⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

ഇന്ദു ഒരു മന്ദാഹാസത്തോടെ ചോദിച്ചു……

 

‘””,,,,,, ഏയ്….. എന്റെ പെണ്ണിന്റെ ചന്തം ഒന്ന് നോക്കി ആസ്വദിക്കുകയായിരുന്നു…..'”””

ഇന്ദ്രൻ ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു…..

 

‘””,,,,, ശോ……
നോക്കി നോക്കി കണ്ണ് കിട്ടല്ലെ…..
ഉള്ളത് മുഴോൻ പോവും……'”””

 

അവൾ മുഖത്ത് ശുണ്ഠി വരുത്തികൊണ്ട് പറഞ്ഞു……

 

‘”””,,,,,,,,,, ഹ ഹ ഹ ഹ ഹ….,.,.,.,.,..,,
എന്തൊക്കെയാണ് പെണ്ണെ ഇത്.,.,.,..,
വല്ലതും പറഞ്ഞ കണ്ണ് കെട്ടാ കണ്ണ് വെക്കാ ….
തല ഇടിച്ച കൊമ്പ് വക്കാ.,.,.,.,….
അപ്പൂപ്പന്റെ തലയിൽ ഭരണി കമിഴ്താ……
വല്ലാത്ത അന്തവിശ്വാസങ്ങൾ തന്നെ..,,..,.,,.,,. “””

 

“””,,,,,, ദേ ഏട്ടാ…..,..,.,.,
വേണ്ടാട്ടോ,..,.,.,.,.,'””

 

‘””,,,,,,, മ്……. ഹും……
എനിക്ക് വേണം…..'””

 

‘””,,,,,, പോ അവിടുന്ന്…….'””

 

‘””,,,,,, ഓഹ്….. അവളുടെ ഒരു ദേഷ്യം കണ്ടില്ലേ…..
കവിളൊക്കെ തക്കാളി പോലെ ആയി……'””

 

‘””,,,,,,, ദേ ഏട്ടാ…… ന്നെ കളിയാക്കല്ലേ ട്ടോ…….'””

 

‘””,,,,,, ശരി……
എന്റെ ഇന്ദു പെണ്ണിന് അത് ഇഷ്ട്ടമാവുന്നില്ല എങ്കിൽ വേണ്ട…….
നമുക്ക് കുറച്ചു ഭാവി കാര്യങ്ങൾ പ്ലാൻ ചെയ്താലോ……..'””

 

ഇന്ദ്രൻ ഒരു വികട ചിരിയോടെ കൂടെ ചോദിച്ചു……

 

‘””,,,,, എന്ത് കാര്യം……'””

 

അവന്റെ ആ ചിരി കണ്ട് എന്തോ മണത്ത പോലെ സംശയ രൂപേണ ഇന്ദു ചോദിച്ചു……

 

“”,,,,,, അത് പിന്നെ നമ്മുടെ ദാമ്പത്യം……….'””

 

‘””,,,,,, യ്യേ……. ഈ ഏട്ടന് എപ്പളും ആ ഒരു ചിന്തയെ ഉള്ളു……
വൃത്തി കെട്ടത്…..””

 

 

“””,,,,,,, എടി അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ……'””

 

‘”””,,,,,,, പറയാതെ തന്നെ എനിക്ക് അറിയാ….. വഷളൻ കൊച്ചുണ്ണി……'””

 

ഇന്ദു അവന്റെ മൂക്ക് പിടിച്ചു തിരിച്ചുകൊണ്ട് പറഞ്ഞു……

 

‘””,,,,,, ആഹ്..,,.,.,.,.,…,.,,
പറിച്ചു എടുത്തോടി നീ അത്.,.,.,.,,..,.'””

 

‘””,,,,,,, ഹി ഹി……,.,.
അവടെ തന്നെ ഉണ്ട്……'””

 

‘””,,,,, നീ അത് വലിച്ച് വലിച്ച് വീർക്കാൻ തുടങ്ങി…… “””

 

‘””,,,,, ക്ക് നല്ല ഇഷ്ടാ ഏട്ടന്റെ മൂക്കി പിച്ചാൻ……'””

ഇന്ദു വിരൽ കടിച്ചുകൊണ്ട് പറഞ്ഞു…..

 

“””,,,,,,,, ഹാ…….. പിച്ചിക്കോ പിച്ചിക്കോ…..
പിന്നെ നാട്ടുകാർ ദേ മൂക്കന്റെ ഭാര്യ പോണു….
മൂക്കന്റെ ഭാര്യ പോണു എന്ന് പറഞ്ഞു കളിയാക്കിയാൽ എന്നെ പറയാൻ വന്നേക്കരുത്…..'””

 

‘””” ഓഹ്…….
അങ്ങനെ ഒന്നും ഉണ്ടാവില്ല……'””

 

എന്നും പറഞ്ഞ് ഇന്ദു വീണ്ടും അവന്റെ മൂക്കിന്റെ തുമ്പത്ത് ഒരു പിച്ചുകൂടെ കൊടുത്തു…..

 

‘””,,,,,,, ആഹ്………
എടി കുരിപ്പേ……'””

 

എന്നും പറഞ്ഞുകൊണ്ട് ഇന്ദ്രൻ അവളുടെ ദേഹത്തേക്ക് പടർന്നു കയറി…..
അവളുടെ മൂക്കിൽ പിടിക്കാൻ…..

പക്ഷെ ഇന്ദു അതിൽ നിന്നും വളരെ സമർഥമായി ഒഴിഞ്ഞു മാറി അവിടെ നിന്നും ഓടിയിരുന്നു……
തൊട്ട് പുറകെ ഇന്ദ്രനും……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.