്ന എനിക്കും വേണ്ടേ ഒരു വിനോദ കാഴ്ച്ച ഒക്കേ…….. “‘”‘

അവനത് പറഞ്ഞതും റെയ് ഹാന്റെ മുതുകത്ത് ഒരു പടക്കം പൊട്ടിയതും ഒരേ സമയം ആയിരുന്നു…..

അവൻ വേഗം ഞെട്ടി തിരിഞ്ഞു നോക്കി….

തന്റെ മുന്നിൽ നിൽക്കുന്നത് ചുടല യക്ഷി ആണോ ഭദ്ര കാളി ആണോ എന്ന് മനസ്സിലാക്കാൻ അവന് അൽപ്പം സമയം എടുക്കേണ്ടി വന്നു……

രണ്ട് സെന്റിമീറ്റർ പുറത്തേക്ക് വന്ന അവളുടെ ഉണ്ട കണ്ണും ദേഷ്യത്താൽ ചുവന്നു തുടുത്ത മനോഹരമായ കവിളും കുശുമ്പ് വരച്ചു കാണിക്കുന്ന കൂർപ്പിച്ചു വച്ച ചുണ്ടുകളും അവന്റെ ഉള്ളിൽ ഉറങ്ങി കിടന്ന ആ പഴയ റെയ് ഹാനെ ഉണർത്തുവാൻ ഇടയായി….

ഒരു രാജാവിനെ പോലെ ശ്വാസം പിടിച്ചു നിന്ന അവൻ ഒറ്റ നിമിഷം കൊണ്ട് ഒരു കൊച്ചു കുട്ടിയെ പോലെ നിലത്ത് കിടന്ന് പൊട്ടിച്ചിരിക്കുവാൻ തുടങ്ങി…..

അത് കണ്ടതും വീണ്ടും റിവാനക്ക് കുശുമ്പ് കൂടി….

അവൾ വേഗം അവന്റെ പുറത്ത് കയറി അവന്റെ നെഞ്ചിലേക്ക് അമർത്തി കുത്തിക്കൊണ്ടിരുന്നു

“”,,,,,, അയ്യോ….. എന്റെ രാജകുമാരി……

എനിക്ക് മതിയായെ…….'””

‘””,,,,,,, എത്ര ദിവസായിന്ന് അറിയോ……

എന്താ ന്നെ കാണാൻ വരാഞ്ഞേ……

വെറുത്തോ എന്നെ…… ഏഹ്…….

അത്രക്ക് വെറുത്തോ……

ഞാൻ എന്തോരം കാത്തിരുന്നു എന്നറിയോ…….'”””

കുശുമ്പ് കേറി ഇതെല്ലാം പറയുമ്പോളും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..

അതിൽ നിന്ന് തന്നെ വ്യക്തമായിരുന്നു …..

അവൾ അനുഭവിക്കുന്ന വേദന……

റെയ് അൽപ്പ നേരം അവളെ കണ്ണെടുക്കാതെ നോക്കി നിന്നു….

‘””,,,,,,, എന്താ ഒന്നും പറയാത്തത്…….'””

അവൾ പതിയെ അവൻറെ ദേഹത്തിൽ നിന്നും ഇറങ്ങി കണ്ണുകൾ തുടച്ച് ചോദിച്ചു…..

‘””,,,,, ഞാനെന്ത് പറയാനാ…….'””””

‘””,,,,,, എന്നെ ഇഷ്ടമാണോ അല്ലയോ…..

അത് മാത്രം പറഞ്ഞാ മതി…….'””

അവൾ ഇടറിയ സ്വരത്തിൽ അവനോട് ചോദിച്ചു…..

‘””,,,,, എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല……

തനിക്കല്ലേ എന്നോട് വെറുപ്പ്……'””

‘””,,,,, എനിക്ക് വെറുപ്പോ……

ഞാൻ എപ്പോഴാണ് അങ്ങയോടു വെറുപ്പ് കാണിച്ചത്…..

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.