⚔️ദേവാസുരൻ⚒️S2 ep2{Demon king-dk} 2473

കയ്യിൽ ഒരു ഡമരുവുമായി ദേഹമാസകലം ഭസ്മവും തൂകി കഴുത്തിൽ രുദ്രാക്ഷ മാലകളുമായി ഒരുവൻ ആയിരുന്നു അത്……

ശിവ ഭഗവാന്റെ മറ്റൊരു രൂപം….
സ്മശാന ഭൂമിയിലും ഹിമാലയ പർവത നിരകളിലും കാണപ്പെടുന്നവർ…..

ചണ്ഡല സ്വാമികൾ…..

അയാൾ ഒരു ഭ്രാന്തനെ പോലെ തുള്ളി വിനായകന്റെ അടുത്തേക് വന്നു……
എന്നിട്ട് തന്റെ കയ്യിലുള്ള ഭസ്‌മം അവന്റെ ദേഹത്തേക്ക് എറിഞ്ഞു…..

 

‘””,,,,,,, ചെയ്‌……..
ഡേയ്…….. രവി…… ശിവാ…..
എല്ലാരും ഇങ്കെ വാങ്കടാ……'””

 

ഭസ്മം ദേഹത്ത് വീണ അമർഷത്തിൽ വിനായകൻ അകത്ത് ഉള്ള തന്റെ കൂട്ടാളികളെ ഉറക്കെ വിളിച്ചു….

അയാളുടെ ഒച്ച കേട്ടതും ഉള്ളിൽ നിന്നും എല്ലാവരും ഓടി വന്നു……

 

‘”””,,,,,, ഡേയ്…….
ഇന്താൾ എപ്പുടി ടാ ഇങ്കെ വന്താ…..'””

വിനായകൻ അയാളെ ചൂണ്ടികൊണ്ട് പറഞ്ഞു…..

 

“”””,,,,,,, അറിയില്ല അണ്ണാ…….
വഴി തെറ്റി വന്നതാവും…..
ഇപ്പോ തന്നെ ഓടിച്ചു വിടാം…….'””

 

അതും പറഞ്ഞുകൊണ്ട് അവരുടെ കൂട്ടത്തിൽ രവി എന്ന് പേരുള്ള ഒരുവൻ നിലത്ത് നിന്ന് കല്ലെടുത്ത് ആ ചാണ്ഡലന് നേരെ വീശി…..

എന്നാൽ അത് ചെയ്യും മുന്നേ വിനായകൻ അത് കൈ കാണിച്ചു തടുത്തിരുന്നു…..

 

‘”””,,,,,,, ഡേയ്…….
വേണാ ടാ…….. തൊരത്തി വിടവേണ്ടിയാ അവസ്യം ഇല്ലേ…… ഇതൊരു മുട്ടാൽ സാമിയാർ…..
വന്ത വഴിയേ പോയിടും……'””

വിനായകൻ വളരെ സാധാരണമായി പറഞ്ഞു….
എന്നാൽ ഇതിനൊന്നും ആ സാമി പ്രതികരിച്ചിരുന്നില്ല……

അയാൾ വന്ന സമയം മുതൽ ഒരാളിൽ മാത്രമായിരുന്നു ശ്രദ്ധ…….

അത് വിനായകനിൽ ആയിരുന്നു……

വിനായകൻ വേഗം തന്റെ പോക്കറ്റിൽ നിന്നും ഒരു അമ്പതിന്റെ നോട്ട് എടുത്ത് ആ സ്വാമിക്ക് നേരെ നീട്ടി…..

 

‘”””,,,,,,, യോ സാമി……
ദോ ഇന്താ കാസ് വാങ്ങി വന്ത വഴിയേ തിരുമ്പി പാക്കാമൽ ഓടിട്…….
ഹ ഹ ഹ ഹ………'””

 

വിനായകൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..
ആ ചണ്ഡല സ്വാമി വിനായകന്റെ മുഖത്തേക്ക് ഒരു നോക്ക് നോക്കി….. ശേഷം ആ ചുക്കി ചുളിഞ്ഞ അമ്പത് രൂപ നോട്ടിനെ നോക്കി….

അദ്ദേഹം അത് പതിയെ വാങ്ങിച്ചു….
എന്നിട്ട് അതിനെ വീണ്ടും തിരിച്ചും മറിച്ചും നോക്കുവാൻ തുടങ്ങി………

 

‘”””,,,,,, എന്നടാ ഇന്ത ആൾ ഇപ്പുടി പാക്കറാ……. “””

 

വിനായകൻ അയാളെ നോക്കി അവരോട് ചോദിച്ചു…..

 

‘””,,,,,,, പാവം….. അമ്പതിന്റെ നോട്ട് കണ്ടുകാണില്ല അണ്ണാ…… വിട്ട് കളാ അണ്ണാ…..
ഭ്രാന്തൻ…………'””

 

അവൻ വിനായകനോട് പറഞ്ഞു…..
വിനായകനും അത് ശരിയാണെന്നാണ് തോന്നിയത്…..

പക്ഷെ നിർവികാരനായി നിന്ന ആ ചണ്ഡല സ്വാമിയുടെ മുഖത്ത് ആഹ്ലാദം വരുവാൻ തുടങ്ങി…….
ഒരു വല്ലാത്ത ഭ്രാന്തമായ ആഹ്ലാദം…..

 

‘””,,,,,,,,, ഹ ഹ ഹ ഹ ഹ ഹാ………….
ഹോ……. ഹ ഹ ഹ ഹ..,.,.,.,.,.,,..,,.,..,
വിധി എന്തെന്ന് അറിയാത്ത വെറും മനുഷ്യ ജീവി……
ഹ ഹ ഹ ഹ ഹ ഹ ഹ…….
മൂടാ…..മൂടാ…… മൂഡാനു മൂടാ…….
ഹ ഹ ഹ ഹ…….. “””

 

അദ്ദേഹം ഒരു ഭ്രാന്തനെ പോലെ അട്ടഹാസിച്ചുകൊണ്ട് ആ അമ്പത് രൂപ നോട്ട് വിനായകന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു……

202 Comments

  1. Fallen Angel?‍♀️

    Thaan konniledo aa pavam kunjine

  2. ❤️❤️❤️❤️❤️❤️

  3. അടുത്ത ഭാഗം ഈ ആഴ്ച ഇണ്ടാവോ DK.?

  4. അടുത്ത ഭാഗം നാളെ ഈവെനിംഗ് വരുമോ?

  5. കുട്ടൻ

    രുദ്രനാണ് ദേവാസുരൻ ഇന്ദ്രൻ അല്ല ഇന്ദ്രൻ തന്നെ sjye കൊല്ലണം എത്രയും പെട്ടന്ന് ഇന്ദ്രൻ കളത്തിൽ ഇറങ്ങു മെന്ന് പ്രതീക്ഷിക്കുന്നു

  6. Prince of darkness

    എന്തായാലും lockdown അല്ലേ. അപ്പോൾ ഇമ്മിണി വല്ല്യ പാർട്ട്‌ തന്നെ ആയിക്കോട്ടെ

    1. മ്മ്…. ഇവടെ ഡിപ്രഷൻ അടിച്ച് ഇരിക്കുമ്പോളാ ?

      1. Aarada monoose anne theeechu??

  7. Ellarum ingane delay aakathadei….aarelokke onn pettann ezhthi idadei….

    1. അതിന്റെ ഒരു മൈൻഡ് വരണ്ടേ മുത്തേ.. വേഗം തരാ…. ഞാൻ ശ്രമിക്കുന്നുണ്ട്

      1. Mind veran njan prarthikattooo….??

  8. പാവം പൂജാരി

    വീണ്ടും ട്വിസ്റ്റ്. അടിപൊളി.
    അടുത്ത ഭാഗം കഴിയുന്നതും വേഗം തരണേ ♥️♥️♥️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok daa???

      1. Mothalaali next part enn varum

        1. ഉടൻ ഉണ്ടാകും ചേട്ടാ ?

Comments are closed.