‘””,,,,,,,, ഇയ്യോ…….
പ്യാവം……
എന്റെ റിവ മോളെ……
നിനക്ക് വേണേൽ ഇപ്പൊ പോയി സംസാരിച്ചോ…..
അവന്റെ ചുറ്റും നിൽക്കുന്ന പെണ്ണുങ്ങളെ കണ്ടോ…..എത്രയും പെട്ടെന്ന് കാര്യങ്ങൾ ശരിയാക്കിയാ നിനക്ക് കൊള്ളാം……. “””
സ്യുസ് പറഞ്ഞു…..
റിവാന ആ മറവിൽ നിന്ന് തലയിട്ട് അവിടേക്ക് നോക്കി……
അവിടെ നിന്നിരുന്ന 90% സ്ത്രീകളുടെയും കണ്ണ് അവന്റെ മേലിൽ ആണ്…..
അവന്റെ ഉരുക്ക് പോലെയുള്ള മത്സ്യ മനുഷ്യ ശരീരം നോക്കി കുളിര് കോരിയാണ് എല്ലാ പെണ്ണുങ്ങളും നിന്നിരുന്നത്……
അത് കണ്ടതും റിവാനയുടെ മുഖത്ത് കുശുമ്പും ദേഷ്യവും പേടിയും എല്ലാം ഒരേ അളവിൽ കടന്നു വന്നു…….
അവൾ വീണ്ടും നിസഹായതയോടെ സ്യുസിന്റെ മുഖത്തേക്ക് നോക്കി….
പക്ഷെ അവന് ഇതിൽ ഒന്നും ചെയ്യുവാനില്ലായിരുന്നു…..
അവൾ ആര്യയെ കൂടെ ഒരു നോക്ക് നോക്കി…..
‘””,,,,,,, എന്താ രാജകുമാരി ഇത്……
ആ പഴയ തന്റേടം ഒക്കെ എവിടെ പോയി….
അങ്ങ് പോയി സംസാരിക്കുന്നെ……'””
ആര്യം നിറഞ്ഞ പുഞ്ചിരിയോടെ കൂടെ പോയി…..
റിവാനാ അൽപ്പം നേരം കൂടെ അതേ നിൽപ്പ് നിന്നു…..
ശേഷം ശ്വാസം ഉള്ളിലേക്ക് എടുത്ത് പുറത്തേക്ക് വിട്ട് ധൈര്യം സംഭരിച്ചു…..
അവൾ വേഗം ആ മറവിൽ നിന്ന് പോകുവാൻ നോക്കിയതും മുന്നിൽ ഒരാൾ വന്ന് നിന്നതും ഒരേ സമയം ആയിരുന്നു…..
അവരുടെ കണ്ണുകൾ ആദ്യമേ പരസ്പ്പരം ഉടക്കി…..
റിവനക്ക് ഞെട്ടലും സന്തോഷവും അനുരാഗവും ഒരേ സമയം കടന്നുവന്നു……
അവൾക്ക് മുന്നിൽ വന്ന് നിന്നത് ജല ലോക ചക്രവർത്തിയായ റെയ് ഹാൻ ആയിരുന്നു……
ഒരു നിമിഷം റിവാന എന്ത് ചെയ്യണമെന്ന് അറിയാത്ത പോലെ നിന്നും…..
അവൾ തന്റെ പുറകിൽ നിൽക്കുന്ന സ്യുസിനെ ഒന്ന് തിരിഞ്ഞു നോക്കി…..
അവൻ ഒന്നും അറിയാത്ത പോലെ മാനത്തെക്കും നോക്കി നിൽപ്പായിരുന്നു…..
ഉള്ളിൽ അടക്കി വച്ച ചിരി ഉളിപ്പിച്ചുകൊണ്ട്….
പിന്നെ പതിയെ റിവാനയെ ഒന്ന് ഇടം കണ്ണിട്ട് നോക്കി….
അവളുടെ ആ ദയനീയത നോക്കി നിൽക്കുവാൻ അവന് സത്യത്തിൽ മനസ്സ് വന്നില്ല…..
അതുകൊണ്ട് അവൻ ഒന്നും അറിയാത്ത പോലെ അവിടെ നിന്നും നീന്തി ദൂരേക്ക് പോയി….
ചുരുക്കം പറഞ്ഞാൽ അവൻ തേച്ചു….
‘””,,,,, ദുഷ്ടൻ……'””
അവന്റെ പോക്ക് കണ്ട് റിവാനാ പല്ല് കടിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു….
Thaan konniledo aa pavam kunjine
❤️❤️❤️❤️❤️❤️
അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?
അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?
രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു
എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട് തന്നെ ആയിക്കോട്ടെ
മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?
Aarada monoose anne theeechu??
Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….
അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്
Mind veran njan prarthikattooo….??
വീണ്ടും ട്വിസ്റ്റ്. അടിപൊളി.
അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️
Ok daa???
Mothalaali next part enn varum
ഉടൻ ഉണ്ടാകും ചേട്ടാ ?