എന്തിനാണ് വന്നതെന്ന്…….'””
അവൻ ചോദിച്ചു……
‘”””,,,,, അത്….. അത് പിന്നെ……
എനിക്ക് അങ്ങയോടു ഒന്ന് സംസാരിച്ചാൽ കൊള്ളാമെന്ന് ഉണ്ട്…….'”””
അവൾ പേടിച്ച് പേടിച്ച് പറഞ്ഞു……
‘””,,,,,,, അതാണോ കാര്യം……
എന്ന വാ….
നമുക്ക് അൽപ്പം മാറി നിന്ന് സംസാരിക്കാം….'””
എന്നും പറഞ്ഞുകൊണ്ട് അവനല്പം അകലേക്ക് നീന്തി…..
റിവാന ആര്യയുടെ മുഖത്തേക്ക് ആശങ്കയോടെ നോക്കി…..
‘””,,,,,,,, പോയി വാ രാജകുമാരി……'””
ആര്യ ഒരു ചെറു പുഞ്ചിരിയോടെ കൂടെ പറഞ്ഞു…..
അവൾ സകല ധൈര്യവും സംഭാരിച്ചുകൊണ്ട് അവന് നേരെ തിരിഞ്ഞു……
“””,,,,,,,, കുമാരി……….'”””
പെട്ടെന്ന് ആര്യ പുറകിൽ നിന്നും വിളിച്ചു….
റിവാനാ അവൾക്ക് നേരെ തിരിഞ്ഞു നോക്കി…..
‘””,,,,,,,അതേ……
സംസാരം മാത്രം മതി ട്ടോ…..
അന്നത്തെ പോലെ കൃത്രിമം ഒന്നും കൊടുത്തേക്കരുത്……'”””
ആര്യ ഒരു ചെറു പുഞ്ചിരിയോടെ കൂടെ പറഞ്ഞു….
അത് കേട്ടപ്പോൾ അവൾക്ക് വല്ലാത്ത നാണമാണ് വന്നത്……
‘””,,,,,, ഛീ……. പോടീ……'””
അവൾ നാണം കലർന്ന സ്വരത്തിൽ പറഞ്ഞുകൊണ്ട് റെയ് ഹാന് നേരെ കുതിച്ചു….
അവൻ അവിടെ നിന്നും അൽപ്പം മാറിയാണ് നിന്നിരുന്നത്….
അധികമാരും ഇല്ലാത്ത ഒരിടം…..
റിവാന പതിയെ റെയ് ഹാന്റെ പക്കൽ പോയി….
അവന്റെ ശ്രദ്ധ മുഴുവൻ അല്പം ദൂരെ നിന്ന് പരിശീലനം നടത്തുന്ന ആ കുട്ടികളിൽ ആണ്…..
റിവാനയും അവനരികിൽ പോയി നിന്നു…….
‘”””,,,,,, ഇപ്പൊ അങ്ങാനോ ഈ പരിശീലനം ഒക്കെ നൽകുന്നത്…….'””
അവൾ ചോദിച്ചു……
‘””,,,,,, ഹാ…….
ഖലീസിക്ക് ഇപ്പോൾ വയസ്സായില്ലേ……
Thaan konniledo aa pavam kunjine
❤️❤️❤️❤️❤️❤️
അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?
അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?
രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു
എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട് തന്നെ ആയിക്കോട്ടെ
മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?
Aarada monoose anne theeechu??
Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….
അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്
Mind veran njan prarthikattooo….??
വീണ്ടും ട്വിസ്റ്റ്. അടിപൊളി.
അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️
Ok daa???
Mothalaali next part enn varum
ഉടൻ ഉണ്ടാകും ചേട്ടാ ?