“”നീ അത് മറന്നേക്ക് മോളേ..””,””അച്ഛൻ ഒരു ആലോചന കൊണ്ടു വന്നിട്ട്ണ്ട്…””,””അത് നടത്തും എന്നുള്ള വാശിയിൽ തന്നെയാണ്..””,””മോള് എതിര് പറയല്ലേ..””,””നിന്നെ ദ്രോഹിക്കുന്ന കാണാൻ എനിക്ക് കഴിയില്ല മോളേ..””,
“”പറ്റില്ലമ്മാ…””,””ഉണ്ണിയേട്ടനല്ലാതെ മറ്റാരേം ഞാൻ ചിന്തിച്ച് കൂടി നോക്കില്ലാ..””,””അമ്മയ്ക്കറിയാലോ.. ഈ ശ്വേതയെ..””,
സുമിത്ര ഒന്ന് പതറി. ചെറുപ്പം മുതലേ വാശിക്കാരിയാണ് ശ്വേത. അച്ഛൻ്റെ മുളെന്ന് തന്നെ പറയാം. രണ്ടാളും വശിയിൽ പലപടി മോളിലാ. വിചാരിച്ചത് നടത്തിയിരിക്കും അതാ സ്വഭാവം.
“”ഏട്ടനും കൂടി അറിഞ്ഞിട്ടാണോ… ഇതൊക്കെ..””,
ഒരു പിരികം പൊക്കി വാശിയോടെ അമ്മയുടെ മുഖത്ത് നോക്കി ശ്വേത ചോദിച്ചു. ആ കണ്ണിൽ ദേഷ്യമായിരുന്നു. ഇത്രകാലം തന്നെ ജീവനാണെന്ന് പറഞ്ഞ ഏട്ടൻ കൂടി ഇതിനെല്ലാം കൂട്ട് നിന്നോ എന്ന സംശയത്തിലുള്ള നോട്ടം.
എന്നാൽ അവൾക്ക് പോസിറ്റീവായി സുമിത്രയുടെ ഭാഗത്ത് നിന്ന് ഒന്നും വന്നില്ല. സംസാരമോ പെരുമാറ്റമോ ഒന്നും. നിശബ്ദയായി തലതാഴ്ത്തി നിന്നതേയുള്ളു. എല്ലാരും കൂടി ചേർന്നുള്ള കളിയാണിതെന്ന് ശ്വേത മനസിലാക്കി. അവൾക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നു. പൊട്ടി കരഞ്ഞു കൊണ്ട് ചുവരിൽ ചാരി നിലത്തേക്കിരുന്നു. മുട്ടിൽ തലവെച് കൈകൊണ്ട് ചുറ്റി പിടിച്ചിരുന്നു. മുടിയെല്ലാം ആകെ പാറി കോലം കെട്ടു.
പെട്ടെന്നെന്തോ ആലോചിച്ച പോലെ അവള് തല ഉയർത്തി. നെറ്റിയിലെ ചന്ദനം ഒക്കെപൊടിഞ്ഞ് പോയി. കുറി ചാർത്തിയ കുങ്കുമം പരന്നു.
വേഗം അവൾ എഴുന്നേറ്റു പുറത്തേക്ക് നടന്നു. സുമിത്രാമ്മ ശ്രദ്ധിച്ചപ്പഴേക്കും അവള് ഉമ്മറത്തേക്കെത്തിയിരുന്നു. അവരൊടി ചെന്ന് അവളെ പിടിച്ചു നിർത്തി.
“”അമ്മ എന്നെ വിട്ടെ…””,””എനിക്ക് ഉണ്ണിയേട്ടനെ കാണണം..””,””പ്ലീസ് അവസാനായിട്ടെങ്കിലും ഒന്ന് കണ്ടോട്ടെ സംസാരിച്ചോട്ടേ..””,
അവൾ കൈ കൂപ്പി പറഞ്ഞു. സുമിത്രയുടെ പിടി അയഞ്ഞു. എല്ലാം പറഞ്ഞ് തീർക്കട്ടെ എന്ന് അവരും കരുതി കാണും. ശ്വേത വേഗം ചെരുപ്പിട്ട് അമ്മായീടെ വീട്ടിലേക്ക് നടന്നു.
മുറ്റത്തെത്തുമ്പൊ തൻ്റെ സൈക്കിളിൻ്റെ ചെയിൻ ഓയിൽ ചെയ്യുകയായിരുന്നു രതീഷ്. മുറ്റത്ത് കാൽ പെരുമാറ്റം കേട്ടപ്പൊ ഒന്ന് തലപൊക്കി നോക്കി. കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളുമായി ശ്വേത നിക്കുന്നു.
പണ്ട് സ്കൂള്‍ വിട്ട് വരുമ്പൊ പണിയപാടിയിലെ പിള്ളേറ് വഴക്ക് കെട്ടാൻ വരുമ്പൊ കെട്ടിപിടിച്ച് പരാതി പറഞ്ഞ് കരഞ്ഞിരുന്ന കിങ്ങിണിയേ പോലെ അവന് തോന്നി.
ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല്‍ കൊറച്ചു mindonnum seri aallayorunnado . നിങ്ങള്‍ കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.
കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.
പിന്നെ first partill സജിത്ത് supply എഴുതാന്‍ പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.
പിന്നെ ഇനിയും ഏറെ പറയാന്‍ ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക
നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.
എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?
ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
പ്ലീസ് റിപ്ലേ
സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???
Mikkavarum ratheesh appuvine kettum?
സ്നേഹിക്കുന്നവര്‍ ഒന്നിക്കട്ടെ ബ്രോ..
കൊള്ളാട മോനു ❤….
നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?
ഫ്ലോ.. അതാണ് പ്രശ്നം..
ഫ്ലോ ഫ്ലോ….
രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?
ടാങ്ക്സ്…?❤️
സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?
ചാത്താ…❤️❤️❤️
ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂
സന്തോഷേട്ടാ.. ടാങ്ക്സ്..?
സജി….
ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട് എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
നല്ല പാർട്ടായിരുന്നു ❤️❤️
Waiting for പതിനൊന്നാം?തീയാട്ട് ?
അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??
ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.
?ആഹ്.. പോട്ട്
Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu
അടുത്തത് കറക്ട് ട്രാക്കായിരിക്കും.
Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️
അടുത്തത് സെറ്റാക്കാം
ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട് എന്തോ തൃപ്തി aayilla വായിച്ചിട്ട് ???
?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..