ഹൃദയരാഗം 18 [Achu Siva] 756

അവൾ അമ്മേ എന്ന് വിളിച്ചു കൊണ്ടു അകത്തേക്ക് കയറി …മഴയിൽ ചെറുതായി നനഞ്ഞു നിൽക്കുന്ന അവളുടെ അടുത്തേക്ക്  ശാരദാമ്മ ഇറങ്ങി വന്നു . 

എന്താ കുട്ടി ഇത് ആകെ നനഞ്ഞല്ലോ …കുട എടുത്തില്ലേ ഇന്ന്? …നിക്ക് ഞാൻ തോർത്ത്‌ എടുത്തിട്ട് വരാം …അവർ അകത്തേക്കു പോയി …

ആ മൊശകോടന്റെ കൂടെ തിരികെ വരാമെന്നല്ലേ ഓർത്തത് .. അതോണ്ട് കൂടേം വടീം ഒന്നും എടുത്തില്ല …ഇങ്ങനെ ചെയ്യുമെന്ന് ആരു അറിഞ്ഞു  …അവൾ ഷാൾ ഇട്ട് തല ഒക്കെ തുടച്ചു കൊണ്ടു പറഞ്ഞു …

അവർ തോർത്ത്‌ കൊണ്ടു വന്നു വാസുകിയുടെ തല നന്നായി തോർത്തി കൊടുത്തു ….അവൾക്ക് അവളുടെ അമ്മയെ ഓർമ വന്നു …. മുന്നിൽ നിൽക്കുന്നത്  തന്റെ അമ്മ തന്നെ അല്ലേ എന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു  ..അവളുടെ കണ്ണുകളിൽ നനവ് പടർന്നു …

“ആ മോളെ ,ഏതായാലും നനഞ്ഞു …പെട്ടന്ന് പോയി കുളിച്ചോളു …വെറുതെ പനി പിടിപ്പിക്കണ്ട …ഇപ്പോ തന്നെ ക്ലാസ്സ്‌ കുറെ പോയതല്ലേ” …അവർ ഒരു അമ്മയുടെ വാത്സല്യത്തോടെ പറഞ്ഞു …

ശെരി എന്റെ അമ്മ കുട്ടി …ഇപ്പോ തന്നെ കുളിച്ചേക്കാം …അവൾ മുകളിലേക്കു കയറി പോകാൻ തുടങ്ങി …

ആ വാസുകി മോളെ ,ചൂട് വെള്ളത്തിൽ കുളിച്ചാൽ മതി പുറത്ത് നല്ല തണുപ്പുണ്ട് …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.