“”അത് നീ മാത്രം തീരുമാനിച്ചാൽ മതിയോ..””,””അവിടേക്കാ പോവെണ്ടതെന്ന് നീ മാത്രം തീരുമാനിച്ചാൽ മതിയോന്ന്..””,
ചായപ്പൊടി കോരിക്കൊണ്ടിരുന്ന സ്പൂൺ സുമിത്ര വലിച്ചെറിഞ്ഞ് കൊണ്ട് ഉച്ചത്തിൽ അലറി. അത് പാത്രങ്ങളിൽ പോയി തട്ടി ശബ്ദമുണ്ടായി. അമ്മയുടെ ഭാവമാറ്റം കണ്ട് ശ്വേത ഒന്ന് പതറി. അത്രയും നേരം വീതനയിലിരിക്കായിരുന്ന അവള് അവിടെന്ന് ഇറങ്ങി. സുമിത്രയുടെ കണ്ണുകൾ കലങ്ങി. അവർ മകളുടെ മുഖത്ത് നോക്കാൻ ആവാതെ തല തിരിച്ചു. കിങ്ങിണിയുടെ മനസിൽ ഉണ്ണിയെ വളർത്തി ഏടുത്തതിൽ ചെറിയൊരു പങ്ക് സുമിത്രയ്ക്കുമുണ്ട്. ഈ സമയത്ത് അവസ്ഥകൊണ്ട് പറയേണ്ടി വന്നതാണങ്കിൽ പോലും അത് ന്വായമാണോ.. സുമിത്ര ചിന്തിച്ചു.
“”അമ്മാ..””,””എന്താ ഇപ്പൊ ഇങ്ങനൊക്കെ പറയ്ണെ..””,””അമ്മ തന്നെയല്ലേ ഇന്നോടാദ്യം അമ്മായീടെട്ത്ത് പോവാൻ പറഞ്ഞെ..””,””ഇഷ്ടപ്പെട്ട പുരഷനേ കിട്ടാൻ ദേവിക്ക് വഴിപാടുകൾ നേർന്നാമതിയെന്ന് പറഞ്ഞ് തന്നത് ആരാ..””,””ആ.. അമ്മന്നെ ഇന്നോടിങ്ങനെ പറയ്ണെ ശരിയാണോ…””,
“”ശരിയും തെറ്റൊന്നും ഇതിലില്ല മോളേ..””,””നീ അവനെ മറന്നേക്ക്..””,””അതാ നല്ലത്..””,””പെണ്ണുങ്ങൾക്ക് അവരുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ഇല്ല..””,””കാർണ്ണവന്മാരായിട്ട് നമ്മക്കൊന്ന് കണ്ടെത്തി തരും അത് കൊണ്ട് ഭാക്കിയുള്ള ജീവിതം ജീവിച്ച് തീർക്കണം..””,””സന്തോഷം ഇല്ലങ്കിൽ അത് കിട്ടിയ ജീവിതം വച്ച് കഷ്ടപ്പെട്ട് കണ്ടെത്തിക്കോണം..””,
കരച്ചിലിനിടയിൽ സുമിത്ര മകളോട് പറഞ്ഞു.
“”ഇതാരുടെ തീരുമാനാ..””,””അച്ഛൻ്റെയാണോ..””,
ശ്വേതയുടെ ശബ്ദം ഉയർന്നു കൂടെ കണ്ണിൽ നിന്ന് വെള്ളം വരുന്നുമുണ്ട്.
ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല്‍ കൊറച്ചു mindonnum seri aallayorunnado . നിങ്ങള്‍ കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.
കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.
പിന്നെ first partill സജിത്ത് supply എഴുതാന്‍ പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.
പിന്നെ ഇനിയും ഏറെ പറയാന്‍ ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക
നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.
എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?
ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
പ്ലീസ് റിപ്ലേ
സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???
Mikkavarum ratheesh appuvine kettum?
സ്നേഹിക്കുന്നവര്‍ ഒന്നിക്കട്ടെ ബ്രോ..
കൊള്ളാട മോനു ❤….
നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?
ഫ്ലോ.. അതാണ് പ്രശ്നം..
ഫ്ലോ ഫ്ലോ….
രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?
ടാങ്ക്സ്…?❤️
സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?
ചാത്താ…❤️❤️❤️
ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂
സന്തോഷേട്ടാ.. ടാങ്ക്സ്..?
സജി….
ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട് എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
നല്ല പാർട്ടായിരുന്നു ❤️❤️
Waiting for പതിനൊന്നാം?തീയാട്ട് ?
അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??
ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.
?ആഹ്.. പോട്ട്
Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu
അടുത്തത് കറക്ട് ട്രാക്കായിരിക്കും.
Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️
അടുത്തത് സെറ്റാക്കാം
ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട് എന്തോ തൃപ്തി aayilla വായിച്ചിട്ട് ???
?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..