ജോർജ് സർ തറപ്പിച്ചു പറഞ്ഞു. പ്രിൻസി വേഗം വായ തൊറന്നു.
“”ഇന്നലെ ഇവന്മാര് കോമ്പോണ്ടിൽ കൊറച്ച് കാശിൻ്റെ നഷ്ട്ടം വരുത്തീട്ട്ണ്ട് അതിനാര് ഉത്തരം പറയും..””,””പിന്നെ ഇന്നലെ ഇവടെ പുറത്ത് ഇരുന്ന് അസഭ്യം പറഞ്ഞു അതിൻ്റെ കാര്യമോ..””,
“”നാശനഷ്ടത്തിൻ്റെ കാര്യം..””,””അത് എത്രയാണെന്ന് വച്ചാൽ കണക്കാക്കി ഇവമ്മാരോട് തന്നെ വാങ്ങിച്ചോ..””,””തരും..””,
ജോർജ് സർ അവരെ ഒന്ന് നോക്കിയപ്പൊ ഒരു ദയനിയഭാവമായിരുന്നു മുപ്പത്തിരണ്ടെണ്ണത്തിൻ്റെയും മുഖത്ത്. അനുഭവിച്ചോ എന്ന് സാറും പറഞ്ഞു. പിന്നെ നേരെ മാനേജർക്ക് നേരെ തിരിഞ്ഞു.
“”പിന്നെ അസഭ്യത്തിൻ്റെ കാര്യം..””,””സർ ഇവരാരും കോളേജിനേകുറിച്ചോ മാനേജറേ കുറിച്ചോ മാനേജ്മെന്റിനേ കുറിച്ചോ ഒരക്ഷരം പറഞ്ഞിട്ടില്ല..””,””പ്രിൻസിയെ കുറിച്ച് മാത്രമേ പറഞ്ഞൊള്ളു..””,””ഇന്നലെ ഇവടെ ഒരു സസ്പെൻഷൻ നടന്നു സർ അത് അറിഞ്ഞായിരുന്നോ..””,
മാനേജർ ഇല്ലെന്ന് തലയാട്ടി..
“”ഇല്ല…””,””അപ്പൊ സ്വന്തം ഇഷ്ടപ്രകാരം ഒരു സസ്പെൻഷൻ നടപടി സ്വീകരിച്ച പ്രിൻസിപ്പൽ സ്വന്തം റിസ്കിൽ കേസ് കൊടുക്കുന്നതല്ലേ നല്ലത്…””,
ജോർജ് സർ പറഞ്ഞു നിർത്തി. പ്രിൻസിക്ക് ആകെ ദേഷ്യം വന്നു. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. ഒരു നിമിഷം ജോർജ് സർനോട് അയാൾക്ക് ദേഷ്യം തോന്നി.
മാനേജ്മെൻ്റ് നഷ്ടപരിഹാരം കണക്കാക്കി അവർക്ക് വീതിച്ച് കൊടുത്തു. വലിയ തുകയല്ല എന്നാലും പണിഷ്മെൻ്റിനുള്ളതുണ്ട്. പ്രിൻസിയുടെ ചോദിക്കാതെ സസ്പെൻഷൻ കൊടുത്തതിന് എകസ്പ്ലനേഷൻ ചോദിച്ചു. പേഴ്സണൽ ആയി കേസ് കൊടുക്കാൻ കോളേജിൻ്റെ CCTV ദൃശ്യങ്ങൾ ഉപയോഗിക്കെരുതെന്നും പറഞ്ഞു. എല്ലാത്തിനും ഒരു തീരുമാനമാക്കി മീറ്റിംങ് ഡിസ്പേഴ്സ് ചെയ്തു.
ഞൻ പറഞ്ഞത് കൊണ്ടു ഒര് bike യാത്രികന് തുടർച്ച തന്ന് ? (പേര് ചെറുതായിട്ട് ഒന്ന് മാറ്റിയിട്ടുണ്ട്), പക്ഷേ എനിക്കു ഇങ്ങോട്ടു വരാൻ പറ്റിയില്ല, പേഴ്സണല്‍ കൊറച്ചു mindonnum seri aallayorunnado . നിങ്ങള്‍ കരയിപ്പിച്ചല്ലോ മനുഷ്യാ. U are a good writer ഒര് റയൽ lyfe und ഇതിൽ natural. ആറാമത്തെ part ഓട് ക്കൂടി nirthuvaann parajappo nenjonn കാളി . ഇനി ee journey kk ഒപ്പം കാണും ?.
കിങ്ങിണി അവള് പോയി എന്ന് മാത്രം പറയരുത് ?. അപ്പു കുഞ്ഞു രതീഷ് കിങ്ങിണി oന്നിപ്പിച്ചൂടെ . ബാരി അവനേ കൊല്ലരുത് നല്ല ചിമിട്ടൻ പണി കൊടുക്കണം, അപ്പുന് അവൻറെ കാര്യം കുഞ്ഞു നോദ് parajoode എന്തിനാ രണ്ടാളും ഇങ്ങനെ നടക്കുന്ന ശെരിക്കും സങ്കടം ആവുന്നുണ്ട് ട്ടോ. Sad ending മാത്റം തരല്ലെ.
പിന്നെ first partill സജിത്ത് supply എഴുതാന്‍ പോയപ്പോ സ്വോതി ഒര് yes പറയുന്നുണ്ട് aa ഒരറ്റ പ്രതീക്ഷയിൽ aan njn ഇരിക്കുന്നെ ?.
പിന്നെ ഇനിയും ഏറെ പറയാന്‍ ഇല്ലേ….. രണ്ടു് moon partil ഒന്നും നിത്തണ്ട, അതൊക്കെ പിന്നെ തീരുമാനിക്ക
നിഥിൻ ബ്രോ താനൊരാളാണ് കഥ ഇവടം വരെ കൊണ്ടെത്തിച്ചത്. അഞ്ചോ ആറോ പാർട്ട് അത്രേയാണ് തുടങ്ങിയ സമയത്ത് എൻ്റെ മനസിലുണ്ടായിരുന്നത്. പതിനഞ്ച് പാർട്ടിനുള്ളിൽ ഞാൻ ഇത് തീർക്കണം എന്നാണ് വിചാരിക്കുന്നട്. ബൈക്ക് യാത്രികൻ്റെ സെക്കൻ്റ് ക്ലൈമാക്സ് അടുത്ത ഒരു പാർട്ട് കൂടി കഴിഞ്ഞാൽ ഉണ്ടാവും. ഇത് തീർത്തിട്ട് തുടങ്ങാനിരിക്കുന്ന കുറച്ച് സ്റ്റോറികൾ പെൻഡിംഗിൽ ആണ്.
എനിക്കറിയാം എന്നാlum സജിത്ത് വല്ലാത്തൊരു aduppam അവനോടു, orupaad ചോദ്യങ്ങൾ ഉണ്ട് മനസ്സിൽ. പിന്നെ എല്ലാം തൻ്റെ ഇഷ്ട്ടം aan, മനസ്സിൽ ഉള്ളത് എഴുതുക അവസാനിപ്പിക്കണം എന്നാണ് എങ്കിൽ അങനെ എന്തായാലും കൂടേ കാണും ?
ചോദ്യങ്ങൾ ഉണ്ടങ്കിൽ ബ്രോ അത് എഴുത്. താൻപറഞ്ഞ് തുടങ്ങിയ കഥയാണ്. നിങ്ങൾടെ ചോദ്യം ഞാൻ ഉറപ്പായും സ്റ്റോറിയിൽ ഉൾപ്പെടുത്തും. കഥയ്ക്കും അത് ഗുണമാണ്.
പ്ലീസ് റിപ്ലേ
സജി നീ അത്യാവശ്യമായി ടെലെഗ്രാമിൽ വന്നേ ഒരു സീൻ ഉണ്ട് ???
Mikkavarum ratheesh appuvine kettum?
സ്നേഹിക്കുന്നവര്‍ ഒന്നിക്കട്ടെ ബ്രോ..
കൊള്ളാട മോനു ❤….
നന്നായിട്ടുണ്ട്… ഒരു ഫ്ലോ പിടിച്ചങേഴുതിക്കോ ?
ഫ്ലോ.. അതാണ് പ്രശ്നം..
ഫ്ലോ ഫ്ലോ….
രണ്ട് ഫ്ലോയുണ്ട് ഇതുകൊണ്ട് നിന്റെ പ്രശ്നം തീരുന്നുണ്ടേൽ നീയെടുത്തോ ?
ടാങ്ക്സ്…?❤️
സജിത്തണ്ണാ ഇപ്പോഴാ കണ്ടെ .അടിപൊളി ആയിട്ടുണ്ട് ?
ചാത്താ…❤️❤️❤️
ee bhaagam ishtappettu. valre natural. avasaanam sankadam undaakki ketto 🙂
സന്തോഷേട്ടാ.. ടാങ്ക്സ്..?
സജി….
ആ കോളേജ് സീൻ കുറച്ച് ലാഗ് തോന്നി. ബാക്കി എല്ലാം സെറ്റാണ്…. ഈ പാർട്ട് എൻഡിങ് ഒക്കെ നിന്റെ ട്രാക്കിൽ തന്നെ വന്നിട്ടുണ്ട്..
നല്ല പാർട്ടായിരുന്നു ❤️❤️
Waiting for പതിനൊന്നാം?തീയാട്ട് ?
അടുത്ത വെള്ളിയാഴ്ച്ച സെറ്റ്..??
ഞാൻ അപ്പളേ പറഞ്ഞതാ സജിയേട്ടാ safe അല്ലെന്ന് ?.
?ആഹ്.. പോട്ട്
Ivarellam paranja polae entho missing.kurachubhagam lag ayathu polae.but last trackilekku thirichu vannu
അടുത്തത് കറക്ട് ട്രാക്കായിരിക്കും.
Ithil ntho pole bro kadhayude flow poyi.❤️❤️❤️❤️
അടുത്തത് സെറ്റാക്കാം
ബ്രോ രാഷ്ട്രിയം വന്ന ഭാഗം എനിക്ക് ബോർ ആയി തോന്നി പിന്നെ അവസാന ഭാഗവും നിക്ക് നല്ല ഇഷ്ടപെട്ട കഥ ആയിരുന്നു ഈ പാർട്ട് എന്തോ തൃപ്തി aayilla വായിച്ചിട്ട് ???
?ജസ്റ്റ് ഒരു ക്യാമ്പസ് അറ്റ്മോസ്ഫിയർ ഉണ്ടാക്കിയതാണ് ബ്രോ. ഇനി രാഷ്ട്രീയം നഹീ നഹീ..