സുന്ദരിയാണെന്റെ പെണ്ണേ നീ ….അയാളുടെ മനസ്സ് മന്ത്രിച്ചു …
വാസുകി നോക്കുന്നു എന്ന് മനസ്സിലാക്കുമ്പോൾ വിനയ് നോട്ടം മാറ്റും …അങ്ങനെ കുറെ തവണ അയാൾ അവളെ ഒളികണ്ണിട്ട് നോക്കി വാസൂന്റെ ഭംഗി ആസ്വദിച്ചു കൊണ്ടിരുന്നു …
ഇത് മനസ്സിലാക്കിയ വാസുകി വെളിയിലേക്ക് തന്നെ നോക്കി ഇരിക്കുന്ന രീതിയിൽ കുറെ സമയം അനങ്ങാതെ ഇരുന്നു .. വീണ്ടും വിനയ്ടെ കണ്ണുകൾ അവളെ തേടിയെത്തി …
അവൾ പെട്ടന്ന് മുഖം തിരിച്ചു വിനയ്നെ നോക്കി ….അവരുടെ കണ്ണുകൾ തമ്മിൽ ഇടഞ്ഞു …
അവൾ പുരികം പൊക്കി എന്താണെന്നു ചോദിച്ചു ….
വിനയ് ഒരു ചമ്മലോടെ ഒന്നുമില്ല എന്ന് ചുമൽ കൂച്ചി കാണിച്ചു മുഖം തിരിച്ചു ….അബദ്ധം പറ്റിയത് മനസ്സിലായ വിനയ് പിന്നെ ആ ഏരിയയിലേക്ക് നോക്കിയില്ല …
അപ്പൊ സർനു വായി നോക്കാനൊക്കെ അറിയാം അല്ലേ ….അവൾ ഒരു പുഞ്ചിരിയോടെ മനസ്സിൽ പറഞ്ഞു …
എന്റെ പൊന്നു വിനയേട്ടാ ,എന്തിനാ ഇങ്ങനെ കഷ്ടപ്പെടണെ ?…ഈ വാസുകി നിങ്ങളുടെ മാത്രം സ്വന്തമല്ലേ …ആ തലക്കനം ഒന്നു ഇത്തിരി കുറച്ചാൽ തീരാവുന്ന പ്രശ്നമല്ലെ ഉള്ളൂ ….അവൾ വെളിയിലേക്കു കണ്ണും നട്ട് ഇരുന്നു മനസ്സിൽ അതിയായ സന്തോഷത്തോടെ …
കോളേജ് ഗേറ്റിനു മുന്നിലായി കാർ നിർത്തിയിട്ട് വിനയ് വാസുകിയുടെ മുഖത്തേക്ക് ഒന്നു നോക്കി …
Ntayi bro oru update taa
Two daysinullil thannekkam….
Bro adutha part ennu varum
അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..
അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????
ഇത്തിരി ലേറ്റ് ആവും ?
❤
ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????
Excellent ❤️
Thank you?❤️❤️
???????
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️❤️