⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

അവിടെ പേടിച്ചു വിറച്ച് ഒരു കുഞ്ഞ് നിന്നിരുന്നു…..

ഇവർ പണ്ട് ചൂട് വച്ച് പൊള്ളിച്ചു ഭിക്ഷാടന ലോകത്തേക്ക് തള്ളി വിട്ട ചിന്നു എന്ന പെൺകുട്ടി……

അദ്ദേഹം വീണ്ടും ഭ്രാന്തമായ ചിരിയോടെ ഡമരു കുലുക്കി മുന്നോട്ട് ഓടി……

 

‘”””,,,,,,,ഹ ഹ ഹ ഹ ഹ ഹ ഹ………
വിനാശം ആരംഭിക്കുവാൻ പോകുന്നു…….
.,,..,.,.,.,ഹ ഹ ഹ ഹ……..,.,.,.,..,,.
നീ ചെയ്ത കർമ്മ ഫലം നിന്നെ തേടി വരുവാൻ പോകുന്നു……..
.,.,.,.,.ഹ ഹ ഹ ഹ ഹ ഹ……….
ദേവാസുരാ…,.,.,..,..,., ഹ ഹ ഹ ഹ ഹ……..'””

 

അയാൾ ഭ്രാന്തമായ ചിരിയോടെ പറഞ്ഞുകൊണ്ട് പോയി….. അവിടെ? നിന്നവരൊന്നും അതിൽ വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല…..

വിനായകൻ അതെല്ലാം വെറും ഭ്രാന്തന്റെ ചിതലരിച്ച വാക്കുകളായി കണ്ട് ജീപ്പിൽ കയറി അവിടെ നിന്നും സ്ഥലം വിട്ടു…….

 

⚒️>>>>>>>>>>>>⚔️<<<<<<<<<<<<<⚒️

 

അതൊരു ഇരുട്ട് മുറിയായിരുന്നു……

അങ്ങനെ ആയതല്ല……
അവൻ ആക്കിയതാണ്…….

 

അവനിന്ന് ഏറെ ആഗ്രഹിക്കുന്നത് അന്ധകാരത്തേ ആയിരുന്നു……

അരുകിൽ ഒഴിച്ചു വച്ച അവസാന തുള്ളി മദ്യവും നുകർന്നുകൊണ്ട് ഇന്ദ്രൻ തന്റെ കണ്ണുകൾ അടച്ചു…..

ലഹരിയുടെ തരിപ്പ് ദേഹത്തിലൂടെ കടന്ന് കയറുമ്പോൾ അവൻ നിദ്രയിലേക്ക് ആണ്ടു പോവുകയായിരുന്നു…..

പഴയ ഓർമകളിലേക്ക് ഉള്ള ഒരു കടന്ന് കയറ്റം…..

 

നിദ്രയിലേക്ക് കണ്ണടച്ച ഇന്ദ്രൻ പിന്നെ കണ്ണ് തുറന്നത് തന്റെ കഴിഞ്ഞു പോയ കാലത്തിലുള്ള തന്നിലൂടെ തന്നെ ആയിരുന്നു….

 

ഇന്ദ്രൻ ചുറ്റിനും നോക്കി…..

അതൊരു പാർക്ക് ആയിരുന്നു…..

അവൻ കിടന്നിരുന്നത് അവിടെ നട്ട് പിടിപ്പിച്ച പതുപതുത്ത പുല്ലിലും…..

 

തന്റെ തലയിൽ ഒരു മൃതുവായ തലോടലും അവൻ അറിഞ്ഞിരുന്നു…..

ഇന്ദ്രൻ പതിയെ ആ ദിശയിലേക്ക് നോക്കി…..

അവിടെ കണ്ട മുഖം അവന്റെ ഉള്ളിൽ ഒരു വല്ലാത്ത നൊമ്പരവും സന്തോഷവുമാണ്‌ ഉണർത്തി….

ഒരു കാലത്ത് തന്റെ ജീവന്റെ ജീവനായ ഇന്ദു ആയിരുന്നു അത് …..
താനിപ്പോ കിടക്കുന്നത് അവളുടെ മടിയിലും…..

 

‘”””,,,,,,, എന്താ ഇങ്ങനെ നോക്കുന്നെ……'””

 

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.